ബുധനാഴ്‌ച, മേയ് 28, 2008

ചെറിയ വരകളും ചെറിയ വരികളും (ഒന്നും മനസ്സിലാകുന്നില്ല)

Buzz It


മനസ്സിലാകാത്തതു മനസ്സിലാക്കാന്‍‍ തുറന്ന മനസ്സുമായി മന്‍സ്സിലാക്കാന്‍ ശ്രമിക്കുന്നു.!

*************************************************

16 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഒന്നും മനസ്സിലാകുന്നില്ല എന്നു പറയുമ്പോള്‍‍ .:)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

എന്തേലുമൊക്ക മനസ്സിലായിക്കോളും

പൊറാടത്ത് പറഞ്ഞു...

എല്ലാം മനസ്സിലായി..

പാമരന്‍ പറഞ്ഞു...

:)

ഗീതാഗീതികള്‍ പറഞ്ഞു...

‘മനസ്സിലാകാത്തതു മനസ്സിലാക്കാന്‍‍ തുറന്ന മനസ്സുമായി മന്‍സ്സിലാക്കാന്‍ ശ്രമിക്കുന്നു’

ഇപ്പറഞ്ഞത് ഏതു ഫീല്‍ഡിലും ആപ്ലിക്കബിള്‍ ആണ്. അങ്ങനെ തുറന്ന മനസ്സോടെ ശ്രമിച്ചാല്‍ മനസ്സിലാവുകയും ചെയ്യും.

കൃഷ്‌ | krish പറഞ്ഞു...

നിക്കൊന്നും മനസ്സിലായില്ല്യാട്ടോ.
ബ്ലോക്കാദമിലെ സംഭവം വല്ലോമാണോ??

:)

മുസാഫിര്‍ പറഞ്ഞു...

ഒരു ഗ്ലൂ കൊട് മാഷെ !

edukeralam പറഞ്ഞു...

തലക്കെട്ട് എന്തായാലും ശരിതന്നെയാണു കേട്ടോ..

സൂര്യോദയം പറഞ്ഞു...

വെറുതേ ഒരു ഊഹത്തില്‍ ബ്ലോഗ്‌ അക്കാദമി ലുക്ക്‌.. :-)

ശ്രീ പറഞ്ഞു...

എല്ലാരും പറയും പോലെ ബ്ലോഗ് അക്കാദമിയെ പറ്റി ആണെന്നു തോന്നുന്നു.

തറവാടി പറഞ്ഞു...

ഈ വേണുവേട്ടനെക്കൊണ്ട് തോറ്റു ;)

ഈ വിഷയത്തെപ്പറ്റി ഒരു ' ചിന്ത ' ഇറക്കാനിരിക്കയായിരുന്നു.

ചിലതൊക്കെ കാണുമ്പോള്‍ കഷ്ടം തോന്നും.

വി.ആര്‍. ഹരിപ്രസാദ്‌. പറഞ്ഞു...

വേണുവേട്ടാ..
ബെസ്‌റ്റേ!

കുട്ടന്‍മേനൊന്‍ പറഞ്ഞു...

ഒരു മസാല ദോശ, ഒരു കെട്ട് പപ്പടം, പൈപ്പിന്‍ ചോട്ടിലെ ചത്ത എലി.
ഇപ്പൊ ഏകദേശം മനസ്സിലായി.

lakshmy പറഞ്ഞു...

മനസ്സിലാകാത്തതു മനസ്സിലായെന്നും മനസ്സിലായതു മനസ്സിലായില്ലെന്നും പറഞ്ഞാല്‍ മനസ്സിലായതു കൂടി മനസ്സിലാകില്ല

എനിക്കൊന്നും മനസ്സിലായില്ല

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

എനിക്കെല്ലാം മനസ്സിലായി :-)

വേണു venu പറഞ്ഞു...

മനസ്സിലായില്ല എന്നു പറയുമ്പോള്‍ തന്നെ എന്തോ മനസ്സിലായിട്ടുണ്ടു് എന്ന അര്‍ത്ഥവും ലഭിക്കുന്നു.
അഭിപ്രായം എഴുതിയ,
പ്രിയാഉണ്ണികൃഷ്ണന്‍, ഉവ്വ, ഉവ്വ.:)
പൊറാടത്തു്, സന്തോഷം.:)
പാമരന്‍, :)
ഗീതാഗീതികള്‍, അതു തന്നെ.:)
കൃഷിനു് മനസ്സിലായേ.:)
മുസാഫിര്‍, മനസ്സിലാകാത്തതിനു് ഗ്ലൂ എവിടുന്നു കൊടുക്കാനാ.:)
edukeralam, അതു ശരിയാണു്.:)
സൂര്യോദയം. ലുക്ക് മാത്രം.:)
ശ്രീ, ഇനി അങ്ങനെ വിചാരിക്കാം ഞാനും.:)
തറവാടീ, ചിന്തിച്ചോണ്ടിരിക്കാതെ ഇറക്കൂ. :)
വി.ആര്‍.ഹരിപ്രസാദേ, സന്തോഷം.:)
കുട്ടന്‍ മേനോന്‍, മനസ്സിലാവാത്ത ഒരു കവിതയും എഴുതി വച്ചു.:)
lakshmy , എനിക്കൊന്നും മനസ്സിലായില്ല എന്നു പറഞ്ഞാല്‍ മനസ്സിലായതും മനസ്സിലാവില്ല.:)
കുതിരവട്ടന്‍, സന്തോഷം.:)
മനസ്സിലാക്കാന്‍ എന്നോടൊപ്പം ഉത്സാഹിച്ച നിങ്ങള്‍ക്കെല്ലാം നന്ദി.:)