ശനിയാഴ്‌ച, ജനുവരി 03, 2009

വലിയലോകവും ചെറിയ വരകളും(മമ്മൂട്ടി ഇഫക്റ്റ്സ്)

Buzz It
കമന്റുകളേറ്റു വാങ്ങാന്‍ മമ്മൂട്ടിയുടേയും ബ്ലോഗ്.


പോസ്റ്റു വെട്ടാനും കമന്റു തടുക്കാനും, പേരുമാറി കമന്‍റുന്ന ബൂലോക കമന്‍റന്മാരെ ഒക്കെ അറിയാനും
മമ്മൂട്ടിക്ക് കഴിയാതിരിക്കുമോ.


ബ്ലോഗര്‍ മമ്മൂട്ടി,


ആരാണെന്നറിയാന്‍,
സെന്‍സ് വേണം
സെന്‍സിറ്റിവിറ്റി വേണം...
സെന്‍സിബിലിറ്റി വേണം.


അമിതാബച്ചനും ഖാന്മാരുമൊക്കെ സമയമില്ലെങ്കിലും ബ്ലോഗുചെയ്യാന്‍ സമയം കണ്ടെത്തുന്ന കാലം.
ഇത് കലികാലം മാത്രമല്ല.


ബ്ലോഗുകാലം. ആശംസകള്‍.!


--------------------------

18 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

മമ്മൂട്ടി എഫക്റ്റ്സ്...

ഭൂമിപുത്രി പറഞ്ഞു...

ഈപ്പറഞ്ഞ ക്വാളിഫിക്കേഷനൊക്കെ വേണംന്ന് മമ്മൂട്ടി പോലും വിചാരിച്ചുകാണില്ല വേണു

ഹരീഷ് തൊടുപുഴ പറഞ്ഞു...

വെണുവേട്ടാ; ഒരു കാര്യം കൂടി ഇപ്പോഴാണെനിക്ക് പിടികിട്ടിയത്. എന്താണെന്നോ, നമ്മുടെ അനോണികളെല്ലാം അവിടെ വന്ന് ക്യൂവായി നിന്ന് സ്വന്തം പേരില്‍ കമെന്റീട്ട്ണ്ട്ന്നെനിക്കു തോന്നണ്..

ഇആര്‍സി പറഞ്ഞു...

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

പ്രയാസി പറഞ്ഞു...

ഹരീഷിന്റെ കമന്റിനു എന്റെ ഒപ്പ്..:)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

mammukka neenaal vaazhatte

മഴത്തുള്ളി പറഞ്ഞു...

ഇനി 2010 ലാണോ പോലും മോഹന്‍ലാല്‍ ഇഫക്റ്റ്സ് ഉണ്ടാവുക മാഷേ?

എന്തായാലും എന്റെ വക കുറെ അഡ്സെന്‍സ് ആഡ് അവിടെ ഇടട്ടേ എന്ന് മമ്മൂട്ടിയോട് ഒരു കമന്റ് വഴി ചോദിക്കാന്‍ പോവാ 50:50 ;)

Typist | എഴുത്തുകാരി പറഞ്ഞു...

എന്താ മമ്മൂട്ടി പറയാന്‍ പോകുന്നതെന്നു നമുക്കു നോക്കാല്ലോ.

Kiranz..!! പറഞ്ഞു...

അത് ശരി,വേണുജി കളറൊക്കെ അടിച്ചിതങ്ങ് വിപുലീകരിച്ചോ ..!

ഹരീഷ് പറഞ്ഞതിൽ കാര്യമുണ്ട്.ചിലർ വീട്ടുപേരും അഡ്രസും വരെ ഇട്ടിട്ടുണ്ട്.മുത്താരം കുന്നിലെ മമ്മൂട്ടീച്ചേട്ടൻ ആവാതിരുന്നാൽ മതിയാരുന്നു :)

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

മമ്മുക്കയെ നേരിട്ടു കണ്ടു ഒരു നാല് തെറി പറയണമെന്ന് കരുതിയതാ... ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പടങ്ങള്‍ കണ്ടിട്ട്.. ഏതായാലും അതിനൊരവസരം ആയല്ലോ...

