തിങ്കളാഴ്‌ച, ജൂൺ 30, 2008

ചെറിയ വരകളും ചെറിയ വരികളും ( ജീവ ജാതി)

Buzz It

മുന്നോക്ക ജാതിയില്‍ ജനിച്ച ജീവന്‍ കുമാറിനു് സ്കൂളില്‍ ജാതിയോ മതമോ പൂരിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഭാവിയില്‍ പിന്നോക്കകാരനായി അവരുടെ അവകാശങ്ങള്‍ ലഭിക്കുമാറു് ജാതിയും മതവും മാറാന്‍ സാധിക്കുമോ.?


*******************************************************************

ബുധനാഴ്‌ച, ജൂൺ 25, 2008

ചെറിയ വരകളും ചെറിയ വരികളും( കുരിശു്)

Buzz It


വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന നടവരമ്പോര്‍മ്മയില്‍ കാണിച്ചു കൊണ്ടും,വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും എന്നൊക്കെയുള്ള ഗൃഹാതുരത്വമുള്ള സ്വപ്നങ്ങളുടെ മണിചിത്രത്താഴു് നിങ്ങളുടെ മുന്നിലിട്ടു് നിങ്ങള്‍ക്കു വേണ്ടി ആണവ കരാറും അതേ പോലെ കാലികവും അകാലികവുമായ വിഷയങ്ങളിലൂടെ നിങ്ങളെ ഞങ്ങള്‍ സേവിച്ചും കൊണ്ടേ ഇരിക്കും.:)
*********************************************

വ്യാഴാഴ്‌ച, ജൂൺ 12, 2008

ചെറിയ വരകളും ചെറിയ വരികളും( കഞ്ഞി നായന്മാര്‍‍)

Buzz It


ചിത്രകാരന്‍റെ പോസ്റ്റില്‍ പരിഹാരം നിര്‍ദ്ദേശിച്ചിരിക്കുന്നതു് ശ്രദ്ധിക്കുക.
എല്ലാ നായന്മാരും വാലും പൊക്കിപ്പിടിച്ച് നായികയുടെ നാലുകെട്ടിന്റെ വിറകുപുരക്കുപിന്നില്‍ അണിനിരന്ന് കീര്‍ത്തനങ്ങള്‍ ആലപിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ച്യായും ശ്രദ്ധിക്കണം.
കീഴ് ജാതിക്കാരോട് മേല്‍ജാതിക്കാര്‍ കാട്ടുന്നത് മാത്രമല്ല മേല്‍ജാതിക്കാരോടു് കീഴ്ജാതിക്കാരുകാട്ടുന്ന അവഹേളനയ്ക്കെന്തു പേരു നല്‍കാം.?
ഇനി മുതല്‍ ധര്‍ണ, ഹര്‍ത്താലു്, കരിദിനം, എന്നിവ നിരോധിച്ചിരിക്കുന്നു.

പരിഹാരം

ഉത്തര്‍‍ പ്രദേശില്‍‍ ജനപ്രിയ സംഘടനാ തലവന്‍‍, കര്‍ഷകരുടെ ശക്തിയുള്‍ക്കൊള്ളുന്ന ടിക്കായത്തിനെ ജാതിചേര്‍ത്ത കളിയാക്കലിനു് കഴിഞ്ഞ മാസം അറ്സ്റ്റു ചെയ്തതു് ഓര്‍ത്തു പോയി.
Muzzaffarnagar, Apr 2 (ANI): Bharatiya Kisan Union (BKU) leader Mahendra Singh Tikait, who was arrested here on Wednesday, was given bail a few hours later, ending a two-day standoff with the Mayawati Government.

A court in Bijnore gave bail to Tikait against whom a warrant of arrest had been issued on Monday under the Scheduled Castes/Scheduled Tribes Atrocities Prevention Act.
Mr. Tikait, had used common language used in villages against a caste.
He was arrested in Muzaffarnagar, near his village Sisauli on Wednesday.

Earlier, UP Police arrested Tikait for his alleged casteist remarks against Uttar Pradesh Chief Minister Mayawati.

ഇതൊക്കെ ഈ ഊപിയിലും നടക്കുന്നു. കേരളത്തില്‍‍ തീര്‍ച്ചയായിട്ടും പബ്ലിക്കായി പറഞ്ഞാല്ല്‍ നടക്കുമെന്നു തന്നെ എന്‍റെ ഉറപ്പു്.

ഇഞ്ചിപെണ്ണു് അനോണിയോ കളിപ്പീരോ ഒരു ഗ്രൂപ്പോ എന്തുമാവട്ടെ. ഒരു പക്ഷേ പബ്ലിസിറ്റി ആഗ്രഹിക്കുന്ന ഒരു പ്രസ്ഥാനമാകട്ടെ. ചില ഇടപെടലുകള്‍‍ പൊതുസമ്മതമാണെങ്കില്‍‍ അതിനെ സപ്പോറ്ട്ടു ചെയ്യുന്നതിനെ പുരപ്പുറത്തു കേറി നിന്നു് “നോക്കൂ വിഢികളുടെ നീണ്ട നിര” എന്നു പറയുന്ന വിഢിത്തത്തിനെ എന്താണു വിശേഷിപ്പിക്കുന്നതു്.?

