Protest against kerals.com
ഒരു സഹ ബ്ലോഗറെ ഇത്തരത്തില്‍ ആക്രമിക്കുന്നതിനെതിരെ എന്റെയും പ്രതിഷേധം ഞാന്‍ അറിയിക്കുന്നു.
To express my solidarity in the protest against cyber-theft and the deplorable acts of infringement brought to light by injipennu I hereby do what modest little I can. join hands, friends.
***************************************************
5 അഭിപ്രായങ്ങൾ:
ഞാനും കൂടുന്നൂ.
കൂടെ ഞാനും
ഞാനും ണ്ട്.
ബൂലോഗരോട്.....
ഈ പോസ്റ്റും കമന്റുകളും ഇങ്ങനെ ബ്ലോഗുകളില്‍ മാത്രം ചുരുങ്ങരുത്..
മീഡിയവഴി കേരള്‍സിന്റെ നീചമായ പ്രവൃത്തികള്‍ ജനങ്ങളെ അറിയിക്കാന്‍ വഴിയൊന്നും ഇല്ലെ..? അതിനു പറ്റിയ ആരും നമ്മുടെ ബൂലോഗത്ത് ഇല്ലെ..?
അതൊ അതിനാര്‍ക്കും ചങ്കുറപ്പില്ലെ..? മീഡിയയുമായി ബന്ധമുള്ള എത്ര എഴുത്തുകാര്‍ നമുക്കിടയില്‍ ഉണ്ട് ഇത്രയും തെളിവുകള്‍ നമ്മുടെ മുന്നില്‍ കണ്ണിലെ കൃഷ്ണമണിപോലെ കാണുമ്പോള്‍ എന്തുകൊണ്ട് ആരും മിണ്ടുന്നില്ല.. എല്ലാവര്‍ക്കും ഇതുപോലെ ഇന്റെര്‍നെറ്റും ബ്ലോഗും കാണണമെന്നുണ്ടോ..? അതുകൊണ്ട് ഒരു മീഡിയയുടെ സഹായം തേടുകയൊ അല്ലെങ്കില്‍ അതുമായി ബന്ധപ്പെടുത്താന്‍ ഈ ബ്ലോഗുകള്‍ക്ക് കഴിയുകയോ ചയ്താലെങ്കിലും ഈ ചെയ്തികളെ വിളിച്ചത്ത് കൊണ്ട് വരണം.ജനങ്ങള്‍ അറിയട്ടെ...എന്താ എല്ലാവര്‍ക്കും മൌനം.. ബ്ലോഗില്‍ കരിദിനമാക്കിയതുകൊണ്ടോ അല്ലെങ്കില്‍ പിന്തുണ നല്‍കിയതുകൊണ്ടോ ഈ പ്രവര്‍ത്തികള്‍ അവസാനിക്കുമൊ..? ഇന്ന് ഇഞ്ചിയോട് കാണിച്ചതുപോളെ നാളെ നമ്മുക്കോരുത്തര്‍ക്കും ഇത് സംഭവിക്കും.. ഈ എനിക്ക് ഇത്ര ഭീഷണികള്‍ വന്നൂ അതൊന്നും ഞാന്‍ കാര്യമാക്കിയില്ല ഇനിയും വന്നുകൂടായ്കയില്ലല്ലൊ ഇങ്ങനെ മൌനം പാലിക്കാതെ പ്രതികരിക്കൂ സ്നേഹിതരേ.............................
ഞാനും കൂടെയുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