ഞായറാഴ്‌ച, ഏപ്രിൽ 22, 2007

വലിയലോകവും ചെറിയ വരകളും.(ഗുരുവായൂരപ്പാ )

Buzz It


ജനാധിപത്യത്തിലെ ഏറ്റവും വില കൂടിയ സാധനമാണു് വോട്ടു്. അതിനു് ഈ വോട്ടിടുന്ന ജീവികളെ തനിക്കായി എങ്ങനെ നില നിര്‍ത്താം എന്ന ബുദ്ധിപരമായ കാഴ്ച്ചപ്പാടിന്‍റെ തരം താഴ്ന്ന ഏര്‍പ്പാടുകളാണു് മന്ത്രിയുടെ ജല്പനം.
ഇതെല്ലാം ഒരു പടം, ഒരു നംബര്‍ മാത്രമാണു് .
എല്ലാം അറിഞ്ഞുകൊണ്ടുള്ളൊരു മസ്തിഷ്ക്ക പ്രക്ഷാളനം.!!

37 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഇവര്‍‍ ചെയ്യുന്നതെന്തെന്നു് ഇവരറിയുന്നില്ല.
ഇവരോടു ക്ഷമിക്കേണമേ..:)

അഗ്രജന്‍ പറഞ്ഞു...

വേണുജി...

ഇതത്ര ചെറിയ വരകളൊന്നുമല്ല... കേട്ടോ :)

കുട്ടന്മേനൊന്‍ | KM പറഞ്ഞു...

athe . avar cheyyunnath avaraRiyunnilla.

ഇടിവാള്‍ പറഞ്ഞു...

കള്ളപ്പരിഷകള്‍!

വരകള്‍ നന്നാവുന്നുണ്ട് മാഷേ !

ദില്‍ബാസുരന്‍ പറഞ്ഞു...

വേണു മാഷേ,
കാര്‍ട്ടൂണ്‍ കേമമായി. :)

ഗന്ധര്‍വ്വന്‍ പറഞ്ഞു...

ഹരി മുരളീരവം
ഹരിത സായംതനം

വേണുവിന്റെ നാദമാധുരി വരകളില്‍ തെളിയുന്നു.
കേവല്‍മാം ഒരു ഈറ ത്തണ്ടില്‍ വേണുവുതിര്‍ക്കുന്നു നാദ ബ്രഹ്മം

Pramod.KM പറഞ്ഞു...

അല്ല പിന്നെ.
വേണുവേട്ടാ ..കലക്കി കെട്ടാ..

കുറുമാന്‍ പറഞ്ഞു...

വേണുവേട്ടാ, ഇത്തവണയും പതിവുപോലെ കാര്‍ട്ടൂണ്‍ കേമമായി:)

Dinkan-ഡിങ്കന്‍ പറഞ്ഞു...

വേണൂജീ കാര്‍ട്ടൂണ്‍ സൂപ്പര്‍, ഡിങ്കനിഷ്ടായി.

കാലത്ത് മുതല്‍ പാടത്ത് പണിയെടുത്ത് വൈകീട്ട് കുളത്തൈല്‍ മുങ്ങിക്കുളിച്ച് ഒറ്റത്തോര്‍ത്തുടുത്ത് അടുത്തുള്ള അമ്പലത്തില്‍ തൊഴാന്‍ വരണ അയ്യപ്പങ്കുട്ട്യേട്ടന്‍ 5,6 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡിങ്കനോട് ഒരു ചോദ്യം ചോദിച്ച്
“സാന്ദ്രാനന്ന്ദാവബൊതാത്മനുപമിതം....ഹന്ത:ഭാഗ്യം ജനാനാം” എന്ന് കേട്ടിട്ട്. “യെന്താ ഡിങ്കന്‍ കുട്ട്യേ ഇതിനെ അര്‍ഥം?” എന്ന്. ഇപ്പോള്‍ ഗന്ധര്‍വ്വന്‍ ചേട്ടന്റെ കമെന്റ് കണ്ട് അതന്നെ ചോദിക്കാന്‍ തോന്നണ്

Pramod.KM പറഞ്ഞു...

എന്നിട്ട് ഡിങ്കന്‍ എന്തു പറഞ്ഞു ഉത്തരം അയ്യപ്പന്‍ കുട്ടിയേട്ടനോട്?;;)

വേണു venu പറഞ്ഞു...

പ്രമോദേ... ചോദ്യമാണു് പ്രധാനം. ഉത്തരങ്ങള്‍‍ ഉരുണ്ടു വീഴും.:)

സാരംഗി പറഞ്ഞു...

