ശനിയാഴ്‌ച, നവംബർ 22, 2008

വലിയലോകവും ചെറിയ വരകളും (നാര്‍ക്കോ ടെസ്റ്റ്)

Buzz It

---------
നാര്‍ക്കോ ടെസ്റ്റെന്നു മാത്രം എഴുതുന്നു. ഈ ചെറുവര മാത്രം.
---------------------------------------------

4 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

നാര്‍ക്കോ...!

മുസാഫിര്‍ പറഞ്ഞു...

അച്ചന്ന്മാരെ നാ‍ര്‍കോ റ്റെസ്റ്റ് അതിജീവിക്കാന്‍ പരിശീലിപ്പിച്ചീരുന്നത്രേ.

അപ്പു പറഞ്ഞു...

വേണുഏട്ടാ... :-)
നാര്‍ക്കോ അനാലിസില്‍ എന്തുകള്ളവും തെളിയുമോ?

വേണു venu പറഞ്ഞു...

മുസാഫിര്‍‍ , അപ്പു,
നാര്‍ക്കൊ ടെസ്റ്റ് ഒരു പ്രഹസനം ആയി തോന്നിയിരിക്കുന്ന പോലെ.
തെളിവുകളില്ലെങ്കില്‍ നാര്‍ക്കോ കോടതി അംഗീകരിക്കില്ല. നോയിഡാ ആരുഷീ കേസ്സിലും ഫലം അങ്ങനെ ആയിരുന്നല്ലോ.
അപ്പൂ, കള്ളവും സത്യവും തെളിയും. ഹഹഹാ ...അതില കള്ളമെന്തെന്നും സത്യമെന്തെന്നും തെളിയിക്കാന്‍ തെളിവുകള്‍ ഇല്ലെങ്കില്‍ പിന്നെ കോടതി പറയും നര്‍ക്കോ.:)
നന്ദി രണ്ടു പേര്‍ക്കും.