ഞായറാഴ്‌ച, മേയ് 18, 2008

ചെറിയ വരകളും ചെറിയ വരികളും(പ്രതിബിംബങ്ങള്‍) ‍‍

Buzz It


നിബന്ധനകളിലൂടെയുള്ള സര്‍ഗ്ഗ സൃഷ്ടികള്‍ എന്നാല്‍‍ ഒരു തരം കൂലി എഴുത്തു തന്നെ.

കഥ കൊണ്ടു നാമാടി പല ജന്മമൊന്നില്‍
കഥ കൊണ്ടു കാലമോ നക്ഷത്രകോടി
കഥ കൊണ്ടു നാം നെയ്തു സ്വര്‍ഗ്ഗ നരകങ്ങള്‍
പല ലോകവിസ്തൃതികളുമൊരേ വസുധയില്‍

എന്നു കവി കെ.ജി. ശങ്കരപ്പിള്ള.


*****************

8 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എനിക്കു തോന്നുന്നു. നിങ്ങള്‍ക്കോ.?

ഏറനാടന്‍ പറഞ്ഞു...

കലാകാരന്റെ കൈകാലുകളും മനസ്സും ബന്ധനസ്തമാകരുത്. വൈക്ലബ്യം വരും. അവ സ്വതന്ത്രമായാലേ സര്‍ഗവേദനയില്‍ കലാകുഞ്ഞുങ്ങള്‍ പിറവിയെടുക്കൂ. ആശയം ഇഷ്‌ടായി. വര മെച്ചമായാല്‍ ഒന്നൂടെ മെച്ചമായേനേ എന്നുതോന്നുന്നു വേണുജീ. :)

കാപ്പിലാന്‍ പറഞ്ഞു...

എനിക്കും അതു തന്നെയാണ് വേണു പറയാന്‍ ഉള്ളത് .കഥകള്‍ക്ക് അതിരുകള്‍ പാടില്ല .പറക്കട്ടെ

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

എനിയ്ക്കും തോന്നി

asdfasdf asfdasdf പറഞ്ഞു...

യെസ് . എഗ്ര്രീഡ്.

ഭൂമിപുത്രി പറഞ്ഞു...

യുവജനോത്സവങ്ങള്‍ക്കൊക്കെ ഒരു വിഷയം കൊടുത്തിട്ട് കുട്ടികളോട് കഥയും കവിതയുമൊക്കെ എഴുതാന്‍ പറയാറുണ്ടായിരുന്നു,മുന്‍പ്.
എഴുതേണ്ട വിഷയം തിരഞ്ഞെടുക്കുകയെന്നത് തന്നെ ഒരു സറ്ഗ്ഗാത്മകക്രിയയാണെന്ന സാമാന്യബോധം ഇപ്പോഴെങ്കിലും വന്നിട്ടുണ്ടൊ എന്നറിയില്ല.

ഗീത പറഞ്ഞു...

വേണുവിന്റെ അഭിപ്രായത്തോട് വളരെ യോജിക്കുന്നു.

ഭൂമിപുത്രി പറഞ്ഞതും എത്രയോ നേര്.

വേണു venu പറഞ്ഞു...

കഥ കൊണ്ടു നാമാടി പല ജന്മമൊന്നില്‍
കഥ കൊണ്ടു കാലമോ നക്ഷത്രകോടി
കഥ കൊണ്ടു നാം നെയ്തു സ്വര്‍ഗ്ഗ നരകങ്ങള്‍
പല ലോകവിസ്തൃതികളുമൊരേ വസുധയില്‍

എന്നു കവി കെ.ജി. ശങ്കരപ്പിള്ള.

ഏറനാടന്‍‍,:)
കാപ്പിലാന്‍‍,:)
പ്രിയാഉണ്ണികൃഷ്ണന്‍‍,:)
കുട്ടന്‍‍മെനോന്‍‍,:)
ഭൂമിപുത്രി,:)
ഗീതാഗീതികള്‍‍, :)

എല്ലാവര്‍ക്കും നന്ദി.:)