വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2007

വലിയലോകവും ചെറിയ വരകളും (ഗാന്ധി ജയന്തിക്കു ശേഷം‍‍)

Buzz It



ആരാണു ഗാന്ധി
നിഴല്ച്ചുള്ളിയൂന്നി ചരിത്രത്തിലെങ്ങോ നടന്നവന്
താന് തീര്ത്ത വറചട്ടിയില് വീണു താനേ പുകഞ്ഞവന്
വെറുതെ കിനാവിന്റെ കഥകള് പുലമ്പിയോന്
കനവായിരുന്നുവോ ഗാന്ധി
കഥയായിരുന്നുവോ ഗാന്ധി
നാള്വഴിയിലിവനിന്നു നാമമില്ല
നാട്ടുനടവഴിയിലീ ഉരുവമോര്മ്മയില്ല
എന്നാലുമെന് നിലവിളിക്കുള്ളിലെകണ്ണീരിലൂറുന്നു ഗാന്ധി
......................
പങ്കിട്ട മണ്ണിന്റെ മുറിവിലെ ഉണങ്ങാത്ത നോവില് തിളയ്ക്കുന്നു ഗാന്ധി
(ഗാന്ധി - പ്രൊഫ.മധുസൂദനന് നായര്


ഇവിടെയൊക്കെ എന്തോ പുലമ്പി നടക്കാന്‍ എനിക്കും മോഹമുണ്ടു്. എനിക്കും സ്നേഹമില്ലെന്നൊരു ശബ്ദം ഞാന്‍‍ കേള്‍ക്കാനിടയാവരുതേ എന്ന പ്രാര്‍ഥന മാത്രം.

10 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

അതിനെ നീ അല്ലെങ്കില്‍‍ മറ്റാരെങ്കിലും രക്ഷിക്കും.നിന്നെ ആരു രക്ഷിക്കും.?
നിന്നെ രക്ഷിക്കാന്‍‍ നീ മാത്രമേ ഉള്ളു എന്നെ? ഞാനും.:)

Ziya പറഞ്ഞു...

വേണുവേട്ടാ..
തികച്ചും കാലികമായ കാര്‍ട്ടൂണ്‍...
എന്തോ ഒരു നിസംഗതയാണ് ഇപ്പോള്‍ ആകെമൊത്തം....
പാവം ഗാന്ധി!

മയൂര പറഞ്ഞു...

മാഷേ, :)

ശ്രീ പറഞ്ഞു...

നല്ല ആശയം, വേണുവേട്ടാ...
:)

krish | കൃഷ് പറഞ്ഞു...

രണ്ടു കാര്‍ട്ടൂണുകളും അതിലെ ഉള്ളടക്കവും നന്നായിട്ടുണ്ട്. (ആദ്യത്തേതില്‍ - ആണവശക്തിയും വേണ്ട, റോഡുകളും വേണ്ട. വേണ്ടത് വിപ്ലവം മാത്രം, ആണോ)

എല്ലാവര്‍ക്കും ഇന്നത്തെ കാലത്ത് ആവശ്യമുള്ള ഗാന്ധി - കറന്‍സി ഗാന്ധി മാത്രം. ചുരുക്കം ചിലര്‍ക്കേ ഗാന്ധിജിയുടെ ആശയം വേണ്ടൂ.

G.MANU പറഞ്ഞു...

thakarthu venuvetta...kudos..

Raakshas പറഞ്ഞു...

Hi, the cartoons are thought provoking. Good post! It's great to see you using the blog roll gadget. You can decrease the width of the gadget (the value 'w=xxx' in the widget code, is the width), by replacing the current width of the widget. That will make it look better. If you have problems, just write to me. I will generate the code and give it to you.

Murali K Menon പറഞ്ഞു...

“കാര്യത്തില്‍ വലുത് അവറാന്റെ (അവനവന്റെ) കാര്യം” എന്നു വെറുതയല്ല ആളുകള്‍ പറഞ്ഞീട്ടുള്ളത് അല്ലേ?

കവി ഒന്നു കൂടി പറയുന്നുണ്ട്, ഇന്ന് എന്ത് വൃത്തികേടിനും മറയാണു ഗാന്ധി എന്ന്.

കാഴ്ചപ്പാടുകള്‍ക്ക് അഭിനന്ദനങ്ങള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

:)

വേണു venu പറഞ്ഞു...

സിയാ,
അഭിപ്രായത്തിനു് സന്തോഷം,
മയൂരാ,:)
ശ്രീ, സന്തോഷം.:)
കൃഷേ,എല്ലാം വിപ്ലവം മാത്രം.
ജി.മനു, സന്തോഷിക്കുന്നു.
Raakshas ,Thanks for your compliments.I decreased the width of the Gadget.Once again thanks.
മുരളി മേനോന്‍‍,
കാര്യത്തില്‍ വലുത് അവറാന്റെ (അവനവന്റെ) കാര്യം.ഹാഹാ.
വഴിപോക്കന്‍‍,:)
എല്ലാവര്‍ക്കും നന്ദി.:)