വേണൂ..വര കേമമായി..
വോട്ടിനു വേണ്ടിയാണെങ്കില്‍ പോലും മന്ത്രി അതു ചെയ്തല്ലോ...അത്രയും നന്ന്...:-)

കുതിരവട്ടന്‍ പറഞ്ഞു...

hi:-)

കുതിരവട്ടന്‍ പറഞ്ഞു...

ഈ വേര്‍ഡ് വെരി എടുത്തു കളയാമൊ?

വേണു venu പറഞ്ഞു...

കുതിരവട്ടം, ഏതു വേര്‍ഡു വെരി. നോര്‍മല്‍‍ സെറ്റിങ്സാണല്ലോ.:)

ikkaas|ഇക്കാസ് പറഞ്ഞു...

നല്ല ചിന്ത, നല്ല വാക്കുകള്‍, നല്ല വര.
വെണുജീ.. അഭിവാദ്യങ്ങള്‍.
ഓ.റ്റോ:
മധുമൊഴി രാധേ... നിന്നെത്തേടീ..... എനിക്കേശുദാസിന്റെ ആ പാട്ടാ ഇഷ്ടം. അതിന്റെ ആദ്യത്തെവരിയാണോ ഗന്ധര്‍വ്വര്‍ പാടിയത്?

കുതിരവട്ടന്‍ പറഞ്ഞു...

WORD VERIFICATION
എന്താണാവൊ, പഴയപോലെ കണ്ണുപിടിക്കുന്നില്ല. ഈ വേര്‍ഡ് വെരിഫിക്കേഷനില്‍ ചിലത് കാപിറ്റലായിരിക്കും. രണ്ടു തവണയെങ്കിലും നോക്കിയാലേ ഒരു കമന്റിടാന്‍ പറ്റുന്നുള്ളു.
ippol thanne ithu randamathey sramama

സാലിം പറഞ്ഞു...

വേണുജീ... നല്ലകാര്‍ട്ടൂണ്‍,നല്ലപ്രതികരണം

SAJAN | സാജന്‍ പറഞ്ഞു...

വേണു ച്ചേട്ടാ നിങ്ങള്‍ ഒരോതവണ കഴിയുമ്പോഴും കലക്കി വാരുവാണല്ലൊ... കങ്രാസ്...:)

അനുരഞ്ജ വര്‍മ്മ പറഞ്ഞു...

“ഗന്ധര്‍വ്വന്‍ said...
ഹരി മുരളീരവം
ഹരിത സായംതനം

വേണുവിന്റെ നാദമാധുരി വരകളില്‍ തെളിയുന്നു.
കേവല്‍മാം ഒരു ഈറ ത്തണ്ടില്‍ വേണുവുതിര്‍ക്കുന്നു നാദ ബ്രഹ്മം”
ഈ പറഞ്ഞതൊന്നും ഒണ്ണുമേ പുറീലെ. ഈ ഗന്ധര്‍വ്വന്‍ മര്യാദക്കുള്ള ഒരു കമന്റ് എന്നിനി ഇടുമോ ആവോ?
ഞാന്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് നേരെ ചൊവ്വേ മനസ്സിലായാല്‍ പിന്നെ ഞാനെന്ത് ബുദ്ധിജീവി? യേത്..
ഓടോ. വേണുജീ, നന്നായി.

വിഷ്ണു പ്രസാദ് പറഞ്ഞു...

വേണുജീ,ഇമ്മാതിരി മന്ത്രിമാര്‍ക്കൊക്കെ അനാവശ്യമായ പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കല്ലേ...

പുള്ളി പറഞ്ഞു...

വേണൂ...കാര്‍ട്ടൂണ്‍ നന്നായി.
(ഒരു അന്തവുമില്ലതെ പോകുന്ന ഒരു ചര്‍ച്ചയ്ക്ക് ഉപസംഹാരവും ആവട്ടെ ഇത്.)

ചേച്ചിയമ്മ പറഞ്ഞു...

കാര്‍ട്ടൂണ്‍ ഇഷ്ടപ്പെട്ടു.

Biby Cletus പറഞ്ഞു...

Nice post, its a really cool blog that you have here, keep up the good work, will be back.

Warm Regards

Biby Cletus - Blog

തറവാടി പറഞ്ഞു...

:)

വരനന്നായി

ഗന്ധര്‍വ്വന്‍ പറഞ്ഞു...

അനുരജ്ഞനവര്‍മ പറഞ്ഞത്‌ സത്യം. നേരെ ചൊവ്വെ കമെന്റിടാന്‍ എന്ന്‌ പഠികുമൊ ആവൊ.

