ഞായറാഴ്‌ച, ജനുവരി 11, 2009

വലിയലോകവും ചെറിയ വരകളും(വ്യത്യസ്തനായൊരു സത്യം)

Buzz It

7 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ആ...സത്യം.:)

ഹരീഷ് തൊടുപുഴ പറഞ്ഞു...

അ സത്യം, സത്യം, സത്യം....

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

സത്യത്തില്‍ എന്താ സംഭവിച്ചെ?

അപ്പു പറഞ്ഞു...

അവസരോചിതമായ സത്യം

പൊട്ട സ്ലേറ്റ്‌ പറഞ്ഞു...

വരകള്‍ ആശയത്തെ നല്ല രീതിയില്‍ ചിത്രീകരിക്കുന്നില്ല എന്ന് എന്റെ അഭിപ്രായം.

കുട്ടന്‍മേനൊന്‍ പറഞ്ഞു...

സത്യത്തിലാരും തിരിച്ചറിഞ്ഞില്ല..

വേണു venu പറഞ്ഞു...

ഹരീഷേ, അ സത്യം. സത്യം പറയരുത്.അപ്രിയമായത് തീരേയും പറയരുത്. ഹഹഹാ....:)
പ്രിയാജി, ഒക്കെ ആ പുസ്തക തിരക്കില്‍ കാണുന്നില്ല, കേള്‍ക്കുന്നില്ല. കേട്ടില്ലേ കിഞ്ചന വര്ത്തമാനം. നമ്മടെ അനോണി ആന്‍റണിയുടെ പോസ്റ്റൊന്നു നോക്കു. കുറേ മനസ്സിലാകും.:)
അപ്പു, സന്തോഷം.:)
പൊട്ട സ്ലേറ്റ്‌, അങ്ങനെ ഒക്കെ പേരു ഞാന്‍ വിളിക്കുക. പൊട്ട സ്ലേറ്റ് എനിക്ക് ഒത്തിരി കുട്ടിക്കാല ഓര്‍മ നല്‍കുന്നു എന്നു കൂടി പറയട്ടെ.അഭിപ്രായം ഞാന്‍ ശ്രദ്ധിച്ചു. പിന്നെ ചെറിയ വരകള്‍ എന്ന എന്‍റെ മുങ്കൂറ് ജാമ്യം ഉണ്ടേ. തീര്‍ച്ചയായിട്ടും ഞാന്‍ ശ്രമിക്കും. അഭിപ്രായത്തിനു നന്ദി.:)
കുട്ടന്‍ മേനോന്‍, അതാണു സത്യം.:)
കാണുന്നില്ലല്ലോ മേനോനെ എന്ന് ആലോചിക്കുന്നുണ്ടായിരുന്നു. നന്ദി. സന്തോഷം.
എല്ലാവര്‍ക്കും എന്‍റെ മകര സംക്രാന്തി ആശംസകള്‍.:)