കേരളഫാര്‍മര്‍ പറഞ്ഞു...

ഇനി മമ്മൂട്ടിയുടെ പേഴ്സണല്‍ സ്റ്റാഫാണ് ബ്ലോഗുന്നതെങ്കിലോ?

nike shoes പറഞ്ഞു...

can you email me: mcbratz-girl@hotmail.co.uk, i have some question wanna ask you.thanks

ഏറനാടന്‍ പറഞ്ഞു...

മമ്മൂക്കയെ ബ്ലോഗില്‍ 'ക്ഷ' എന്ന് എങ്ങനെ വരമൊഴിയില്‍ ഇടാം പഠിപ്പിക്കാന്‍ ബ്ലോഗിലെ ആരും ഇല്ലേ.?
എന്നാരോ ചോദിച്ചതും ഈ വേണുവര കണ്ടതും ചിര്‍ച്ച് ചിര്‍ച്ച് ഇരിക്കാന്‍ വെയ്യാണ്ടായി. :)

മയൂര പറഞ്ഞു...

ഇതാണ് കാര്യമല്ലെ :)

പുതുവത്സരാശംസകള്‍:)

വേണു venu പറഞ്ഞു...

ഭൂമിപുത്രി, ഹാ...ഒക്കെ അറിയാവുന്നവരുടെ കരങ്ങള്‍ ശക്തിപ്പെടുത്തും.:)
ഹരീഷ് തൊടുപുഴ, .അനോണികള്‍ക്ക് സനോണികളാകാനും അവസരം.:)
ഇആര്‍സി , നന്മ നിറഞ്ഞ പുതുവര്‍ഷം ഞാനും ആശംസിക്കുന്നു.:)
പ്രയാസി, അപ്പോള്‍ സനോണികളെ ഒക്കെ മനസ്സിലാക്കി.:)
പ്രിയ ഉണ്ണികൃഷ്ണന്‍, തീര്‍ച്ചയായും.:)
മഴത്തുള്ളി, ആഡ്സെന്‍സിനു് അനുവാദം കിട്ടിയോ.?:)
Typist | എഴുത്തുകാരി , പറയാതിരിക്കില്ല.:)
Kiranz., ങാ.. അപ്പോള്‍ ഇങ്ങോട്ടൊക്കെ വരാറില്ലേ..വിടമാറ്റേന്‍....
നിറങ്ങളൊക്കെ ഇല്ലാത്ത ലോകം ബോറല്ലേ കിരണ്‍സ് ഭായീ.മുത്താരം കുന്നിലെ ..ഹഹാ....:)
പകല്‍കിനാവന്‍, ഹാ..അതു നടക്കില്ല.:)
കേരളഫാര്‍മര്‍ , അത് തന്നെയാകാം. സ്റ്റണ്ട് രംഗങ്ങളില്‍ ഡൂപ്പ് അഭിനയിക്കുന്നതു പോലെ.:)
nike shoes , My E mail is in my profile.
ഏറനാടന്‍, 'ക്ഷ‘ എന്ന് എഴുതിക്കും.ഉം.ഉം.:)

മയൂര , ഇതും കാര്യമല്ലേ...
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.:)

എല്ലാവര്‍ക്കും നന്ദിയുടെ പൂച്ചെണ്ടുകള്‍.:)

淮安棋牌游戏中心 പറഞ്ഞു...

Very rich and interesting articles, good BLOG!

金陵热线棋牌游戏中心 പറഞ്ഞു...

Although from different places, but this perception is consistent, which is relatively rare point!

materials പറഞ്ഞു...

After reading the information, I may have different views, but I do think this is good BLOG!
runescape powerleveling