ബുധനാഴ്‌ച, നവംബർ 12, 2008

വലിയലോകവും ചെറിയ വരകളും(മൂലധനം)

Buzz It

തത്വാധിഷ്ടിതമായ പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളേ മനസ്സിലാക്കിയെടുത്തു വരുമ്പോഴേയ്ക്കും,
ചരിത്രപരമായ വിഡ്ഢിത്തമെന്നൊക്കെ പറഞ്ഞ് പാര്‍ട്ടി കൈകഴുകാതിരുന്നാല്‍ മതിയായിരുന്നു.
അല്ലെങ്കിലും അഭിപ്രായം ഇരുമ്പുലയ്ക്കയല്ല എന്നെത്രയോ പ്രാവശ്യം പാര്‍ട്ടി പറഞ്ഞു കഴിഞ്ഞു.
‍‍‍‍‍‍‍‍‍‍‍‍‍‍‍-------------------------------------------------

10 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

കോണ്‍ഫ്ലിക്റ്റ് ഒഫ് ഇന്ററസ്റ്റ് .തത്വശാസ്ത്രങ്ങളിലെ വിരോധാഭാസങ്ങള്‍.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

വേണു, മൂലയില്‍ നിന്നും മാറ്റി ഇപ്പോള്‍ ‘മൂല’ത്തില്‍ത്തന്നെ സ്ഥാപിച്ചിരിക്കുകയാ അഭിനവ സഖാക്കളതിനെ.

കുട്ടന്‍മേനൊന്‍ പറഞ്ഞു...

adhikaram.. dhanam.. :)

മുസാഫിര്‍ പറഞ്ഞു...

കാലഹരണപ്പെട്ട പുണ്യവാനാണ് വീ എസ് എന്ന സഖാവ് എം മുകുന്ദന്റെ പുതിയ നിര്‍വ്വചനം കേട്ടില്ലേ ?

പ്രയാസി പറഞ്ഞു...

പാര്‍ട്ടിയെത്തൊട്ടുള്ള കളി വേണ്ട!..;)

വേണു venu പറഞ്ഞു...

പ്രതികരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
മോഹന്‍പുത്തഞ്ചിറ,മൂലധനം.:)
കുട്ടന്‍ മേനോന്‍, കാണുന്നില്ലല്ലോ.:)
മുസാഫിറ്‌, മുകുന്ദന്‍റെ പറച്ചില്‍ ഓന്ത് ധര്‍മം.:)
പ്രയാസി, അക്കളി തീക്കളി സൂക്ഷിച്ചോ.:)
ഓ.ടോ.കുറച്ചധികം വിളിച്ച വര്‍ഗ്ഗ സ്നേഹി തന്നെ ഞാനും..

മഴത്തുള്ളി പറഞ്ഞു...

അധികാരം ധനം. എത്ര ശരിയാണ് :)

മേഘമല്‍ഹാര്‍ പറഞ്ഞു...

ഇനിയും കാണാം

വേണു venu പറഞ്ഞു...

മഴത്തുള്ളി, അധികാരവും ധനവും തന്നെ. മൂക്കുകയറില്ലല്ലോ.:)
മേഘമല്‍ഹാര്‍, തീര്‍ച്ചയായും.:)
രണ്ടു പേര്‍ക്കും നന്ദി..

അരുണ്‍ കായംകുളം പറഞ്ഞു...

ഈ പ്രാവശ്യം ധനത്തെ തോട്ടോ അതോ..?