--------------------------------
ചരിത്രം തിരുത്തിയെഴുതിയ തിരഞ്ഞെടുപ്പിലൂടെ അമേരിക്കന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഒബാമയക്ക് അഭിവാദനങ്ങള്‍.
ഒബാമയിലര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കുവാന്‍ അദ്ദേഹത്തിനു കഴിയട്ടെ. ആശംസകള്‍.!
-------------------------------------
8 അഭിപ്രായങ്ങൾ:
ഒബാമയ്ക്ക് അനുമോദനങ്ങള്‍.:)
മാഷെ
ഒന്നാമത്തെ കലക്കി. എന്തൊരു കോലാഹലങ്ങളാണേഏഏഏഏ...
:-)
ഉപാസന
ഹ,ഹ
മൊത്തം കലക്കി.....
അതെ വേണുജി....
മലയാളി, സൈറ്റ് കണ്ടു. പരസ്യമെഴുതുമ്പോള്‍ പോസ്റ്റു ഞാന്‍ കണ്ടെടേ എന്നെങ്കിലും എഴുതുന്നത്, സാമാന്യ മര്യാദ.
ഉപാസനാ, കോലാഹലങ്ങള്‍ക്കല്ലേ നമ്മള്‍ക്ക് മീഡിയാ. ..:)
പ്രയാസി, ഹാഹാ..മൊത്തം ഒന്നുമില്ല.:)
ഗോപൿജി, സന്തോഷം.:)
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചരിത്രം മാറ്റിയെഴുതിയതിലൂടെ പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിയ ഒബാമയെ ആദരിയ്‌ക്കാന്‍ ആന്റിഗ്വ ഒരുങ്ങുന്നു. കരീബിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ആന്റിഗ്വയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയ്‌ക്ക് ഒബാമയുടെ പേരിട്ട് ആദരിയ്‌ക്കാനാണ് നീക്കം. ബോഗി പീക്ക് എന്ന പേരിലറിയപ്പെടുന്ന കൊടുമുടിയുടെ പേര് മൗണ്ട് ഒബാമ എന്നാക്കി മാറ്റാനാണ് തീരുമാനം.
അമേരിക്കയില്‍ നവജാത ശിശുക്കള്‍ക്ക് ‘ബരാക്ക്, എന്ന് പേരു് നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു.
www.change.gov ഒബാമയുടെ വെബ് സൈറ്റായി വന്നിരിക്കുന്നു.
ഏറ്റവും വലിയ രസാവഹം. ഒബാമതന്നെ തന്‍റെ ഇലക്ഷന്‍ പ്രചരണത്തില്‍ പറഞ്ഞു. എന്‍റെ പേരിനു തന്നെ എന്തോ ഗഡ്ബഡിയുള്ളതു പോലെ എന്ന്.ഒബാമയുടെ വിജയം അച്ചടിച്ചു വന്ന പത്രങ്ങള്‍ പോലും ലേലത്തില്‍ വില്‍ക്കപ്പെടുന്നു.
അല്ല.....
ഈ ഒബാമാ....നമ്മടെ........പഴയ...............:)
എല്ലാവര്‍ക്കും നന്ദി.:)
:)
ഒബാമയെന്തോ മ്മടെ സ്വന്തം ആളാന്നാ ഇപ്പഴത്തെ ഒരു ഇദ്! എത്ര കാലം ണ്ടാവ്വോ ന്തോ.
മാഷേ, കൊള്ളാം നല്ല വരകള്‍ :)
ബരാക്ക് ഒബാമ എന്നത് പെട്ടെന്ന് കുറേപ്പേര്‍ക്ക് മുബാരക്ക് ഒബാമ എന്ന് ഞാന്‍ കഴിഞ്ഞദിവസം തെറ്റിച്ച് അയച്ചു. എന്തായാലും എല്ലാവര്‍ക്കും ഹിന്ദി അറിയാവുന്നവരാ.
മുബാരക്ക് ഒബാമ.. :-)
പാമരന്‍, ഒബാമ നമ്മടെ മുത്തപ്പന്‍റെ വകയിലെ ,വഴിയിലെ, ഇടവകയിലേ, ഇടവഴിയിലേ , അമ്പലത്തിലേ ഒക്കെ ബന്ധുവായിരിക്കുന്നു.:)
മഴത്തുള്ളി, അതു് വളരെ ശരിയാണു്. മൊബാറക്ക് ഹോ. ഒബാമാജീ മൊബാറക്ക് ഹോ.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