ബുധനാഴ്‌ച, ഏപ്രിൽ 04, 2007

വലിയലോകവും ചെറിയ വരകളും.(ഗതികേടു്)

Buzz It

10 അഭിപ്രായങ്ങൾ:

venu പറഞ്ഞു...

ചെറിയ ഒരു കാര്‍ടൂണ്‍‍ കൂടി സമര്‍പ്പിക്കുന്നു.:)

സു | Su പറഞ്ഞു...

നന്നായിട്ടുണ്ട്. :)

ബ്ലോഗ് ലോകം വിട്ട് വേറെ കാഴ്ചകളും വിഷയമാക്കൂ.

കാര്‍ട്ടൂണ്‍ രംഗത്ത് ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കണം.

ആശംസകള്‍.

തറവാടി പറഞ്ഞു...

പതിവുപോലെ ഇതും രസിച്ചു വേണുവേട്ടാ.

ദില്‍ബാസുരന്‍ പറഞ്ഞു...

സു ചേച്ചി പറഞ്ഞ പോലെ ബൂലോഗത്തിന് പുറത്തെ വിഷയങ്ങളും വരയ്ക്കൂ.

കുറുമാന്‍ പറഞ്ഞു...

ചെറിയ കാര്‍ട്ടൂണോ? കാര്‍ട്ടൂണിലെന്തു ചെറുതും, വലുതും വേണുവേട്ടാ? ഇതും പ്രമാദം.

കുട്ടന്‍ മേനൊന്‍ | KM പറഞ്ഞു...

വേണു, ആശയം നന്നായി, വര പോരാ..

സാരംഗി പറഞ്ഞു...

നല്ല കാര്‍ട്ടൂണ്‍ വേണു..ഇഷ്ടമായി.:-)

venu പറഞ്ഞു...

ശ്രീമതി.സൂ, അഭിപ്രായത്തിനു് നന്ദി. തീര്‍ച്ചയായും ഞാന്‍‍ ശ്രമിക്കാം. ആദ്യ കമന്‍റിനു് നന്ദി.
ശ്രീ.തറവാടി, ദില്‍ബൂ( ശ്രമിച്ചു നോക്കാം),കുറുമാന്‍‍, കുട്ടന്‍‍ മേനോന്‍‍, ശ്രിമതി.ശ്രീജാ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി നമസ്ക്കാരം.:)

അഗ്രജന്‍ പറഞ്ഞു...

വേണു ഭായ് :))

venu പറഞ്ഞു...

അഗ്രജന്‍‍ ഭായി നന്ദി.:)