തിങ്കളാഴ്‌ച, നവംബർ 05, 2007

വലിയലോകവും ചെറിയ വരകളും (ഒരു പേരിലെന്തിരിക്കുന്നു‍‍)

Buzz It

9 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഒരു പേരിലില്‍‍ ഞാനിരിക്കുന്നു ഷേകു്സ്പിയര്‍ജി.:)നിങ്ങളോ.?

Mr. K# പറഞ്ഞു...

ഇതേ ചോദ്യം എന്നോട് പണ്ട് ഫോട്ടോ അറ്റസ്റ്റു ചെയ്യാന്‍ പോയപ്പോള്‍ ചോദിച്ചിട്ടുണ്ട്.

ഈ ഫോട്ടോ താങ്കളുടെയാണെന്നു സമ്മതിച്ചു; പക്ഷേ ഈ പേരു താങ്കളുടെയാണെന്ന് ഞാന്‍ എങ്ങനെ ഉറപ്പിക്കും എന്ന്. പിന്നെ എസ് എസ് എല്‍ സി ബുക്കെടുത്ത് അടയാളം കാണിച്ച് ഒപ്പിടീച്ചു. :-)

Pramod.KM പറഞ്ഞു...

ജനനതീയ്യതിക്ക് തെളിവില്ലെന്ന് പറഞ്ഞപ്പോള്‍ പണ്ടൊരപ്പൂപ്പന്‍ ‘ഇതാ ജനിച്ചു എന്നുള്ളതിന് ഞാന്‍ തന്നെ തെളിവ്‘ എന്ന് പറഞ്ഞിരുന്നു പോലും:)

മുസാഫിര്‍ പറഞ്ഞു...

കൊല്ലം കൊല്ലം നാട്ടില്‍ ബാങ്ക് മാനേജരെ പോയി മുഖം കാണിച്ചില്ലെങ്കില്‍ അവര്‍ പെന്‍ഷന്‍ നമ്മുടെ അക്കൌണ്ടില്‍ വരവ് വക്കില്ല.അല്ലെങ്കില്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്നു പറഞ്ഞ് എംബസ്സിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.അങ്ങിനത്തെ ഒരു ജീവിത യാഥാര്‍ത്ഥ്യം തന്നെ ഇത്.ചിരിക്കാന്‍ തോന്നുന്നില്ല.വേണുജി.

krish | കൃഷ് പറഞ്ഞു...

കാര്‍ട്ടൂണുകള്‍ നന്നായിട്ടുണ്ട്. ആശയവും.

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയ കുതിരവട്ടന്‍‍, പ്രമോദു്, മുസാഫിര്‍‍, കൃഷു്, നിങള്‍ക്കു് നന്ദി.
അസ്ഥിത്വത്തിന്‍റെ പ്രതീകമായി പേരു മാറുന്ന അവസ്ഥാന്തരങ്ങളില്‍‍, ഒരു പേരില്‍‍ പലതും ഇരിക്കുന്നു എന്നു തോന്നുന്നു.:)

Murali K Menon പറഞ്ഞു...

ഇനി പേരിനു തെളിവ് കിട്ടിയാലെന്താ ഗുണം. നിങ്ങള്‍ ചെല്ലപ്പനാണെന്ന് ആരു പറയും. സ്വയം നിങ്ങള്‍ പറഞ്ഞതുകൊണ്ട് നിങ്ങള്‍ ചെല്ലപ്പനാവുമോ? അത് പറയാന്‍ ഇനി പരലോകത്തുപോയ മാതാപിതാക്കളെ കൊണ്ടുവരാനാവുമോ? ഇല്ലെങ്കില്‍ വേണ്ട. പെന്‍ഷന്‍ കിട്ടില്ലെന്നേ ഉള്ളു. വേറെ ഒന്നും സംഭവിക്കില്ല.
ചോദിച്ചവന്റെ ചെപ്പിക്കുറ്റിക്ക് വീക്കീട്ട് ഇത് ഞാനടിച്ചുവെന്ന് വെറുതെ തോന്നിയതാ, അതിനു രേഖയൊന്നും ഇല്ലല്ലോ എന്നു പറയുക. അത്ര തന്നെ

നിരക്ഷരൻ പറഞ്ഞു...

ഓഹോ..അപ്പോ പേരില്‍ ഒരുപാട് കാര്യങ്ങള്‍ ഇരിക്കുന്നുണ്ടല്ലേ ?

കൊള്ളാം. നന്നായിട്ടുണ്ട്.

കൊസ്രാക്കൊള്ളി പറഞ്ഞു...

ആ പോക്കറ്റിലോട്ട്‌ വല്ലതും ചെല്ലട്ടേ ചെല്ലപ്പന്‍ ചേട്ടാ
പിന്നെ പേര് ചെല്ലപ്പന്‍ എന്നോ വല്ലപ്പന്‍ എന്നോ വല്ലവന്റെയും അപ്പന്‍ എന്നോ ഒക്കെയാവാം
ബ്ലൊഗിലമ്മ കാക്കട്ടെ...
വരണം
www.kosrakkolli.blogspot.com