ബുധനാഴ്‌ച, സെപ്റ്റംബർ 10, 2008

ചെറിയ വരകളും ചെറിയ വരികളും (ഓണത്തപ്പാ കുടവയറാ)

Buzz It
setan
setan


ഓണത്തപ്പാ - കുടവയറാ
തിരുവോണത്തിന് വന്നോളൂ,
ബൂലോകത്തും വന്നോളൂ,
പൊന്നോണത്തിനു വന്നോളൂ.!
**********************

setansetantepuktangantepuktangan

7 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ഐശ്വര്യ പൂര്‍ണമായ ഓണം ആശംസിക്കുന്നു.:)

GURU - ഗുരു പറഞ്ഞു...

ഓണം കാറ്ട്ടൂണുകള് കലക്കി ട്ടോ...
ഞാന് ചോദിച്ചത് കാറ്ട്ടൂണില് ഡയലോഗിന്റ കാര്യമാണ്.
ഒരു പക്ഷെ jpeg ആയിരിക്കാം എങ്കില് അതിന്റെ റെസല്യൂഷനും സൈസും ഒന്ന് പറഞ്ഞ് തരൂ നന്ദി.

ആഗ്നേയ പറഞ്ഞു...

ഓണാശംസകള്‍!
(നാട്ടിലിപ്പോ മാവേലിക്ക് ഇന്നച്ചന്റെ മുഖമല്ലേ?)

ഒരു ആത്മ സംതൃപ്തിക്കായ്........ പറഞ്ഞു...

ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

ഭൂമിപുത്രി പറഞ്ഞു...

നന്നായി,മാവേലീടെ രൂപവും ഭാവവും ശബ്ദവുമൊക്കെ ഒന്നു മാറ്റിയെടുക്കേണ്ടതു അത്യാവശ്യമായിരുന്നു

നിരക്ഷരന്‍ പറഞ്ഞു...

തോല്‍‌വികള്‍ ഏറ്റുവാങ്ങാന്‍ മാവേലിയുടെ (പാതാള)ജീവിതം പിന്നെയും ബാക്കി. അല്ലേ വേണുജീ... ?

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയ,
ഗുരു, സന്തോഷം.എനിക്കറിയുന്നത് മെയില്‍ ചെയ്തിട്ടുണ്ട്.:)
ആഗ്നേയാ, നന്ദി, ഇന്നെച്ചന്‍റെ മുഖം മാത്രം പോരാ, കുടവയറും കൊളസ്റ്റ്റോളും വേണം.:)
ഒരു ആത്മ സംതൃപ്തിക്കായ്. സന്തോഷം.:)
ഭൂമി പുത്രി, മാവേലിയ്ക്ക് കുടവയറും കുടയും സദ്യയും കൊടുത്ത് പരസ്യ വിപണിയില്‍ വിറ്റു കാശാക്കിയിരിക്കുന്നു.:)
നിരക്ഷരന്‍, ശരിയാണു് ഇനിയും ജന്മങ്ങള്‍ ബാക്കി നില്‍ക്കുന്ന മുഗ്ധ സ്വപ്നങ്ങളുടെ ഈ രാജാവ് എന്‍റേയും നിരക്ഷരന്‍റേയും അടുത്ത തലമുറയിലും പിന്നേയും ...പിന്നേയും...ഒരു സുഗന്ധമായി നിലനില്‍ക്കട്ടെ.:)
എല്ലാവര്‍ക്കും ഐശ്വര്യം, നന്മ, സ്നേഹം.:)