ശനിയാഴ്‌ച, നവംബർ 17, 2007

വലിയലോകവും ചെറിയ വരകളും (നാന്ദിഗ്രാം ....) ‍)

Buzz It

---------------------------------------------------------------------------

രാജ്യ സഭാ എം പിയും പയനിയറിന്‍റെ എഡിറ്ററും ആയ ചന്ദന്‍ മിശ്ര നന്ദി ഗ്രാം സന്ദര്‍ശിച്ചതിനു ശേഷം ഇങ്ങനെ എഴുതിയിരിക്കുന്നു.
അരാചകത്തിന്‍റെ ഭയപ്പെടുത്തുന്ന മുഖം. സ്ത്രീകളിലേയും കുട്ടികളിലേയും കണ്ണുകളിലെ ഭയം നിറഞ്ഞ നിസ്സഹായത. നന്ഡി ഗ്രാമിലേ ഇടിഞ്ഞു പൊളിഞ്ഞ വീടിനു പിന്നിലെ നിഴലുകളിനു പുറകില്‍ പേടിച്ചൊളിച്ചിരിക്കുന്നു സ്ത്രീകളും കുട്ടികളും.
പല വീടുകളിലേയും പുരുഷ്ന്മാര്‍ “ലാപതാ” ആണു്. ലാപതാ എന്നു ഹിന്ദിയില്‍ പറഞ്ഞാല്‍ ആളെ‍ കാണാനില്ല എന്നാണര്‍ഥം. ‍ നന്ദിഗ്രാമില്‍ ലാപതാ എന്നാല്‍ മരിച്ചു കഴിഞ്ഞു എന്നര്‍ഥമായിരിക്കുന്നു.
അടിച്ചമര്‍തലുകള്‍‍ താല്‍ക്കാലികമാണെന്നെഴുതി വച്ചിട്ടുള്ള ചരിത്രം ദൃക്കു് സാക്ഷിയായി നില്‍ക്കുന്നു.

------------------------------------------------------------------------

4 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

നമ്മള്‍‍ വിതയ്ക്കും വിത്തുകളൊക്കെ നമ്മുടേതാകും ....

മുക്കുവന്‍ പറഞ്ഞു...

വാളെടുത്തവന്‍ വാളാല്‍!

Sethunath UN പറഞ്ഞു...

വേണു സ്റ്റഡിക്ലാസ്സില്‍ പോകണം. ഇതിന്റെ അന്ത‌ര്‍ദ്ധാര മനസ്സിലാക്കണമെങ്കില്‍.
അല്ലാതെ പിന്തിരിപ്പന്‍ കാ‌ര്‍ട്ടൂണുക‌ള്‍ വരയ്ക്കരുത്. :)

വേണു venu പറഞ്ഞു...

പോയിരുന്നു.ഒരിക്കല്‍.ഒരു കാലഘട്ടം എന്നോടൊപ്പമുണ്ട്.