നാറാണത്തു ഭ്രാന്തന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നാറാണത്തു ഭ്രാന്തന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, മേയ് 04, 2008

വലിയലോകവും ചെറിയ വരകളും( ഭ്രാന്തു്)

Buzz It

തുടക്കം ഇങ്ങനെ തന്നെ.അപ്പുറവും ഇപ്പുറവും ഒന്നായാല്‍ പിന്നെ
ഇവിടെ എന്താണുള്ളതു്.?

-----------------------------------------------

ഒക്കെ ഒരു ഭ്രാന്തന്‍ വിലാപം.
വീണ്ടുമൊരുനാള്‍ വരും
എന്റെചുടലപ്പറമ്പിനെ തുടതുള്ളുമീ
സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെ അഴലില്‍ നിന്ന്
അമരദീപം പോലെ ആത്മാക്കളിഴചേര്‍ന്ന്
ഒരദ്വൈത പത്മമുണ്ടായ് വരും
--------------------------------------------------------