തിങ്കളാഴ്‌ച, ഏപ്രിൽ 09, 2007

വലിയലോകവും ചെറിയ വരകളും(വയലുകള്‍)

Buzz It

12 അഭിപ്രായങ്ങൾ:

venu പറഞ്ഞു...

ഒരു ചെറിയ വര. തീര്‍ച്ചയായും പ്രതികരണം എഴുതുമല്ലോ. മൂര്‍ച്ചയേറിയ പ്രതികരണം ഉപകരിക്കും.:)

സു | Su പറഞ്ഞു...

നന്നായിട്ടുണ്ട്.

കൂടുതല്‍ നന്നാവട്ടെ എന്ന് ആശംസിക്കുന്നു.

വിഷയവും നന്നായി.

ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കണ്ണുകള്‍ കടന്ന് ചെന്ന്, വരയുടെ നല്ലൊരു ലോകം, ഞങ്ങള്‍ക്കുമുമ്പില്‍ തുറന്ന് കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

അഗ്രജന്‍ പറഞ്ഞു...

ഹഹഹ വേണു ഭായ്... തകര്‍ത്തു!!!

തറവാടി പറഞ്ഞു...

വേണുവേട്ടോ ....!!!! :)))

സാരംഗി പറഞ്ഞു...

:-)koLLaam..maashE..

kaithamullu - കൈതമുള്ള് പറഞ്ഞു...

നന്നായിരിക്കുന്നു, മാഷേ!
ചുവന്ന പൂക്കള്‍ ഇനി ബാല്‍ക്കണികളില്‍ വിരിയട്ടെ!

അപ്പു പറഞ്ഞു...

:-) :-))

വേണു venu പറഞ്ഞു...

സു, ആദ്യ കമന്‍റിനും വിലയേറിയ ഉപദേശങ്ങള്‍ക്കും നന്ദി. അഗ്രജന്‍‍ ഭായീ, തറവാടീ, ശ്രീജാജി, കൈതമുള്ളു്, അപ്പു...നിങ്ങള്‍‍ക്കൊക്കെ എന്‍റേ നന്ദിയുടെ പൂച്ചെണ്ടുകള്‍‍.!!!
എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും വിഷു ആശംസകള്‍.

Pramod.KM പറഞ്ഞു...

വേണുവേട്ടാ..
ഇപ്പോള്‍ നമ്മള്‍ ആകാശത്തിലെ പറവകളാണ്. വിതക്കാറില്ലാ....കൊയ്യാറില്ലാ...

വേണു venu പറഞ്ഞു...

ഹാഹാ...പ്രമോദേ..
ഞാന്‍ പ്രമോദിന്‍റെ വരികളിലെ മനോഹാരിതയുടെ ആഴം ആസ്വദിക്കുകയായിരുന്നു.
എന്റെ ഫ്രിഡ്ജില്‍
അരക്കുപ്പി
വരണ്ട കമ്മ്യൂണിസം
വിറങ്ങലിച്ച് ബാക്കിയിരിപ്പുണ്ട്.
എന്‍റെയും ഫ്രിഡ്ജീല്‍‍ പ്രമോദേ.:)

sandoz പറഞ്ഞു...

കൊള്ളാം.....

ഇങ്ങനെ ബൂലോഗത്തിനു പുറത്ത്‌ നിന്നും കാര്‍ട്ടൂണിനുള്ള ആശയങ്ങള്‍ കണ്ടെത്താന്‍ കഴിയട്ടെ.....

വേണു venu പറഞ്ഞു...

സന്തോഷം. സാണ്ടോസ്സേ നന്ദി...