ചൊവ്വാഴ്ച, മാർച്ച് 13, 2007

വള്ളം മുങ്ങുന്നില്ല

Buzz It

ചെല കമന്‍റുകളിലെ കമന്റ്റു്.
എന്‍റെ ബൂലോകമേ നിന്നെ ഞാന്‍ നമിക്കുന്നു.

അങ്ങനെ ആധി തീര്‍ന്നു.
മറ്റൊരു രാമനേ....
കാട്ടിലേക്കയയ്ക്കുന്നു...
ഒരു ബിഗ്‌ ബേങ്ങ്‌ തിയറി പോലെ അത്‌ തകര്‍ന്നു.
വ്യക്തികളല്ല റോളുകളാണ് പ്രധാനം.
അതുകൊണ്ടു തന്നെ ‘വള്ളം മുങ്ങുന്നില്ല’.
വള്ളം മുങ്ങരുതു്.

--------------------------------------------

14 അഭിപ്രായങ്ങൾ:

venu പറഞ്ഞു...

വള്ളം മുങ്ങുന്നില്ല. മുങ്ങരുതു്. മുക്കരുതു്.:)

ഇത്തിരിവെട്ടം പറഞ്ഞു...

ഹ ഹ ഹ.

വേണുവേട്ടാ... സൂപ്പര്‍. പാവം ബാച്ചികള്‍.
ആ കൈ ചുരുക്കി കൊണ്ട് വരുന്ന രണ്ടാമന്‍ ദില്‍ബനാണോ... ?

ബാച്ചികളേ വന്ന്, കണ്ട്, കോണ്ട്, പോവൂ...

വേണു venu പറഞ്ഞു...

ഈ ക്ലബ്ബില്ലെങ്കില്‍‍ ബൂലോകത്തിനു് പല നല്ല കമന്‍റുകള്‍‍ നഷ്ടമാകും. കമന്‍റീട്ടവരുടെ അനുവാദമില്ലാതെയാണു് ഞാന്‍ പേസ്റ്റു ചെയ്തതു്. അതെല്ലാം കൂടുതല്‍ ഇഷ്ടപ്പെട്ടതു കൊണ്ടു മാത്രം.

അജ്ഞാതന്‍ പറഞ്ഞു...

cartoon network online.

nice work venu

Gandharvan

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്:

വേണുവേട്ടാ ഇന്ന് കരിദിനമായതുകൊണ്ട് മാത്രം വെറുതേ വിടുന്നു....

പൊതുവാള് പറഞ്ഞു...

വേണുജി,
വള്ളം മുങ്ങില്ലാ മുങ്ങില്ലാ എന്നുരുവിട്ടു കൊണ്ടെല്ലാരും താഴോട്ടു പോകുമ്പോളും ഒരു ചിത്രശലഭമായി തന്റെ പൂവിനെത്തേടി ഈ സ്ക്രീനിലാകെ പറന്നു നടക്കുന്നതാരാണ് ?

ആദിയാണോ?:)

ആദീ, “മദ്ധ്യാന്തം“ ആശംസകള്‍......

sandoz പറഞ്ഞു...

''വള്ളം മുങ്ങുന്നില്ല. മുങ്ങരുതു്. മുക്കരുതു്.:)''

വേണുവേട്ടാ..മുകളിലെ കമന്റിലെ 'മുക്കരുത്‌' എന്ന പ്രയോഗം ഏത്‌ അര്‍ഥത്തില്‍ ആണെന്ന് മനസ്സിലായില്ല.
കാരണം....

കവല-മുക്ക്‌....
മുക്കുപണ്ടം.....
മുക്കിക്കൊല്ലരുത്‌......
ആന മുക്കണത്‌ കണ്ട്‌...ആട്‌ മുക്കിയാല്‍.....
ഇതിലെ ഏതര്‍ത്ഥമാ വേണുവേട്ടാ......

'ആദി' പോയാല്‍ ഞങ്ങള്‍ 'അന്തി' അടിക്കും.....അതും ഒരു 5-6 ലിറ്റര്‍......

ദില്‍ബാസുരന്‍ പറഞ്ഞു...

സാന്റോ,
ക്ലബ്ബില്‍ ചേര്‍ന്നയുടന്‍ പരിപാടി തുടങ്ങി അല്ലേ? ഗുഡ് വര്‍ക്ക്. :-)

വിഷ്ണു പ്രസാദ് പറഞ്ഞു...

വേണുജീ,
നല്ല കലക്കാണല്ലോ...

ആഷ പറഞ്ഞു...

ആ വള്ളത്തിന്ന് എടുത്ത് ചാടുന്ന ഒരാളെ മനസ്സിലായി മറ്റേയാള്‍ ആരാന്നു വെളിപ്പെടുത്തണം.

തറവാടി പറഞ്ഞു...

:)

മഴത്തുള്ളി പറഞ്ഞു...

ഹഹ,

കൊള്ളാം.. അതാരാ അതിനിടയില്‍ മീനിന്റെ ഫോട്ടം പിടിക്കുന്നത് ;)

കുറുമാന്‍ പറഞ്ഞു...

വെള്ളം കേറിയാലും, വള്ളം മുങ്ങില്ല,
വെള്ളമടിച്ചാലും വള്ളം മുങ്ങില്ല,
ഈ വള്ളമങ്ങനെയൊന്നും മുങ്ങത്തില്ല മാളോരെ
ഈ വള്ളം, വെള്ളത്തിലോടുന്ന വള്ളമാണ് :)

venu പറഞ്ഞു...

വള്ളം മുങ്ങാതിരിക്കാനാഗ്രഹിച്ച എല്ലാവര്‍ക്കും എന്‍റെ കൂപ്പു കൈ.
ഇത്തിരിവെട്ടം.:)
ഗന്ധര്‍വന്‍-:)
കുട്ടിച്ചാത്തന്‍.വെറുതെ വിടുക. പിന്നെ ഒരു മാപ്പും.:)
പൊതുവാളന്‍.നന്ദി.:)
സാണ്ടോസ്സു്. അര്‍ഥതലം പറ്ഞ്ഞു തരുന്നതു് പിന്നെ ഒരു ട്രെണ്ടാകില്ലേ.:)

ദില്‍ബൂ..പ്രോത്സാഹനം...
പ്രൊത്സാഹനം..-:)
വിഷ്ണുജി.:)
ആഷ. ഹാ.ഹാ.:)
തറവാടി.‍:)
മഴത്തുള്ളി.മീനിന്‍റെ ഫോട്ടം..:)
കുറുമാന്‍‍. വെള്ളത്തിലോടുന്ന വള്ളം.:)
എല്ലാ സഹൃദയര്‍ക്കും എന്‍റെ നന്ദി, നമസ്ക്കാരം.