വെള്ളിയാഴ്‌ച, സെപ്റ്റംബർ 19, 2008

ചെറിയ വരകളും ചെറിയ വരികളും (ബ്ലോഗന)

Buzz It


takbole ഒരു പത്രാധിപര്‍ എന്ന നിലയില്‍ എനിക്ക് പലതും വിശകലനം ചെയ്യണം.
എഴുത്ത് തന്നെ പലതുണ്ട്. സാഹിത്യം, ഭാഷ, കളമെഴുത്ത്, ആധാരമെഴുത്ത്, ഇപ്പോള്‍
ഇന്‍റര്‍നെറ്റ് എഴുത്ത്. ചുമ്മാ സമയം കളയിക്കാതെ ലിങ്ക് തരൂ.
ഇന്‍റര്‍നെറ്റ് എഴുത്തിന്‍ ലിങ്ക് പ്രധാനം.
ആധാരമെഴുത്തിലെ ‍ ആധാരം പോലെ.
പിന്നെ നാടോടുമ്പോള്‍ നടുവേ ഞാനും ഓടുന്നു എന്ന് കരുതിയാല്‍ മതി.:)
*************************************

12 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

സര്‍..:)

നിരക്ഷരന്‍ പറഞ്ഞു...

എല്ലാം ഒരു കടത്ത് കഴിക്കലാണല്ലേ ?

പത്രാധിപര്‍ സാര്‍ എനിക്ക് 3 ലിങ്ക് ഉണ്ട്. ഏതാണ് വേണ്ടത് ? :)

krish | കൃഷ് പറഞ്ഞു...

ലിങ്ക്, ലിങ്കേയ്, ലിങ്ക് വേണോ, ലിങ്ക് !! മൂന്നെണ്ണം ഒരുമിച്ചെടുത്താല്‍ ഒരെണ്ണം ഫ്രീ!!

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

വല്ലാത്തൊരു കുത്തുതന്നെ!!
;)

keralafarmer പറഞ്ഞു...

हिन्दि വേണോ, മലയാളം വേണോ അതോ English വേണോ?

::സിയ↔Ziya പറഞ്ഞു...

സൂപ്പര്‍ :)

ബിജോയ്‌ മോഹന്‍ | Bijoy Mohan പറഞ്ഞു...

ദില്ലിയില്‍ നിന്നും ഒരു ലിങ്ക് തരട്ടെ...ലിങ്ക് മാത്രം....
- ബിജോയ്

വേണു venu പറഞ്ഞു...

ബിജോയ്‌ മോഹന്‍,
ഇവിടെ ഇടുന്നതു കൊണ്ട് കുഴപ്പമില്ലെങ്കില്‍ ഇടാമല്ലോ. എന്‍റെ ഈ മെയിലും കൊടുത്തിട്ടുണ്ടല്ലോ.:)

അഭിലാഷങ്ങള്‍ പറഞ്ഞു...

ങും!
ങും!
ങും!
:)
ഇപ്പോ ഇത്രയേ പറയുന്നുള്ളൂ..!

വേണൂജിയുടെ ഏതേലും ആര്‍ട്ടിക്കിള്‍ ഭാവിയില്‍ ബ്ലോഗനയില്‍ വരുമല്ലോ.. ബാക്കി അഭിപ്രായം അന്ന് പറയാം...

വേണു venu പറഞ്ഞു...

അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും കൂപ്പുകൈ.:)
നിരക്ഷരന്‍, തല്‍ക്കാലം ഒരു ലിങ്ക്.:)ആ യാത്രാവിവരണങ്ങള്‍ ആകട്ടെ.:) പിന്നെ ബാക്കി.:)
കൃഷേ...ഫ്രീയായിട്ടുള്ള ലിങ്കേതെന്ന് പറയൂ.:)
ഹരിയണ്ണോ, അങ്ങനെയൊന്നും ഇല്ല. നര്‍മ്മം അല്ലേ.:)
kകേരളാഫാര്‍മര്‍, മലയാളം മതി.:)
സിയാ, നന്ദി.:)
ബിജോയ് മോഹന്‍< സത്യത്തില്‍ കമന്‍റ് കണ്ടപ്പോള്‍ നര്‍മ്മം മറന്ന ഞാന്‍ വിചാരിച്ചു ഏതോ ലിങ്കിടാനാണെന്ന്, ധൃതിയില്‍ ഞാന്‍ മറുപടിയും എഴുതി. അബ്ധം പിന്നെ മനസ്സിലായി. ഹാഹാ.... ദില്ലിയിലെ ലിങ്കിനു് സുസ്വാഗതം.:)
അഭിലാഷങ്ങള്‍, നര്‍മ്മമല്ലേ...കാര്‍ടൂണല്ലേ...
സത്യത്തില്‍ എന്‍റെ ലിങ്ക് എന്നേ ആവശ്യ പ്രകാരം കൊടുത്തിട്ടുണ്ട്.(രഹസ്യം)
എല്ലാവര്‍ക്കും നന്ദി, നമസ്ക്കാരം.:)

ഏറനാടന്‍ പറഞ്ഞു...

വേണുജീ, താങ്കളുടെ കുറിക്കുകൊള്ളുന്ന സാറ്റയറിക് കാര്‍ട്ടൂണിതാണ്‌.
"പ്രത്രാധ്രിപ്രര്‍ സ്രാര്‍, എന്റെ പക്കല്‍ മൊത്തം നൂറ്റിചില്വാനം ലിങ്കുകള്‍ സ്റ്റോക്കുണ്ട്. വയ്ക്കുവഴി അങ്ങോട്ട് വിട്ടോട്ടെ, കറക്കിക്കുത്തി എടുത്തോളൂ, ഏതെടുത്താലും വിരോധമില്ലാ". :)

വേണു venu പറഞ്ഞു...

ഏറനാടന്‍,
അഭിപ്രായത്തിനു് നന്ദി.
തല്‍ക്കാലം വായിച്ചു നോക്കാതെ ഒരു ലിങ്കങ്ങെടുക്കുന്നു.:)