ശനിയാഴ്‌ച, ജനുവരി 24, 2009

വലിയലോകവുംചെറിയവരകളും( ബ്ലോഗ് കല്പനകള്‍)

Buzz It


9 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ജയ് ഹോ.:)

Suresh Kumar Parayarikkal പറഞ്ഞു...

ബ്ലോഗിലെ കല്‍പ്പനകള്‍ ഒരു "ey opener" ആയി തോന്നി! "അപ്പം വിഷയം കണ്ടു പിടിക്കണം അല്ലെ?"..നന്നായിട്ടുണ്ട്.

മനസറിയാതെ പറഞ്ഞു...

"വിഷയമില്ലായിമ" യാണ്` എന്റെ വിഷയം

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ജാതിമതവേദപുരാണങ്ങളാകാം ല്ലേ

:)

ശ്രീക്കുട്ടന്‍ | Sreekuttan പറഞ്ഞു...

പോലീസ് കേസെടുക്കുമോ എന്ന ആശങ്ക ഇല്ലാതില്ല..

മുസാഫിര്‍ പറഞ്ഞു...

ഹ ഹ ഇതു പ്രസാര്‍ ഭാരതിയുടെ കീഴില്‍ വരുമോ അണ്ണാ ?

അപ്പൂട്ടന്‍ പറഞ്ഞു...

വിഷയം വിഷയമാക്കാമോ?

വേണു venu പറഞ്ഞു...

ജയ ഹോ.:)
സുരേഷേ... വിഷയം എന്നും ഇതൊക്കെയേ ഉണ്ടായിരുന്നുള്ളു....
അന്നും...എന്നും.
പുതിയ മുഖങ്ങളിലൊളിപ്പിച്ചിരിക്കുന്നതും അതു തന്നെ. അപ്പോള്‍ വിഷയം.?
മനസറിയാതെ., വിഷയമില്ലാതെ ആകുമ്പോള്‍ ചിന്തിക്കൂ. വിഷയമയമല്ലേ.?
പ്രിയാജീ, ജാതിയെ പറ്റി നോം ഒന്നും മിണ്ടില്ല. :)
ശ്രീക്കുട്ടൊ, പോലീസ്സ് നമുക്ക് പുല്ലാണേ.:)
മുസാഫിര്‍, പ്രസാദ് ഭാരതി എന്നേ ശ്മശാനമായിരിക്കുന്നു.:)
അപ്പൂട്ടന്‍, വിഷയം വിഷയമാക്കാന്‍ സംഗതി വേണം.:)
എല്ലാവര്‍ക്കും നന്ദി.
ജയ് ഹോ.:)

Shaivyam പറഞ്ഞു...

എവിടെയാണ്? ഒരാഴ്ചയായി ഒന്നും കണ്ടില്ല! :-)