കൊള്ളാം വേണു സാറേ.... നിശബദമെങ്കിലും ശബ്ദമുഖരിതങള് തന്നെയാണ് ഈ വരകള്‍.... (നിശബ്ദ്ധം പോലും നിശബ്ദ്ധമായീ എന്നു പറഞ ആ കവിയ്യുറ്റെ കയ്യില്‍ നിന്നും ഞാന്‍ കടമെടുത്ത വരികള്‍...)
ബൂലോഗത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റ് വേണുവെട്ടന് പറയാന്‍ ശ്രമിക്കുന്നതെന്തെന്നാല്‍ ഈ കൂട്ടായ്മ എന്ന് പറയുന്നത് ഒരു മഹാസംഭവമാണെന്നാണ്. ബൂലോഗരുടെ ഓരോ രോമകൂപത്തിലും അതുണ്ട്, വെട്ടിയാലും വടിച്ചാലും പോകാതെ കിളിര്‍ക്കുന്ന സമത്വസുന്ദരകൂട്ടായ്മ.അതായത്..
വേണുവേട്ടാ .. കാര്‍ട്ടൂണിലൂടെ ഒരു കാര്യം വിളിച്ചുപറയുന്നു തമനുവിനെ സൌഹൃദത്തിന്റേയും കൂട്ടായ്മക്കും ഇടയില്‍ വെച്ച് കഠാര കൊണ്ട് കുത്തി കൊല്ലുമെന്ന് ... രണ്ടാമത്തെ ചിത്രത്തില്‍ ഇടത്തുനിന്ന് മൂന്നാമനും(വേണുവേട്ടന്) അഞ്ചാമനും(കുറുമാന്) ചേര്‍ന്ന് നാലാമനെ (കുറുമാനെ) കുത്തികൊല്ലാനുള്ള ഒരുക്കമല്ലേ .. സംശയമുള്ളവര്‍ ആ ചിത്രമൊന്ന് ശരിക്കും നോക്ക്യേ ...
വേണുവേട്ടോ .. എന്തോ ഒത്തിരി ഭാരം കൂടുതലാണന്ന് തോന്നുന്നു വേണുവേട്ടന്റെ ബ്ലോഗിന് ഒത്തിരി സമയമെടുക്കുന്നു ഇതെല്ലാമൊന്ന് ലോഡായി വരാന്‍ ...
26 അഭിപ്രായങ്ങൾ:
സഹൃദയ സമക്ഷം മൂന്നു കാര്ടൂണുകള്.:)
കൂട്ടായ്മയുടെ ബന്ധനമെന്നത് വെറും രോമമാണെന്നാണോ(രോമാധിഷ്ഠിതമാണെന്നാണോ) സൂചന...:)
വേണുവേട്ടാ... :)
വിഷ്ണുപ്രസാദ്... നല്ല ചിന്ത.
വേണൂ... കാര്‍ട്ടൂണ്‍ തരക്കേടില്ല...
ഇനിയും വരച്ചു നോക്കുക ! ചിലപ്പോള്‍ എത്രയോ കാര്യങ്ങള്‍ രണ്ടോ മൂന്നോ വരയില്‍ വാചാലമായി പറയാന്‍ കഴിഞ്ഞേക്കും!!
കലക്കി മാഷേ!
വേണുവേട്ടോ,
സംഭവം ഉഗ്രനെന്നു പറയേണ്ടല്ലോ , എനിക്കിഷ്ടായത് , ഇടയിലുള്ളവന്റ്റെ ആ കമ്പി പാര പരിപാടിയാ..ഹഹ :)
എന്നാല്‍ ഇനിയും താങ്കള്‍ വരക്കേണ്ടിയിരുന്നു , എത്രയോ കൂടുതല്‍...
താടീബന്ധം :)
ചിരിയും ചിന്തയും നന്നായിരിക്കുന്നു.
ഇതു നന്നായി. ഒരു താടിക്കൂട്ടം (അഥവാ ബു.ജി.കൂട്ടം?)
കൊള്ളാം വേണു സാറേ....
നിശബദമെങ്കിലും ശബ്ദമുഖരിതങള് തന്നെയാണ് ഈ വരകള്‍....
(നിശബ്ദ്ധം പോലും നിശബ്ദ്ധമായീ എന്നു പറഞ ആ കവിയ്യുറ്റെ കയ്യില്‍ നിന്നും ഞാന്‍ കടമെടുത്ത വരികള്‍...)
താടി രോമങ്ങള്‍ ഉള്ളവരെ മാത്രമേ കൂട്ടായ്മയില്‍ ചേര്‍ക്കൂ എന്നാണോ......
അതോ...ഈ കൂട്ടായ്മ എന്നത് ഒരു രോമ കൂട്ടായ്മ ആണെന്നോ....
എല്ലാ രോമന്മാരും ഒരു ആയുധം ഒളിപ്പിച്ചു വച്ചത് എനിക്കിഷ്ടപ്പെട്ടു.........
മൂന്നാമത്തെ കാര്‍ട്ടൂണ്‍ നന്നായി ചിരിപ്പിച്ചു....വേണുവേട്ടാ കൊള്ളാം....
നിശബ്ദമായിരുന്നതിനാലായിരിക്കണം, ആദ്യത്തെ രണ്ടും അത്രയങ്ങോട്ട് ഓടിയില്ല, മൂന്നാമന് കലക്കി.
:-) !!!