എന്‍റെ ബ്ലോഗിന്‍റെ നിയന്ത്രണങ്ങള്‍‍ എനിക്കു നഷ്ടപ്പെടുന്നതിനെ ശക്തിയുക്തം ഞാന്‍ എതിര്‍ക്കും. എന്‍റെ ആശയങ്ങളെ പിന്തുണയ്ക്കുന്ന എന്‍റെ ശത്രുവിന്‍റെ സമരങ്ങളീലും ഞാന്‍‍ ഭാവബാക്കാകും. മോഷണമല്ല, ഇന്നു കണ്ട വര്‍ഗ്ഗീയ മലീമസമായ പ്രസ്താവനകളേയും ബ്ലോഗില്‍ നിന്നു് എങ്ങനെ നിയമം മൂലം പടി കടത്താം. അതിനും കരി‍ ദിനമായോ മറ്റു പ്രസ്താവനകളിലൂടെയോ പിന്തുണ പ്രഖ്യാപിക്കാന്‍ എനിക്കു സന്തോഷമേ ഉള്ളു.

സത്യം ജയിക്കട്ടെ.:)

ചൊവ്വാഴ്ച, ജൂൺ 10, 2008

ചെറിയ വരകളും ചെറിയ വരികളും(ഇന്നു നീ നാളെ ഞാന്‍‍)

Buzz It










കേരള്‍സിന്‍റെ കാപാലികത്തത്തിനെതിരെ കറുത്ത ആഴ്ച ആചരിക്കുംപ്പോള്‍‍ തന്നെ, എന്‍റെ ബ്ലോഗിലും മറ്റു പലയിടങ്ങളിലും ‍‍ ഉയ്യര്‍ന്നു വന്ന ചില ചോദ്യങ്ങള്‍‍. പ്രതിഷേധം മാത്രം പോരാ. നിങ്ങള്‍‍ എന്തു നടപടി ചെയ്തു.?



മാല പൊട്ടിച്ചു കൊണ്ടോടിയവന്‍റെ പിന്നാലേ ഓടി. അവനെ പിടിച്ചു കെട്ടിയതിനു സാക്ഷിയായി.

ശിക്ഷ വാങ്ങി കൊടുക്കാന്‍‍ ഏതു കോടതിയിലും വരാന്‍ തയ്യാര്‍‍. അവര്‍ക്കു മാല ഇന്നു നഷ്ടപ്പെട്ടു. എന്‍റെ മാലയും നാളെ നഷ്ടപ്പെടാം എന്ന തിരിച്ചറിവു്.



നിയമനടപടികളുമായി നീങ്ങുന്ന സഹ ബ്ലോഗര്‍മാര്‍ക്കു് എല്ലാ വിധ പിന്തുണയും ഒരിക്കല്‍‍ കൂടി.
ഇനിയെന്തു ചെയ്യാമെന്നറിയാനും അതിനനുസരിച്ചു പ്രവര്‍ത്തിക്കാനും സന്മനസ്സു്. എന്തു ചെയ്തു എന്ന ചോദ്യം എറിയുമ്പോള്‍‍ എന്തു ചെയ്യണം എന്നെഴുതാന്‍ മടിക്കരുതു്.



മോഷണ വിധേയരല്ലാത്ത ബ്ലോഗ്ഗര്‍മാര്‍ക്കു് ഇനിയും എന്തു ചെയ്യാന്‍ കഴിയുമെന്നറിവുള്ളവര്‍ പറഞ്ഞു തരട്ടെ.


ഇന്നു നീ നാളെ ഞാന്‍‍.
*****************************************

ഞായറാഴ്‌ച, ജൂൺ 08, 2008

കൊലവിളികള്‍‍‍ക്കെതിരേ.

Buzz It

Protest against kerals.com

ഒരു സഹ ബ്ലോഗറെ ഇത്തരത്തില്‍ ആക്രമിക്കുന്നതിനെതിരെ എന്റെയും പ്രതിഷേധം ഞാന്‍ അറിയിക്കുന്നു.

To express my solidarity in the protest against cyber-theft and the deplorable acts of infringement brought to light by injipennu I hereby do what modest little I can. join hands, friends.
***************************************************

ബുധനാഴ്‌ച, ജൂൺ 04, 2008

ചെറിയവര ചെറിയ വരി (അവാര്‍ഡു്)

Buzz It


വരാനുള്ളതു വഴിയില്‍ തങ്ങുമോ.?

**********************