ബുധനാഴ്‌ച, നവംബർ 05, 2008

വലിയലോകവും ചെറിയ വരകളും(അറിവ്)

Buzz It

---------------------
ഞാന്‍ പറയുന്നതൊന്നും നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല എന്ന അറിവ്,
നിങ്ങളൊക്കെ മരമണ്ടന്മാരാണെന്ന അറിവ്,
ഞാനെന്ന മരമണ്ടനെ എത്ര ഇലക്ഷന്‍ കഴിഞ്ഞാലും തിരിച്ചറിയാന്‍ കഴിയുന്നില്ലാ എന്ന അറിവ്,
അതിനാലൊക്കെയല്ലേ ഈ ഇലക്ഷനിലും ഞാന്‍ തന്നെ സ്ഥാനാര്ഥിയായി നിങ്ങളുടെ മുന്നില്‍ നിന്ന് വോട്ടിനു വേണ്ടി പ്രസംഗിക്കുന്നത്.
---------------------

11 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

അറിയാതിരിക്കുമോ ..:)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

മണ്ടനാരെന്നറിഞ്ഞു

ആത്മ പറഞ്ഞു...

വേണുജീ,

വേണുജിയുടെ ബ്ലോഗ് കണ്ടു. ഒരുപാട് വായിക്കാനും അറിയാനും ഉള്ള ഒരു ബ്ലോഗ്.
സമയം കിട്ടുമ്പോള്‍ എല്ലാം വായിക്കണം.

‘ആശംസകള്‍’!

malayalee പറഞ്ഞു...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

പടിപ്പുര പറഞ്ഞു...

അതെ, മണ്ടന്മാര്‍ തന്നെ :)

ശ്രീ പറഞ്ഞു...

ഇവരെ തന്നെ വീണ്ടും വീണ്ടും ഭരണമേല്‍പ്പിയ്ക്കുന്ന ജനങ്ങള്‍ തന്നെ മണ്ടന്മാര്‍

മുസാഫിര്‍ പറഞ്ഞു...

മണ്ടന്മാര്‍ക്കു വേണ്ടി,മണ്ടന്മാരാല്‍...

ഭൂമിപുത്രി പറഞ്ഞു...

ദൂരക്കാഴ്ച്ചയാണെങ്കിലും കക്ഷിയ്ക്കൊരു മണ്ടൻ ലുക്കുണ്ട് കേട്ടൊ

വേണു venu പറഞ്ഞു...

പ്രിയാഉണ്ണികൃഷ്ണന്‍, എന്തായാലും ജനം മണ്ടരാണോ.?:)
ആത്മ , ആശംസകള്‍ക്കും നല്ല വാക്കുകള്‍ക്കും നന്ദി.:)
malayalee , ലിങ്ക് ശ്രദ്ധിച്ചു.
പടിപ്പുരേ, എത്രകാലം മണ്ടന്മാരാവും അല്ലേ.:)
ശ്രീ, ഏറ്റവും വലിയ മണ്ടത്തരം തന്നെ ആവര്‍ത്തിക്കപ്പെടുന്നു.:)
മുസാഫിര്‍ , ആ നിര്‍വ്വചനം കലക്കി.:)
ഭൂമിപുത്രി , ആ ലുക്കിലൂടെയാണു് പറ്റിപ്പ്.:)

അഭിപ്രായം എഴുതിയ സഹൃദയ സുഹൃത്തുക്കളേ,‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.:)

prasad പറഞ്ഞു...

thanks

http://www.karunamayam.blogspot.com/

വേണു venu പറഞ്ഞു...

prasaadinum Thanks:)