ഞായറാഴ്‌ച, നവംബർ 30, 2008

വലിയലോകവും ചെറിയ വരകളും(ആരാന്‍റമ്മയ്ക്ക് പ്രാന്തു വന്നാല്‍)

Buzz It

-------------------
ആരാന്‍റമ്മയ്ക്ക് പ്രാന്തു വന്നാലാണു് കാണാന്‍ ചേലു്.!!!
*****************

9 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

പോസ്റ്റുമാര്‍ട്ടം നടക്കട്ടെ. വോട്ടു ബാങ്കിനു് ക്ഷതം സംഭവിക്കാത്ത പരിഹാരങ്ങളും സംഭവിക്കട്ടെ. കഷ്ടം.!!!

കാപ്പിലാന്‍ പറഞ്ഞു...

:)

Team 1 Dubai പറഞ്ഞു...

venu ji, assal, nammude janatha, prathikarikkathidatholam kaalam ithellam veendum veendum sambavikkum.
sasneham, ramesh

Clipped.in പറഞ്ഞു...

:-)

Silver sparrow പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
krish | കൃഷ് പറഞ്ഞു...

മീഡിയാക്കാരുടെ കോപ്രായങ്ങള്‍ എക്സ്ക്ലൂസീവായി കാണിക്കുമ്പോള്‍ മിസ്സ് ചെയ്യാന്‍ പറ്റുമോ?
ആരാന്റമ്മക്ക് ഭ്രാന്ത് വന്നാല്‍ ലൈവ് എക്സ്ക്ലൂസിവായി കാണിക്കാന്‍ എന്തൊരു തിടുക്കം!

ഉപാസന || Upasana പറഞ്ഞു...

വേണൂജി

അതാണ് ഇപ്പോഴത്തെ കാലം
:-(

ഉപാസന

ഭൂമിപുത്രി പറഞ്ഞു...

ചാനൽ സേവ!‘അൾട്ടിമറ്റ് ഇൻ റിയാലിറ്റി ഷോ’
എന്നാണൊരു പത്രം പറഞ്ഞത്

വേണു venu പറഞ്ഞു...

അഭിപ്രായം രേഖപ്പെടുത്തിയ,
കാപ്പിലാന്‍, :)
Team 1 Dubai,രെമേഷ്ജി, ഒരു മാറ്റം തീര്‍ച്ചയായും പ്രതീക്ഷിക്കാം. :)
Clipped.in , :)
krish | കൃഷ് , മീഡിയായുടെ നല്ല വശങ്ങളെ മറന്ന്, മീഡിയാക്കാരുടെ പ്രഹസനം പരിധി വിടുന്നു.:)
ഉപാസന || Upasana , സുനിലേ കാലം എന്നും മാറിക്കൊണ്ടിരിക്കും എന്നാശ്വസിക്കാം.:)
ഭൂമിപുത്രി, എവിടെയും വ്യ്വസായമല്ലേ.:)

എല്ലാവര്‍ക്കും എന്‍റെ കൂപ്പു കൈ.:)
ജയ് ഹിന്ദ്.