ശനിയാഴ്‌ച, സെപ്റ്റംബർ 27, 2008
ചെറിയ വരകളും ചെറിയ വരികളും (ബ്രാഹ്മണന്‍)
ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഗുണം ചെയ്യുമെന്ന ആപ്തവാക്യം മനസ്സ്ല് ധ്യാനിക്കുന്നു.(കട. അംബി)
നിങ്ങളോടൊപ്പം ഞാനും ക്ഷമ പരിശോധിക്കുന്നു. നിങ്ങള്‍ക്കും പങ്കു ചേരാം.!
ബുധനാഴ്‌ച, സെപ്റ്റംബർ 24, 2008
ചെറിയ വരകളും ചെറിയ വരികളും (ബ്ലോഗമ്മാവന്‍)
ചിരിക്കുക, ചിന്തിക്കുക.
വീണ്ടും ചിരിക്കാന്‍ കഴിയുക.
അതല്ലേ...സൌഭാഗ്യം.!
************************
_________________________
ഇവിടെ ഒരു ശബ്ദ രേഖ കേള്‍ക്കാം
_________________________
വെള്ളിയാഴ്‌ച, സെപ്റ്റംബർ 19, 2008
ചെറിയ വരകളും ചെറിയ വരികളും (ബ്ലോഗന)
ഒരു പത്രാധിപര്‍ എന്ന നിലയില്‍ എനിക്ക് പലതും വിശകലനം ചെയ്യണം.
എഴുത്ത് തന്നെ പലതുണ്ട്. സാഹിത്യം, ഭാഷ, കളമെഴുത്ത്, ആധാരമെഴുത്ത്, ഇപ്പോള്‍
ഇന്‍റര്‍നെറ്റ് എഴുത്ത്. ചുമ്മാ സമയം കളയിക്കാതെ ലിങ്ക് തരൂ.
ഇന്‍റര്‍നെറ്റ് എഴുത്തിന്‍ ലിങ്ക് പ്രധാനം.
ആധാരമെഴുത്തിലെ ആധാരം പോലെ.
പിന്നെ നാടോടുമ്പോള്‍ നടുവേ ഞാനും ഓടുന്നു എന്ന് കരുതിയാല്‍ മതി.:)
*************************************
ശനിയാഴ്‌ച, സെപ്റ്റംബർ 13, 2008
ബുധനാഴ്‌ച, സെപ്റ്റംബർ 10, 2008
ചെറിയ വരകളും ചെറിയ വരികളും (ഓണത്തപ്പാ കുടവയറാ)
തിങ്കളാഴ്‌ച, സെപ്റ്റംബർ 08, 2008
ചെറിയ വരകളും ചെറിയ വരികളും (കവിതക്കോമാ)
കവിത ഒരു കോമായില്‍ ആകുന്ന ദുരവസ്ഥ ഈ ബൂലോകത്ത് കാണാന്‍ തുടങ്ങിയിട്ട് മാസങ്ങളാകുന്നു.
മോഷണം. തെളിവെടുപ്പ്, വിചാരണം, വിഴുപ്പലക്ക്. ബ്ലോഗുകളിലെ പല കവിതകള്‍ക്കും ഒരു കമന്‍റ് എഴുതാന്‍ തന്നെ നൂറു തവണ ചിന്തിക്കണം എന്ന അവസ്ഥ. കമന്‍റു കഴിഞ്ഞു് പിന്നെ വരുന്ന അടുത്ത കമന്‍റില്‍ നിന്നാണ് മനസ്സിലാവുന്നത് താന്‍ നല്ലതെന്ന് പറഞ്ഞ കവിത മറ്റാരൊ എഴുതിയതാണെന്ന്. മാന നഷ്ടവും സമയ നഷ്ടവും ഫലം.
ബ്ലോഗുകളിലെ കവിത മാത്രമല്ല, പ്രിന്‍റു മീഡിയായിലെ കവിതകളും തരികിടകളില്‍ എഴുതിയവരെ ക്രൂശിച്ച് അതിന്‍റെ രചനയുടെ നേട്ടം ഭവ്യമായി മറ്റു ചെലര്‍ അടിച്ചു മാറ്റുകയാണെന്നൊക്കെ അറിയുമ്പോള്‍ ദുഃഖവും അപലപനീയമായ ആ കൃത്യങ്ങളും ഈ അക്ഷര തൊഴിലാളികള്‍ക്കും ചെയ്യാന്‍ കഴിയുന്നല്ലോ എന്നോര്‍ത്ത് ലജ്ജയും തോന്നുന്നു. അതിനാല്‍ മേല്‍ കാണുന്ന കവി തന്‍റെ എഴുതപ്പെടാത്ത കവിതകളുടെ ബീജം അടങ്ങുന്ന കടലാസ്സു പോലും കവിതകളോടൊപ്പം സുരക്ഷിതമായി ബാങ്ക് ലോക്കറില്‍ വയ്ക്കാന്‍ തീരുമാനിക്കുകയാണു്‍.
*******************************************
ശനിയാഴ്‌ച, സെപ്റ്റംബർ 06, 2008
വ്യാഴാഴ്‌ച, സെപ്റ്റംബർ 04, 2008
ചെറിയ വരകളും ചെറിയ വരികളും( ഉറുമ്പ് )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)