വെള്ളിയാഴ്‌ച, ഓഗസ്റ്റ് 08, 2008

ചെറിയ വരകളും ചെറിയ വരികളും(അംഗീകാരം)

Buzz It



--------------------------------------

10 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

അംഗീകാരം.:)

അഗ്രജന്‍ പറഞ്ഞു...

ഇനിയും എഴുതിപ്പിക്കേണ്ട എന്ന് കരുതിക്കാണും... സഹനത്തിനും ഇല്ലേ ഒരു പരിധിയൊക്കെ... :)

മഴത്തുള്ളി പറഞ്ഞു...

ഹഹഹ. അപ്പോള്‍ അംഗീകാരം കിട്ടാന്‍ കവിത എഴുതിയിട്ട് എല്ലാ വരികളിലേയും അദ്യത്തേയും അവസാനത്തേയും വാക്കുകള്‍ തിരിച്ചിടണമല്ലേ?

:)

രസികന്‍ പറഞ്ഞു...

ഹ ഹ ഹ അതെനിക്കിഷ്ടമായി
ആശംസകൾ

ഗോപക്‌ യു ആര്‍ പറഞ്ഞു...

good venuji!!

ഇടിവാള്‍ പറഞ്ഞു...

കാര്‍ട്ടൂണിലെ താടിക്കാരനെ കണ്ട് നല്ല പരിചയം ;) ബൂലോഗ കവികളെല്ലാം തല തിരിഞ്ഞവരാണെന്നാണോ മാഷു പറഞ്ഞു വരുന്നത്??

ചെന്നിത്തലയോളം പാരപണിതീടാം” എന്നാരുന്നേല്‍ ഹിറ്റു കവിതയായേനേ?

krish | കൃഷ് പറഞ്ഞു...

ഇങ്ങനെയാ അംഗീകാരം വാങ്ങണതല്ലേ? !!!

മുസാഫിര്‍ പറഞ്ഞു...

ഹ ഹ പടത്തിലെ ആള്‍ക്ക് ബ്ലോഗിലെ ഒരു കവിയുടെ ഛായ വന്നത് മനപ്പൂര്‍വ്വമല്ലായിരിക്കും അല്ലെ വേണുജി ?

പാമരന്‍ പറഞ്ഞു...

ഹ ഹ ഹ :)

വേണു venu പറഞ്ഞു...

അഗ്രജന്‍, സഹനം സഹനം സഹനം.:)
മഴത്തുള്ളി, തിരിച്ചു തിരിച്ച് സ്വയം തിരിയരുത്.:)
രസികന്‍, ആശംസയ്ക്കു നന്ദി.:)
ഗോപക്, സന്തോഷം.:)
ഇടിവാള്‍, സന്ദര്‍ശനത്തില് പെരുത്ത സന്തോഷം.ഇടിവാളിന്‍റെയൊക്കെ ചില വാക്കുകള്‍ നിഴല്‍ക്കുത്തിന്‍റെ ആദ്യ ഇഷ്ടികകളുടെ ബലമായിരുന്നു. നന്ദി മെനോനെ.:)
കൃഷേ, ഇങ്ങനേയ്യും വാങ്ങാം.:)
മുസാഫിര്‍, ബാബുജി എന്നെ പിടിപ്പിക്കും.:)
പാമരന്‍, ഞാനും കൂടെ ചിരിക്കുന്നു.:)
എല്ലാവര്‍ക്കും നന്ദി, സന്തോഷം, സ്വാതന്ത്ര്യ ദിനാശംസകള്‍.:)