വേണുവിന്റെ വരകള്‍ ഹരിപ്രസാദ്‌ ചൗരസ്യ എന്ന വലിയ സംഗീതജ്ഞന്റെ മുരളികയില്‍ നിന്ന്‌ വരുന്ന സംഗീതം പോലെ ആ സായംതനത്തില്‍ എന്റെ മനസ്സിലേക്ക്‌ കടന്നു വന്നു.

ഓടക്കുഴലില്‍ ശംകരക്കുറുപ്പ്‌ പറയുന്നു കേവലമായ മൂളംതണ്ടില്‍ നീയൂതുമ്പോള്‍
അനശ്വരമായ ഗാനം പിറവികൊള്ളുകയും ജന്മം സഫലമാകുകയും ചെയ്യുന്നു.

വേണു എന്ന ഈ ചിത്രകാരന്റെ വരകളും വരികളും കേവലമായ ഈറത്തണ്ടിനെ നാദമയൂഖമാക്കുന്ന അതേ ചാരുതയോലുന്ന പ്രവര്‍ത്തിയായെ എനിക്ക്‌ കാണാന്‍ കഴിഞ്ഞത്‌ ആ നിമിഷത്തില്‍. ഒരു പക്ഷേ വേണു എന്ന പേരായിരിക്കാം അത്തരമൊരു മനസ്സിലേക്കെനെന്‍ എത്തിച്ചത്‌.

ഇപ്പറഞ്ഞതൊന്നും ആ കമന്റ്‌ ഒരാഴ്ച്ച കഴിഞ്ഞ്‌ വായിച്ചാല്‍ എനിക്ക്‌ പോലും പിടികിട്ടില്ല. പിന്നെ എന്തിനിട്ടു. ആ നിമിഷത്തിന്റെ തള്ളിച്ച.

ബ്ലോഗിന്റെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി കമെന്റിടുമ്പോള്‍ മറ്റുള്ളവര്‍ക്ക്‌ മനസ്സിലായലും ഇല്ലെങ്കിലും സ്വന്തം മാനസികാവസ്ഥ എഴുതുക എന്നതാണ്‌ ഞാന്‍ ചെയ്തത്‌.
എഴുതുന്ന വരികള്‍ ആ പോസ്റ്റിന്‍ മറ്റുള്ളവരുടെ ശ്രദ്ധയിലേക്കെത്തിക്കാനുതകുമൊ എന്ന മെയ്ന്‍ ഉദ്ദേശം. അത്രമാത്രം.

അനുനയത്തിന്റെ പാത വിട്ട്‌ സത്യം വിളിച്ച്‌ പറഞ്ഞ അനുരജ്ഞന വര്‍മക്ക്‌ സലാം. തുടരുക അങ്ങയുടെ/അങ്ങിയുടെ ഈ മുഖം നോക്കാത്ത കമെന്റുകള്‍.

വേണു venu പറഞ്ഞു...

