അഭിപ്രായമെഴുതി പ്രോത്സാഹനം നല്കുന്ന പ്രിയപ്പെട്ട വായനക്കാരേ,
കുട്ടന്മേനോന്, ഫെസ്റ്റിവലിന് പോയില്ല.:)
ഉപാസന,:)
പി.ജ്യോതി, തത്ത്വമസി - അത് നീ ആകുന്നു. അറിവിന് നന്ദി.:)
മന്‍സൂര്‍, ചിത്രങ്ങള്‍ കാണാന്‍ കഴിയുന്നില്ലാ എന്ന് മറ്റാരും പറഞ്ഞില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടങ്കില്‍ അറിയിക്കുമല്ലോ. അഭിനനന്ദനങ്ങള്‍ക്ക് നന്ദി.:)
കുറുമാനേ, അങ്ങനെ ഒന്നും.... ന..നാ.. ഐസേ കഭീ ന സോച്ചോ.. ജീവിതം വെളിച്ചത്തിലേയ്ക്കുള്ള പ്രയാണം തന്നെ ആകട്ടെ. ആശംസകള്‍.:) മുരളി മേനോണ്, ആ നാടക വിറ്റ് ഒന്നം തരം. ജീവിതമാണ് പ്രധാനം. നന്ദി.:)
12 അഭിപ്രായങ്ങൾ:
തത്വമസി.!
ഫിലിം ഫസ്റ്റിവെലിനു പോയിരുന്നോ ?
:)
ഉപാസന
'തദഹം നാസ്തി ഇതി മമ ചിന്താ' (ഇത് എന്റെ മാത്രമല്ല എല്ലാരുടെയും വിചാരമാണേ
വേണുജീ...
ചിലപ്പോഴൊന്നും ചിത്രങ്ങള്‍ കാണാന്‍ കഴിയുന്നില്ല
എന്തായിരിക്കും കാരണം...അറിവുള്ളവര്‍ പറഞ്ഞു തരണം
വരകള്‍ക്ക് ഒരു പഴയ വരക്കാരന്റെ അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
jeevitham sundaramallee....
ജീവിതമെന്തെന്നു തിരിച്ചറിയാന്‍ ചിലര്‍ക്കെങ്കിലും പറ്റുന്നുണ്ടല്ലൊ..നന്നായി വേണൂന്റെ ഈ ‘കൂവല്‍’
:)
അഭിപ്രായമെഴുതി പ്രോത്സാഹനം നല്കുന്ന പ്രിയപ്പെട്ട വായനക്കാരേ,
കുട്ടന്മേനോന്, ഫെസ്റ്റിവലിന് പോയില്ല.:)
ഉപാസന,:)
പി.ജ്യോതി, തത്ത്വമസി - അത് നീ ആകുന്നു.
അറിവിന് നന്ദി.:)
മന്‍സൂര്‍, ചിത്രങ്ങള്‍ കാണാന്‍ കഴിയുന്നില്ലാ എന്ന് മറ്റാരും പറഞ്ഞില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടങ്കില്‍ അറിയിക്കുമല്ലോ.
അഭിനനന്ദനങ്ങള്‍ക്ക് നന്ദി.:)
പ്രിയാ ഉണ്ണികൃഷ്ണന്, അതൊക്കെ കാഴ്ചപ്പാടുകള്‍ തീരുമാനിക്കുന്നതായി തോന്നാറുണ്ട്.:)
ഭൂമിപുത്രി, അഭിപ്രായത്തിന് സന്തോഷം.:)
ശ്രീ,:)
ഇത്തിരിവെട്ടം,:)
മയൂരാ, :)
എല്ലാവര്ക്കും എന്റെ സ്നേഹം നിറഞ്ഞ അഭിവാദനങ്ങള്‍.:)
വേണുവേട്ടാ.....
കുറച്ച് നാളായി ബ്ലോഗിലൊന്നും കയറാറില്ല.തിരക്ക് തന്നെ കാരണം...
മരണമാണെനിക്ക് ജീവിതം :)
aham brahmasmi!
kuRumaante comment kandappoL enikkoru naataka dialogue ormma vannu, athingane:
"jeevikkaan vendi marikkaan polum njaan thayyaaRaaNu saar"
കുറുമാനേ, അങ്ങനെ ഒന്നും....
ന..നാ.. ഐസേ കഭീ ന സോച്ചോ..
ജീവിതം വെളിച്ചത്തിലേയ്ക്കുള്ള പ്രയാണം തന്നെ ആകട്ടെ. ആശംസകള്‍.:)
മുരളി മേനോണ്, ആ നാടക വിറ്റ് ഒന്നം തരം. ജീവിതമാണ് പ്രധാനം. നന്ദി.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