ചൊവ്വാഴ്ച, ജൂൺ 24, 2008

ചെറിയ വരകളും ചെറിയ വരികളും(അല്ലിയാമ്പല്‍ കടവീല്ലന്നരക്കുവെള്ളം)

Buzz It

7 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

മഴ പെയ്തോട്ടെ.:)

ശ്രീ പറഞ്ഞു...

അതു തന്നെ.
“എത്ര കുട പിടിച്ചാലും ചില മഴകള്‍ നനഞ്ഞേ പറ്റൂ”
:)

SreeDeviNair പറഞ്ഞു...

വേണുജി..
വരകളെ,
പറ്റികൂടുതല്‍,
അറിയില്ല.
എന്നാലും,
ഇഷ്ടമായീ.

വേണു venu പറഞ്ഞു...

ശ്രീ, ശ്രീദേവി നായര്‍ നന്ദി.:)

ഗീതാഗീതികള്‍ പറഞ്ഞു...

അതിനു മഴ പെയ്തിട്ടുവേണ്ടേ മഴ നനയാനും, കുടപിടിക്കാനും ഒന്നിച്ചു കൊതുമ്പുവള്ളം തുഴയാനുമൊക്കെ....

വേണു venu പറഞ്ഞു...

ഗീതാഗീതികള്‍, മഴയൊക്കെ പെയ്യുംന്നേ.
നാം റെഡിയായിരിയ്ക്കുക...കഞ്ഞി ഒക്കെ കുടിച്ചു്.:)

ഗീതാഗീതികള്‍ പറഞ്ഞു...

ശരി, കഞ്ഞിയൊക്കെ കുടിച്ച് റെഡിയായിരിക്കാം, മഴപെയ്യുന്നതും കാത്ത്......