ശനിയാഴ്‌ച, മേയ് 31, 2008

ചെറിയ വരകളും ചെറിയ വരികളും (കേരളാ സ്റ്റോറു പൂട്ടി)

Buzz It


പത്തായം പെറുന്നു. ചക്കി കുത്തുന്നു. ഉണ്ണി ഉണ്ണുന്നു.

പത്തായം പെറട്ടെ. ചക്കി കുത്തട്ടെ. ഉണ്ണിയും ഉണ്ണിമാരും ഉണ്ണട്ടെ. പക്ഷേ പത്തായത്തിനൊരു പൂട്ടു വേണമോ. വേണമെങ്കില്‍‍ അതെങ്ങനെ.?
**************************************

9 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഒരു പൂട്ടിടാന്‍‍ എങ്ങനെ സാധിക്കും. എന്‍റെ പുരയിടത്തിലെ, നിങ്ങളുടെ പുരയിടത്തിലെ പകല്‍‍ മോഷണത്തിനെതിരെ എങ്ങനെ വേലി കെട്ടാനൊക്കും.:)

sathees makkoth | സതീശ് മാക്കോത്ത് പറഞ്ഞു...

അതേ. എങ്ങനെ പൂട്ടിടും?

കൃഷ്‌ | krish പറഞ്ഞു...

((((ഠേ))))

കേരള്‍ സ്റ്റോര്‍ പൂട്ടിയ വഹയിലുള്ള വെടിക്കെട്ടാ!!!

കലക്കി വരയും വരിയും.

പത്തായം ഇനിം പെറും, നോക്കിയില്ലേല്‍ ചക്കി കുത്തും ചെയ്യും, ഉണ്ണികള്‍ ഉണ്ണും ചെയ്യും.

(വേണുജിയേ, ഉഴുന്ന് വിളയിക്കുന്നത് കേട്ടിട്ടുണ്ട്. ഈ പപ്പടം ഏതു ഭൂമിയിലാ വിളയുന്നത്? :) )

ഗീതാഗീതികള്‍ പറഞ്ഞു...

ശരിക്കും പൂട്ടിയൊ?

പലനാള്‍ കട്ടാല്‍ ഒരു നാള്‍ പെടും.

പാമരന്‍ പറഞ്ഞു...

:)

വേണു venu പറഞ്ഞു...

സതീശ് മാക്കോത്തു്, കൃഷു്, ഗീതാഗീതികള്‍‍, പാമരന്‍‍
സന്തോഷം.:)
അരിതിന്നതും പോരാ....പിന്നെയും നായ്ക്കു് മുറുമുറുപ്പു് എന്ന പഴഞ്ചൊല്ലല്‍‍ അര്ത്ഥവത്താക്കുന്ന രീതിയിലുള്ള ഭീഷണികള്‍‍ മുഴക്കി ബൂലോകത്തു് ഒരു ഗുണ്ടാ അജണ്ട കൊണ്ടു വരാന്‍‍ ശ്രമിക്കുന്ന കേരള്സു് ഡോട്ടു് കോമിന്‍റെ പ്രവണതയില്‍‍ എന്‍റെ ശ്ക്തമായ എതിര്‍പ്പു വീണ്ടും ഞാന്‍ രേഖപ്പെടുത്തുന്നു...‍

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

ഹഹഹ അതിനിടയ്ക്ക് വരച്ചുകൂട്ടിയോ..?
വിണ്ണിലും മണ്ണിലും മോഷണം ബുഹഹഹ്ഹ.

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) പറഞ്ഞു...

ബെസ്റ്റ് വരാസ്..:)

ബഷീര്‍ വെള്ളറക്കാട്‌ പറഞ്ഞു...

നന്നായിട്ടുണ്ട്‌..
അതെ.. ഒരു പൂട്ടു കിട്ടിയിരുന്നെങ്കില്‍..