പ്രിയ ഗന്ധര്‍വന്‍‍, ഞാന്‍ താങ്കളുടെ കമന്‍റു് അതിന്‍റെ എല്ലാ കാവ്യ ഭംഗിയോടും ആസ്വദിച്ചു. എന്‍റെ ബ്ലോഗിലെന്നല്ല, പല ബ്ലോഗിലെയും ഗന്ധര്‍വന്‍റെ കമന്‍റുകളില്‍, എന്‍റെ മനസ്സു് ചിലപ്പോഴൊക്കെ താളലയം സ്വീകരിക്കാന്‍‍ തുടങ്ങിയതു്, മനസ്സിലാക്കാന്‍‍ ഞാന്‍ തുടങ്ങിയിരിക്കുന്നു.
“ബൂലോക സമ്മര്ദ്ദം“ എന്ന എന്‍റെ പോസ്റ്റില്‍ വന്ന താങ്കളുടെ കമന്‍റു വായിച്ചു്, ഞാനെത്രയോ ചെറിയവന്‍‍ എന്ന തോന്നല്‍ എനിക്കുണ്ടായി. സത്യമാണു്. പുകഴ്ത്തലായി കരുതരുതു്.
അനുരഞ്ജന വര്‍മ്മയുടെ കമന്‍റും കണ്ടിരുന്നു. ബൂലോക സമ്മര്‍ദ്ദത്തിനു് വശംവദനകാതെ എല്ലാം കാണുന്നു.
ഇന്നും താങ്കളുടെ പല കമന്‍റും കണ്ടു് ആസ്വദിച്ചു രസിച്ചു.
ഓ.ടോ.
ആ മദാമ്മയ്ക്കു് പകരം റിക്ഷയില്‍ നിന്നു് വീഴുന്നതു് ഒരു അദ്ധ്യാപികയായിരുന്നു. വീണിടം വിദ്യയാക്കി എഴുന്നേറ്റ അവര്‍ റിക്ഷാക്കാരനോടു് ചോദിച്ചു. “കണ്ടോടാ എന്‍റെ അഭ്യാസം“?. ഉടനെ റിക്ഷാക്കാരന്‍റെ മറുപടി.“കണ്ടെ..കണ്ടേ...പക്ഷേ..പിള്ളാരുടെ തള്ള അഭ്യാസം എന്നല്ലേ പറയുന്നതു്.“
താങ്കളെ വരികളിലൂടെ മനസ്സിലാക്കിയ വേണു, താങ്കളുടെ ഓരോ വരികളും ബൂലോകം ധന്യമാക്കുന്നു എന്ന്റിയുന്ന വേണു, അനുരഞ്ജന വര്‍മ്മയെഴുതിയ വരികളെ മറക്കുക. താങ്കളെഴുതിയ കമന്‍റു് എനിക്കു് മനസ്സിലായല്ലോ. എനിക്കു മനസ്സിലാവുന്ന ഭാഷയിലെഴുതിയ കമന്‍റു് മറ്റൊരാള്‍ക്കു് മനസ്സിലാവണം എന്നു് ശഠിച്ചതു തന്നെ ബാലിശം.
എനിക്കിനിയും ഇമ്മാതിരി കമന്‍റുകള്‍ തീര്‍ച്ചയായും തരണം.:)

(സുന്ദരന്‍) പറഞ്ഞു...

കലക്കി വേണൂമാഷേ...നിങ്ങളുപറഞ്ഞതാണുകാര്യം
ഇത് വലിയവരകള്‍ തന്നെ...

Inji Pennu പറഞ്ഞു...

വേണൂജി, ബൂലോകത്തിന്റെ ഒരു ഹിസ്റ്റോറിക്കല്‍ റിക്കോര്‍ഡ് പോലെയാവുന്നു ഈ കാര്‍ട്ടൂണ്‍സ് ഒക്കെ. എന്തൊക്കെയായിരുന്നു അന്ന് എന്ന് കുറേ കാലം കഴിയുമ്പൊ ഇതിലൂടെ ഓടിച്ചു നോക്കുമ്പൊ എന്തായിരിക്കും രസം. നല്ല രസികന്‍ ഒബ്സര്‍വേഷന്‍സ്. പിന്മൊഴി കൊണ്ട് അത് വായിച്ച് അതിനെ ഏറ്റവും കൂടുതല്‍ ഗുണപ്പെടുത്തുന്നത് വേണൂജി തന്നെ. ആശംസകള്‍!

വേണു venu പറഞ്ഞു...

