ഞായറാഴ്‌ച, മേയ് 04, 2008

വലിയലോകവും ചെറിയ വരകളും( ഭ്രാന്തു്)

Buzz It

തുടക്കം ഇങ്ങനെ തന്നെ.അപ്പുറവും ഇപ്പുറവും ഒന്നായാല്‍ പിന്നെ
ഇവിടെ എന്താണുള്ളതു്.?

-----------------------------------------------

ഒക്കെ ഒരു ഭ്രാന്തന്‍ വിലാപം.
വീണ്ടുമൊരുനാള്‍ വരും
എന്റെചുടലപ്പറമ്പിനെ തുടതുള്ളുമീ
സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെ അഴലില്‍ നിന്ന്
അമരദീപം പോലെ ആത്മാക്കളിഴചേര്‍ന്ന്
ഒരദ്വൈത പത്മമുണ്ടായ് വരും
--------------------------------------------------------

5 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എല്ലാം ഒരു ഭ്രാന്തെന്നു പറഞ്ഞാലും അതു തത്വ ചിന്തയായി പോകുമല്ലോ.:)

സാരംഗി പറഞ്ഞു...

"അപ്പുറവും ഇപ്പുറവും ഒന്നായാല്‍ പിന്നെ
ഇവിടെ എന്താണുള്ളതു്.?"

നല്ല നിരീക്ഷണം വേണുജീ.

ശിവ പറഞ്ഞു...

നല്ല വരയും വരികളും....

ഭൂമിപുത്രി പറഞ്ഞു...

ഫെന്‍സ് സിറ്ററ് സന്തോഷവാനാണെങ്കില്‍ ചികിത്സിച്ച്
ദുഖിതനാക്കുന്നതെന്തിന്‍ എന്നു ചോദിച്ചാല്‍ പ്രാന്താന്ന്പറയ്യോ?
ചിന്തിപ്പിയ്ക്കുന്ന സ്ട്രിപ്പ് വേണൂ.

വേണു venu പറഞ്ഞു...

സാരംഗ്ി, ശിവാ, ഭൂമിപുത്രി, നന്ദി :)