ബൂലോഗത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റ് വേണുവെട്ടന് പറയാന്‍ ശ്രമിക്കുന്നതെന്തെന്നാല്‍ ഈ കൂട്ടായ്മ എന്ന് പറയുന്നത് ഒരു മഹാസംഭവമാണെന്നാണ്. ബൂലോഗരുടെ ഓരോ രോമകൂപത്തിലും അതുണ്ട്, വെട്ടിയാലും വടിച്ചാലും പോകാതെ കിളിര്‍ക്കുന്ന സമത്വസുന്ദരകൂട്ടായ്മ.അതായത്..
കൂട്ടായ്മ അഥവാ രോമം!
അല്ലെ വേണുവേട്ടാ? :-)
ഓടൊ: വര കലക്കി.
വേണുവേട്ടാ .. കാര്‍ട്ടൂണിലൂടെ ഒരു കാര്യം വിളിച്ചുപറയുന്നു തമനുവിനെ സൌഹൃദത്തിന്റേയും കൂട്ടായ്മക്കും ഇടയില്‍ വെച്ച് കഠാര കൊണ്ട് കുത്തി കൊല്ലുമെന്ന് ... രണ്ടാമത്തെ ചിത്രത്തില്‍ ഇടത്തുനിന്ന് മൂന്നാമനും(വേണുവേട്ടന്) അഞ്ചാമനും(കുറുമാന്) ചേര്‍ന്ന് നാലാമനെ (കുറുമാനെ) കുത്തികൊല്ലാനുള്ള ഒരുക്കമല്ലേ .. സംശയമുള്ളവര്‍ ആ ചിത്രമൊന്ന് ശരിക്കും നോക്ക്യേ ...
വേണുവേട്ടോ .. എന്തോ ഒത്തിരി ഭാരം കൂടുതലാണന്ന് തോന്നുന്നു വേണുവേട്ടന്റെ ബ്ലോഗിന് ഒത്തിരി സമയമെടുക്കുന്നു ഇതെല്ലാമൊന്ന് ലോഡായി വരാന്‍ ...
വേണൂ..മൂന്നു കാര്‍ട്ടൂണുകളും ഇഷ്ടമായി..മൂന്നാമത്തേത് കിടിലന്‍..ഇനിയുള്ള ബൂലോക കാര്‍ട്ടൂണുകളില്‍ സ്ത്രീ ബ്ലോഗര്‍മാരെയും വരയ്ക്കണം എന്നൊരപേക്ഷ.:-)
വേണുജീ :) ഹിഹിഹി. കൂട്ടായ്മ ഇങ്ങനെയാണോ? കാര്‍ട്ടൂണുകളൊക്കെ നന്നാവുന്നുണ്ടേ.
വേണുച്ചേട്ടാ, ദാ മൂന്നാവന്‍ ശരിക്കങ്ങട് ബോധിച്ചു.
താടികളുടെ ലോകം.. കള്ളത്താടികളും വരട്ട് താടികളും.. ഹ ഹ .. നന്നായിട്ടുണ്ട്.
Venuvettaaaaaaaa.......last one gripped.......read this poem..well..where is the well...hahahaha
മഹാഭാഗ്യവാന് പഠിച്ചു കഴിയുമ്പോള്‍ അതും കൂടി ഈ ബ്ലൊഗില്‍ ഇടുമെന്നു വിശ്വസിക്കുന്നു.
സസ്നേഹം
കുമാരേട്ടന്
ചെറിയ വരകള്‍ക്കു് വലിയ അഭിപ്രായമ് നല്കിയ,
ശ്രീ.വിഷ്ണുപ്രസാദ്,
ഇത്തിരിവെട്ടം,
കെ.പി.സുകുമാരന്‍ അഞ്ചരകണ്ടി,
യാത്രാമൊഴി,
തരവാടി,
ദേവരാജന്‍പിള്ള,
സുലു്.
കൃഷു്,
ആലപ്പുഴക്കാരന്,
സാണ്ടോസു്,
കുറുമാന്,
അപ്പു,
ദില്‍ബു,
വിചാരം,
സതീശു്,
കുട്ടന് മേനോന്,
ജി.മനു,
കുമാരേട്ടന്, (കുമാരേട്ടാ പലതും http://venuvenu.blogspot.com എന്ന ബ്ലോഗില്‍ ഇടാറുണ്ടു്.)
ശ്രീമതി.ശ്രീജ, സു,
നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി, നമസ്ക്കാരം. :)
അയാള്‍ കിണറ്റീ ചാടിക്കോട്ടേന്നേയ്... അതിന് മുന്‍പ് ഈ കഥ, ഈ കവിത, ഈ ഫോട്ടോ ഒന്ന് നോക്കീക്കൂടെ... ചേതമില്ലാത്ത ഉപകാരമല്ലേ :)
നല്ല കട്ടിയുള്ള വരകള്‍ :)
അയാള്‍ കിണറ്റീ ചാടിക്കോട്ടേന്നേയ്... അതിന് മുന്‍പ് ഈ കഥ, ഈ കവിത, ഈ ഫോട്ടോ ഒന്ന് നോക്കീക്കൂടെ... ചേതമില്ലാത്ത ഉപകാരമല്ലേ :)
നല്ല കട്ടിയുള്ള വരകള്‍ :)
തെന്തിര്... എന്റെ കമന്റ് ഇരട്ട പെറ്റോ :)
haa haa...agrajan_ bhaayI..
chaatatte...haa..:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