ബുധനാഴ്‌ച, ജനുവരി 07, 2009

വലിയലോകവും ചെറിയ വരകളും(പുലിയാണു കേട്ടാ)

Buzz It

------------------------------------------------------
ഉത്തര്‍ പ്രദേശിലൊരു ഗ്രാമം മുഴുവന്‍ ഒരു പുലി ഭീകരതയില്‍.
പുലിയെ പിടിക്കാന്‍, പിടിച്ചു കൊല്ലാന്‍ ഗവണ്മന്‍റ് മിഷനറി
ഉറക്കം ഇളച്ച് മയക്ക് വെടികളുമായി ഉറങ്ങാതെ ഉണ്ണാതെ,
കണ്ണിലെണ്ണയുമായി കാത്തിരിക്കുന്നു.
പുലി എവിടെ.?
ബൂലോകത്തും പുലികള്‍ ഭീകരതകള്‍ സൃഷ്ടിച്ചതിനു ശേഷം നിത്യ നിദ്രയില്‍ ഉറങ്ങുന്നു.

പുലിയെവിടെ.?
----------------

10 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

പുലിയെ കാണ്മാനില്ല.:)

ഹരീഷ് തൊടുപുഴ പറഞ്ഞു...

അതന്നേ!!!

പുലിയെവിടെ??

മുസാഫിര്‍ പറഞ്ഞു...

എവിടെയാ വേണുജീ,കാണ്‍പൂരിലാണോ ?

അഗ്രജന്‍ പറഞ്ഞു...

ഹഹഹ വാറുണ്ണിമാരെ പേടിച്ച് മുങ്ങിയതാവും പുലി :)

പ്രയാസി പറഞ്ഞു...

പുലി വന്നു..:)

നരിക്കുന്നൻ പറഞ്ഞു...

ലവൻ തന്നെ പുലി.

ശിവ പറഞ്ഞു...

ബൂലോകത്തെല്ലാം കഴുതപ്പുലികള്‍ ആണല്ലോ! ഞാന്‍ ഓടി....

വേണു venu പറഞ്ഞു...

ഹരീഷ്, പുലികളെത്തി.:)
മുസാഫിര്‍, പണ്ടൊരിക്കല്‍ പറഞ്ഞ കാണ്‍പൂരു തന്നെ ബാബുഭായ്.വാര്‍ത്ത ഇവിടെ വായിക്കാം.
പുലി വരുന്നേ
അഗ്രജന്‍, വാറുണ്ണിമാര്‍.:)
പ്രയാസി, പുലി പുലി തന്നെ. പുലികള്‍ വന്നു.:)
നരിക്കുന്നന്‍, സംശയമില്ല.:)
ശിവ, ഓടുന്നതെന്തിനു്.പുലി പിടിക്കില്ല.:)

അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും എന്‍റെ നന്ദി, കൂപ്പ് കൈ. ഹാപ്പി ബ്ലൊഗിങ്ങ്.:)

അശോക് കര്‍ത്താ പറഞ്ഞു...

അത് നേരാണല്ലോ, ആ പുലിയെവിടെ? ഇറങ്ങിക്കഴിഞ്ഞപ്പോഴായിരിക്കും പുലിക്ക് വീണ്ട് വിചാരം ഉണ്ടായത്. മായമ്മയുടെ നാടാണു. ജന്മനക്ഷത്ര പിരിവ് ചോദിച്ചിട്ട് കൊടുത്തില്ലെങ്കില്‍ ഏതേലും എം.എല്‍.എ തലക്കടിച്ച് കൊന്നാലെന്ത് ചെയ്യും? ഭേദം പട്ടിണി മരണം തന്നെ...

വേണു venu പറഞ്ഞു...

അശോക് കര്‍ത്താ, ഹാഹാ...മായമ്മയുടെ നാട്ടില്‍ തന്നെ. എം.എല്‍.എ എന്തായാലും വെള്ളം കുടിക്കുന്നു. ഇതു വരെ പുരോഗതിയില്‍ കേസ്സ് നീങ്ങുന്നു. തൃപ്തികരം എന്ന്‍ കൊല്ലപ്പെട്ടയാളിന്‍റെ മകനും പറയുന്നു. ബാക്കിയൊക്കെ പാര്‍ക്കലാം.
സന്ദര്‍ശനത്തിനു് നന്ദി.:)