ബുധനാഴ്‌ച, സെപ്റ്റംബർ 24, 2008

ചെറിയ വരകളും ചെറിയ വരികളും (ബ്ലോഗമ്മാവന്‍)

Buzz It


ചിരിക്കുക, ചിന്തിക്കുക.
വീണ്ടും ചിരിക്കാന്‍ കഴിയുക.
അതല്ലേ...സൌഭാഗ്യം.!lapar
************************
_________________________
ഇവിടെ ഒരു ശബ്ദ രേഖ കേള്‍ക്കാം
_________________________tepuktangan

9 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

സ്വാഗതം.:)

കാപ്പിലാന്‍ പറഞ്ഞു...

Welcome to ootty

കാന്താരിക്കുട്ടി പറഞ്ഞു...

ഒരു സിനിമാ സാന്നിധ്യം കൂടെ ആവട്ടെ ല്ലേ..നല്ല ചിന്ത

മുസാഫിര്‍ പറഞ്ഞു...

അതെന്താ വേണു ആശാന് ഇപ്പോള്‍ അങ്ങിനെ തോന്നാ‍ന്‍.സ്വയം അവസരങ്ങള്‍ കുറഞ്ഞു തുടങ്ങിയപ്പോള്‍ ആണോ ?

സാജന്‍| SAJAN പറഞ്ഞു...

അതെന്നാ വേണുച്ചേട്ടാ ഓപെണ്‍ ഐഡിയ്ക്ക് മാത്രം മലയാളം കണ്ടുപിടിച്ചില്ലേ?
അത് കഷ്ടമായല്ലൊ:)
ഓണ്‍ ടോ:) അപ്പൊ ശരിക്കും തിലകനു അവസരങ്ങള്‍ കുറഞ്ഞതിനെന്താവാം കാരണം??

അമൃതാ വാര്യര്‍ പറഞ്ഞു...

നല്ല വര തന്നെ മാഷേ.....
ചിരിയ്ക്കുള്ളിലെ ചിന്തയ്ക്ക്‌
ഒരു പ്രത്യേക ഭംഗിയുണ്ട്‌...

krish | കൃഷ് പറഞ്ഞു...

സംഗതി കൊള്ളാം.

നിരക്ഷരന്‍ പറഞ്ഞു...

അത് വേണോ വേണുജീ.... ? :) :)

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയ,
കാപ്പിലാന്‍, വെല്‍ക്കം.:)
കാന്താരിക്കുട്ടി, സിനിമാ സാന്നിധ്യവും പരസ്പരം ഇവര്‍ നടത്തി വരുന്ന ചെളി വാരിയെറിയലിനു്,‍ അവര്‍ക്കൊരു സ്ഥലവും ആകും.:)
മുസാഫിര്‍ , നെടുമുടി തിലകന്‍റെ അവസരങ്ങള്‍ തട്ടിയെടുക്കുന്നു എന്ന് തിലകന്‍റെ പ്രസ്താവന. തിരിച്ചും. നല്ല കലാകാരന്മാര്‍ പത്രങ്ങളില്‍ കടിപിടി കൂടുന്നു.:)
‍സാജന്‍, ശരിക്കും ഇതൊക്കെ കാലമല്ലേ തീരുമാനിക്കുന്നത്. കാലത്തിന്‍റെ തീരുമാനങ്ങളെ കൊഞ്ഞനം കാണിക്കുന്നു, ഇവര്‍ ആരോപണ പ്രത്യാരോപണങ്ങളില്‍ഊടെ.
Open id ഇംഗ്ലീഷില്‍ തന്നെ വരുന്നു. എല്ലാം മലയാളത്തിലാക്കാന്‍ ക്ലിക്ക് ചെയതതാണു്.:)
അമൃതാ വാര്യര്‍,വീണ്ടും കണ്ടതിനു് ആദ്യം സന്തോഷം അറിയിക്കുന്നു. അഭിപ്രായത്തിന് നന്ദി.:)
കൃഷേ, ഐഡിയാ സ്റ്റാര്‍ സിംഗറിലെ സംഗതിയാണോ. നന്ദി.:)
മനോജേ, അതു വേണമെന്നു തന്നെയാ തോന്നുന്നത്. നമുക്കും ഒരു സിനിമാക്കാരുടെ അടി ആസ്വദിക്കാമല്ലോ.:)
എല്ലാവര്‍ക്കും എന്‍റെ കൂപ്പു കൈ.:)