
അക്ഷരങ്ങള്‍ക്കു് ആയുധങ്ങളേക്കാള്‍ മൂര്‍ച്ചയുണ്ടെന്നറിയിച്ച എന്‍റെ പൂര്‍വ്വികരേ....
എഴുതാന്‍ എന്‍റെ പേന മാത്രം കൊണ്ടു പോകാന്‍ അനുവദിക്കണം എന്നു മാത്രം പറഞ്ഞു്,അഭിമാനത്തോടെ നാടു കടത്തപ്പെടല്‍ ശിരസ്സാ വഹിച്ച സ്വാഭിമാനമുള്ള മനുഷ്യ വര്‍ഗ്ഗ പാരമ്പര്യത്തിന്‍റെ പിന്‍ തല മുറക്കാരേ....നമുക്കു് പ്രതിഷേധിക്കാം.
2007 മാര്‍ച്ചു് 5 - പ്രതിഷേധ ദിനം
യാഹൂ ഇന്‍ഡ്യ യുടെ ബ്ലോഗിലെ മോഷണത്തിനെതിരെ
ശബ്ദമുയര്‍ത്തുക. പ്രതിഷേധിക്കുക.
2007 MARCH 05 PROTEST DAY- PROTEST
AGAINST YAHOO INDIA'S CONTENT THEFT FROM BLOGS.
(Ginger and mango: Bloggers Protest Even Against Yahoo India - March 5th 2007)
(Desi Pandit)
Kelvin&Siji
http://copyrightviolations.blogspot.com/2007/02/march-5th-2007-blog-event-against.html
http://copyrightviolations.blogspot.com/2007/02/march-5th-2007-blog-event-against.html
-----------------------------------------------------------------
-
6 അഭിപ്രായങ്ങൾ:
ഒരു പ്രതിഷേധം. ചിത്രത്തില്‍ ഒന്നു ക്ലിക്കിയാല്‍ ...
നന്നായി നിരീക്ഷിക്കാം. ഹോളി ആശംസകള്‍ എല്ലാവര്‍ക്കും.
സസ്നേഹം
വേണു.
“കണ്ണും പൂട്ടി, കയ്യും കെട്ടി...കക്കുന്നു!“
“ഞാനൊന്നുമറിഞ്ഞില്ലേ...ബ്ലോഗുവീണായിനാ?”
“ഹോളീ ഹേ...യാര്‍....ഹോളീ...ആയീ ഹേ യാ...ഹൂ..”
.......
......
:-)
ജ്യോതിര്‍മയി
:)
വേണു നന്നായിട്ടുണ്ട് വരകള്‍.
(ഹോളി ആശംസകള്‍)
ആശയഗംഭീരം, സമരത്തിനെത്ര വഴികള്‍..
ആശംസകള്‍
thanks :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