ഇവിടെ വന്നു് എന്നെ കമന്‍റുകള്‍‍ കൊണ്ടും മെയിലിലൂടെയും അനുഗ്രഹിച്ച എന്‍റെ പ്രബുദ്ധരായ ബൂലോക സുഹൃത്തുക്കളേ..നിങ്ങള്‍‍ക്കെന്‍റെ നന്ദിയുടെ പൂക്കളില്‍ പൊതിഞ്ഞ സ്നേഹോപഹാരങ്ങള്‍.!!!
അഗ്രജന്‍‍ ഭായീ, വരകളുടെ ചെറുപ്പം അറിയുന്ന ഞാന്‍‍ ആ ഉപഹാരം സ്വീകരിക്കുന്നു.:)
കുട്ടന്‍‍മേനോന്‍...അവരറിയുന്നു, അറിയില്ലെന്നു് ധരിപ്പിക്കുന്നു.:)
ഇടിവാള്‍‍, ആ കോമ്പ്ലിമെന്‍റ്സിനും സന്തോഷം.:)
ദില്‍ബൂ.. സന്തോഷം.:)
ഗന്ധര്‍വ്വരേ....ഹരി മുരളീരവം
ഹരിത സായംതനം.
ഇതില്‍ക്കൂടിയ ഒരുപഹാരം മറ്റെന്തു്. ആ കമന്‍റു് പല പ്രാവശ്യങ്ങളില്‍‍ പല അര്‍ഥങ്ങള്‍‍ എനിക്കു് നല്‍കി. നന്ദി.:)
പ്രമോദേ...നന്ദി.:)
കുറുമാനേ.തുടര്‍ന്നു നല്‍കുന്ന പ്രോത്സാഹനത്തിനു് നന്ദി.:)
ഡിങ്കന്‍, ഇഷ്ടമയെന്നറിഞ്ഞതില്‍ സന്തോഷം.:)
സാരംഗീ...സന്തോഷം.:)
കുതിരവട്ടം.:)
ഇക്കാസ്സേ..സന്തോഷം.:)
മധുമൊഴി രാധേ... നിന്നെത്തേടീ....................................
ഇക്കാസ്സേ എനിക്കും ഇഷ്ടമുള്ള പാട്ടാണതു്.
സാലിം, നന്ദി.:)
സാജന്‍‍, കോമ്പ്ലിമെന്‍റ്സിനു് നന്ദി.:)
അനുരഞ്ജന വര്‍മ്മ, അഭിപ്രായത്തിനു് നന്ദി.:)
(പിന്നെ ഗന്ധര്‍വന്‍റെ കമന്‍റു് എനിക്കു് മനസ്സിലായോ എന്നറിഞ്ഞിട്ടു വേണമായിരുന്നു, ആ കമന്‍റിനെ ക്കുറിച്ചു് കമന്‍റാന്‍‍. ശരിയല്ലേ.)
വിഷ്ണുജീ... ഹഹാ..പബ്ലിസിറ്റിയോ...ഹാഹാ..നന്ദി.:)
പുള്ളീ, അഭിപ്രായങ്ങള്‍ക്കു് നന്ദി.:)
ചേച്ചിയമ്മേ...കാര്‍ടൂണ്‍ ഇഷ്ടപ്പെട്ടതില്‍‍ സന്തോഷം.:)
Biby cletus, Thanks for your nice compliment.:)
തറവാടീ...സന്തോഷം.:)
സുന്ദരന്‍‍... ഇഷ്ടമായതില്‍ സന്തോഷം.:)
ഇഞ്ചിപെണ്ണു്, കമന്‍റു വായിച്ചു് ഞാന്‍ നമ്ര ശിരസ്ക്കനാകുന്നു. കാരണം അത്രയ്ക്കൊന്നുമില്ല ‍ എന്ന ആത്മാര്‍ഥമായ അറിവില്‍ നിന്നു്.
http://venuvenu.blogspot.com ല്‍ ഇഞ്ചിയുടെ ഒരു കമന്‍റിലും ഞാന്‍‍ നമ്രശിരസ്സനായി നിന്ന് പോയിരുന്നു.
നന്ദി.:)
അഭിപ്രായമെഴുതിയവരും എഴുതാതെ ആസ്വദിച്ചവരും എല്ലാവര്‍ക്കും എന്‍റെ കൂപ്പു് കൈ.:)

ആവനാഴി പറഞ്ഞു...

വേണുമാഷേ,

നല്ല കാര്‍ട്ടൂണ്‍. സമകാലിക വാര്‍ത്തകള്‍ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.

സസ്നേഹം
ആവനാഴി

വേണു venu പറഞ്ഞു...

ആവനാഴി.
രാഘവന്‍ ചേട്ടാ, അഭിപ്രായത്തിനു് നന്ദി..സന്തോഷം.:)

::സിയ↔Ziya പറഞ്ഞു...

വേണുജി,
ഏറെ നാളായി ഈ വഴീക്കു വന്നിട്ട്...
ഈ കാര്‍ട്ടൂണ്‍ കിടിലനായിരിക്കുന്നു.
എല്ലാ ഭാവുകങ്ങളും

indiaheritage പറഞ്ഞു...

വേണുജി...
:):)

വേണു venu പറഞ്ഞു...

സിയാ, പണിക്കര്‍‍ മാഷേ, നന്ദി.:)

Maveli Keralam പറഞ്ഞു...

വേണുജീ

അങ്ങനെ ഇപ്പോള്‍ നമ്മള്‍ക്കു ഉണ്ടാപ്രിയുടെ ഒരു പ്രൊഫൈലും കിട്ടി.

ഉണ്ടാപ്രിയ്ക്കു പാചകത്തിന്റെ പേരില്‍ കമന്റ്.
അതിന്റെ പ്രയോജനം കാര്‍ട്ടൂണിസ്റ്റുകള്‍ക്കുമുണ്ട്.
ഓ കെ
കാണാം

വേണു venu പറഞ്ഞു...

ഹാ ഹാ...മാവേലി,
കമന്‍റു വായിച്ചു രസിച്ചു. ഇതെന്‍റെ പുതിയ പോസ്റ്റിനുള്ള കമന്‍റാണെന്നു് മനസ്സിലായി. നന്ദി.:)