തിങ്കളാഴ്‌ച, മാർച്ച് 05, 2007

യാഹൂ...... രാഹുവാകരുതു്.

Buzz It

My protest against plagiarisation of Yahoo India


Yahoo! India plagiarised contents from couple of blogs when Yahoo! launched their Malayalam portal. The giant corporation hasn't yet owned up to their responsibility nor did they apologize to the bloggers. When accused, they silently removed the contents. This is not acceptable. We need an apology! When asked for apology, Yahoo! India is now accusing WebDunia as their content provider. The contents appeared on Yahoo! domain and not on Webdunia's Domain. Hence, we hold Yahoo responsible. I am protesting against this and joining hundreds of bloggers in this march against blatant corporate plagiarisation.

Through these Cartoons, I am protesting against this blatant corporate plagiarisation.


പലപ്പോഴും ഞാന്‍ എന്നോടു ചോദിക്കാറുള്ള ഒരു ചോദ്യമുണ്ടു്. ഞാന്‍ എന്തിനു ബ്ലോഗുന്നു.?
ഉത്തരങ്ങള്‍‍ പലതുണ്ടു്. എന്നാല്‍ എല്ലാ ഉത്തരങ്ങളുടേയും പരമമായ പൊരുള്‍‍ ചെന്നു നില്‍‍ക്കുന്നതു് സ്വാതന്ത്ര്യം എന്ന പരമമായ സത്യത്തിലാണു്.


-----------------------------------------------------


---------------------------------------------------

അവിടെ എഴുതുന്നതും വര്യ്ക്കുന്നതും ഒന്നും കള്ളന്മാര്‍ക്കു കൊണ്ടു പോകാനല്ല. അതോരോ വ്യക്തിയുടെയും സ്വകാര്യ സമ്പത്താണു്. അവിടെ ഒഴുകിയ വിയര്‍പ്പോ, എഴുതിയപ്പോഴോ വരച്ചപ്പോഴോ ഉണ്ടായ കണ്ണുനീരോ,അപ്പോഴുണ്ടായ വികാര വിചാരങ്ങളെയോ കണക്കിലെടുക്കാതെ ഒരുപിടിക്കു വാരി സ്വന്തമാക്കി വെളുക്കെ ചിരിക്കുന്ന കറുത്ത ശക്ത്തികളെ മുളയിലേ നുള്ളി കളയണം.
അതു കൊണ്ടു് തീര്‍ച്ചയായും, സ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഏതൊരു പ്രവണതയേയും ‍ ഞാനെതിര്‍ക്കുന്നു.


-----------------------------------------------------




--------------------------------------------------------------
കഥകള്‍, കവിതകള്‍, ചിത്രങ്ങള്‍, പാചകക്കുറിപ്പുകള്‍, കാര്ട്ടൂണുകള്‍....ആര്‍ക്കും പേസ്റ്റു ചെയ്തുപയോഗിക്കാം.
ബൂലൊകത്തു സഞ്ചരിക്കുന്ന കോപ്പി പേസ്റ്റു വണ്ടി.
--------------------------------------------------------------





‍ ബൂലൊകം മൊത്തം നഷ്ടപ്പെടുന്ന ഒരു ഭാവിയുണ്ടാകാതിരിക്കാന്‍ നമുക്കു് പ്രതിഷേധിക്കാം.
-----------------------------------------------------------
എന്‍റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.
വേണു/Venu

വലിയലോകം/Valiyalokam
നിഴല്‍ക്കുത്തു്/Nizhalkuth
---------------------------------------------------------



Links to this post


കടന്നല്‍കൂട്ടില്‍ കല്ലെറിയരുതേ - വിശ്വബൂലോഗം

കോപ്പിയടിക്കപ്പുറം - സിബു

ഇഞ്ചിമാങ്ങ - ഇഞ്ചിപെണ്ണ്



Indian Bloggers Enraged at Yahoo! India?s Plagiarism
---------------------------------------------------------------------

1 അഭിപ്രായം:

വേണു venu പറഞ്ഞു...

യാഹൂ..................രാഹുവാകരുതു്.
ഞാനും എന്‍റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.