വ്യാഴാഴ്‌ച, സെപ്റ്റംബർ 04, 2008

ചെറിയ വരകളും ചെറിയ വരികളും( ഉറുമ്പ് )

Buzz It






കക്ഷത്തിലിരിക്കുന്നതു പോകുകയും ചെയ്യരുത്, ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം.
--------------------------------------------------------------------

10 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഒന്നും വിടില്ലാ.വിധിയേ.:)

അജ്ഞാതന്‍ പറഞ്ഞു...

wow, very special, i like it.

അജ്ഞാതന്‍ പറഞ്ഞു...

very nice! hahahahaha

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഹ ഹ അതു തന്നെയാ നല്ലതെന്നു മനസ്സിലായിക്കാണും

മഴത്തുള്ളി പറഞ്ഞു...

ഹഹഹ. പാവം ഉറുമ്പുകളുടെ കഷ്ടകാലം.

അപ്പോ ഒന്നും മിണ്ടാതിരിക്കുന്നത് തന്നെ നല്ലതല്ലേ :)

Lathika subhash പറഞ്ഞു...

കൊള്ളേണ്ടിടത്തു കൊള്ളുന്നത്.
അഭിനന്ദനങ്ങള്‍!
ആശംസകളും........

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയ പ്രിയാഉണ്ണികൃഷ്ണന്‍, മഴത്തുള്ളി, ലതി, പിന്നെ മൈക്രൊകാപ്പ്, മൈ സ്പേസ് നിങ്ങള്‍ക്കേവര്‍ക്കും നന്ദി.:)

GURU - ഗുരു പറഞ്ഞു...

വേണുവേട്ടാ..എന്റെ ബ്ലോഗിലൊന്ന് വരൂ
നേരെ ചുവ്വേ കാണാന് പറ്റുന്നുണ്ടോന്ന് നോക്കൂ.
ഇല്ലങ്കിലെന്ത് ചെയ്യണം പ്ലീസ്...

നിരക്ഷരൻ പറഞ്ഞു...

വേണുജീ..
ഒരു ചെറിയ അഭിപ്രായ വ്യത്യാസമുണ്ട് ഈ വിഷയത്തില്‍. ഉറുമ്പ് തന്റെ ശരീരത്തിന്റെ എത്രമടങ്ങാണ് കടിച്ച് പിടിച്ച് ചുമന്നോണ്ട് പോകുന്നത്. നമ്മടെ കാര്യം അതല്ലല്ലോ ? അപ്പക്കഷണമല്ലേ കയ്യിലുള്ളൂ. കടിച്ച് പിടിക്കേണ്ട കാര്യമൊന്നും നമുക്കില്ലെന്ന അഭിപ്രായമാണ് എനിക്കുള്ളത്. തുറന്ന് പറഞ്ഞത് വിഷമിപ്പിച്ചെങ്കില്‍ ഒരു നിരക്ഷരന്റെ വിവരമില്ലായ്മയായി കണ്ട് മാപ്പാക്കണം.( ഈ പേരുള്ളത് കൊണ്ട് അങ്ങിനേങ്കിലും വല്ല പ്രയോജനം വേണ്ടേ ? :) :) ..)

വേണു venu പറഞ്ഞു...

ഹാഹാ..നീരജ് ഭായ് (എന്‍റമ്മേ ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചവരെ എന്‍റെ കൈയ്യില്‍ ഒന്നു കിട്ടണം) ഈ കാര്‍ടൂണ്‍ അല്പം ആധുനിക കവിതയുടെ മണം പുരണ്ടോ....ഒരു ചെറു സംശയം എനിക്കും ഉണ്ടായി.
ഉള്ളു തുറന്നുള്ള അഭിപ്രായ പ്രകടനങ്ങളില്‍ നാം പേടിക്കുന്നു. കാരണം നമ്മളെന്തൊക്കെയോ കടിച്ചു പിടിച്ചും ഇരിക്കുന്നു.എന്ന ആശയം പറയാനും കൂടിയുള്ള ഒരു ശ്രമാമായിരുന്നു.
തുറന്ന അഭിപ്രായത്തിനു് നന്ദി.:)