ഞായറാഴ്‌ച, നവംബർ 02, 2008

ചെറിയ വരകളും ചെറിയ വരികളും (പെന്‍ഷന്‍)

Buzz It


ആരാണു് പെന്‍ഷന്‍ പറ്റുന്നത്.
കിട്ടാത്ത പെന്‍ഷനുമായി ജീവിക്കാന്‍, പെന്‍ഷന്‍ എന്ന സ്വപ്നം നല്‍കി ഇനിയും ജീവിപ്പിക്കാന്‍...
ഇതാണോ ജനാധിപത്യം.?
ജനാധിപത്യം എവിടെ ആണു പിഴച്ചു പോയത്.?
ഇന്ന് മഹാരാഷ്ട്ര ചോദിക്കുന്നു. ഡല്‍ഹിയിലും അഹ്മ്മദാബാദിലും ബാംഗ്ലൂരിലും ആസ്സാമിലും മരിച്ചവര്‍ രക്തസാക്ഷികളല്ല.അവരും ചോദിക്കുന്നു?
അഹന്തതയുടെ പര്യായമായി കസേരയിലിരുന്ന് എന്തും ചെയ്യുന്ന ഭരണാധികാരികളെ സഹിക്കുന്ന ഈ ഏര്‍പ്പേടാണോ ജനാധിപത്യം.?
എനിക്കു മരിക്കണം എന്നാക്രോശിക്കുന്ന ഒരു ജനതയായിരുന്നോ ജനാധിപത്യത്തിന്‍റെ സൂത്രധാരകര്‍ സ്വപ്നം കണ്ടിരുന്നത്.?
‍‍‍‍‍‍‍----------------------------------------------------

6 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എനിക്കു മരിക്കണം എന്നാക്രോശിക്കുന്ന ഒരു ജനതയായിരുന്നോ ജനാധിപത്യത്തിന്‍റെ സൂത്രധാരകര്‍ സ്വപ്നം കണ്ടിരുന്നത്.?

പ്രയാസി പറഞ്ഞു...

അല്ലേ അല്ലാ...

krish | കൃഷ് പറഞ്ഞു...

അല്ലാ, ഈ പെന്‍ഷന്‍ കൊടുക്കുന്നത് സഖാവോ, പാര്‍ട്ടിയോ അതോ സര്‍ക്കാരോ?
അറിയാണ്ട് ചോയിച്ചതാണേ, ക്ഷമിക്ക്യാ.
(ഇപ്പോ പോലീസുകാര്‍ പോലും യോഗം ചേരാന്‍ പാര്‍ട്ടി ആപ്പീസിലല്ലേ പോകുന്നത്.)

വേണു venu പറഞ്ഞു...

പ്രയാസി, അല്ല. പക്ഷേ...:)

കൃഷ് , സഖാവ് പാര്‍ട്ടിയും, പാര്‍ട്ടി സര്‍ക്കാരും ഒക്കെ ആകുമ്പോള്‍ :)
നന്ദി.:)

ലതി പറഞ്ഞു...

നന്നായി.
ആശംസകള്‍.

വേണു venu പറഞ്ഞു...

ലതിക്ക് നന്ദി.:)