ചൊവ്വാഴ്ച, ഓഗസ്റ്റ് 12, 2008

ചെറിയ വരകളും ചെറിയ വരികളും (ഒളിമ്പിക്സ്)

Buzz It


അഭിനവ് ബിന്ദ്രായ്ക്ക് അനുമോദനങ്ങള്‍.!!!
----------------------------------------------

8 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

അഭിമാന പുരസ്സരം അഭിവാദ്യങ്ങള്‍.!

ലതി പറഞ്ഞു...

നന്നായി.

പടിപ്പുര പറഞ്ഞു...

അഭിവാദ്യങ്ങൾ...

Vanaja പറഞ്ഞു...

:)

അജ്ഞാതന്‍ പറഞ്ഞു...

? What rubbish is this?

ഭൂമിപുത്രി പറഞ്ഞു...

കുറിയ്ക്ക് കൊണ്ടു!

ഏറനാടന്‍ പറഞ്ഞു...

ആ കുത്തിരിക്കുന്നത്.. നമ്മടെ ബേബിച്ചായനല്ലേ! ഒരു തോക്കൂടെ വേണായിരുന്നു വേണുജീ.. :)

വേണു venu പറഞ്ഞു...

ലതി,പടിപ്പുര,വനജ,അനോണി, ഭൂമിപുത്രി, ഏറനാടന്‍ നിങ്ങള്‍ക്കൊക്കെയും നന്ദി.
അനോണി എനിക്കും തോന്നാറുണ്ട്.
എന്തു ചെയ്യാം ജാത്യാലുള്ളത് തൂത്താ പോകുമോ എന്നൊക്കെയുള്ള ഒരു പഴഞ്ചൊല്ലങ്ങു ഞാനും ഓര്‍മ്മിച്ചു.!
എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.:)