വ്യാഴാഴ്‌ച, മാർച്ച് 27, 2008

വലിയലോകവും ചെറിയ വരകളും(കോമാളികള്‍)

Buzz It




കോമാളികളുടെ ലോകമെന്നു പറയാമോ.
അല്ല ആരാ ഒരിക്കലെങ്കിലും കോമാളി ആകാത്തതു്.
അവസര ബോധമില്ലാതെ കടന്നു വരുന്ന ഒരു കോമാളിയാണു് മരണം പോലും.

-----------------------------

9 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എനിക്കു സംശയമില്ല.:)

ബാജി ഓടംവേലി പറഞ്ഞു...

നല്ല വര....
അഭിനന്ദനങ്ങള്‍...
ആശയത്തില്‍ കൂടുതല്‍ വ്യക്‌തത നല്‍കാന്‍ ശ്രമിക്കണം....
ആശംസകള്‍....

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

എന്നാലും കവിതയ്ക്കിട്ട് കൊട്ടണമായിരുന്നോ...

രണ്ടാമത്തെ ഒന്നും തലേല്‍ കത്തീല്ല്യ. മറ്റു രണ്ടും നന്നായി

കാപ്പിലാന്‍ പറഞ്ഞു...

ആരെന്നു നിനക്ക് അറിയില്ലെങ്കില്‍
നീ എന്നോട് ചോദിക്ക് ഞാന്‍ ആരാണന്നു

ഹല്ല ..പിന്നെ
വെന്വേ ..വര നന്നായി ,തലേ വര അല്ല ..ഈ വര ..കാരണം എനിക്കൊന്നും മനസിലായില്ല :)

സാരംഗി പറഞ്ഞു...

എനിയ്ക്കും സംശയമില്ല. :)

മരമാക്രി പറഞ്ഞു...

"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള്‍ പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന്‍ മോഡല്‍ കവിത) http://maramaakri.blogspot.com/

തോന്ന്യാസി പറഞ്ഞു...

മാഷിന് മാത്രമല്ല , എനിക്കും സംശയമില്ല.......

ഗീത പറഞ്ഞു...

ആദ്യത്തെ കോമാളിയെ മനസ്സിലായി.മറ്റു രണ്ടും അത്ര മനസ്സിലായില്ല. അല്പം വിശദീകരണം.....

വേണു venu പറഞ്ഞു...

അഭിപ്രായമെഴുതിയ,
ബാജി ഭായി, പലപ്പോഴും പറ്റി പോകുന്നതാണു്. തീര്‍ച്ചയായും ശ്രമിക്കും. :)
പ്രിയാജീ, എന്തെങ്കിലുമൊക്കെ മനസ്സിലായതില്‍ ഞാന്‍ ധന്യന്‍. ഹഹാ...ചില കമന്‍റു വായിച്ചതു പോലെ ആയില്ലല്ലോ.:)
കാപ്പിലാന്‍, എനിക്കു വയ്യ. കുതിരവട്ടം പപ്പു പറഞ്ഞതു ഞാന്‍ പറഞ്ഞു നോക്കിയതാ. ഹഹ:)
ശ്രീ.:)
സാരംഗീ, എനിക്കു തീരേയും.:)
മരമാക്രി, പണ്ടു മലയാളം സാറു പറയുന്ന ഒരു പദമായിരുന്നു. “മരമാക്രി.“ ലിങ്കു കണ്ടു.:)
തോന്ന്യാസി, എനിക്കു ലെവലേശം സംശയമില്ല.:)
ഗീതാഗീതികള്‍,
മനുഷ്യനെളുപ്പം മനസ്സിലാകാന്നാണു് കഥയും കവിതയും ചിത്രങ്ങളും വരകളും ഒക്കെ. കവിത ആയാലും കഥ ആയാലും ചിത്രമായാലും, എഴുതിയതിനു ശേഷം അതു മനസ്സിലാക്കിക്കാന്‍ നടക്കുന്ന ആ ഗതി കേടിനെ ഞാന്‍ പരാജയമായി കരുതുന്നു. ഹഹഹാ... രണ്ടാമത്തെ ചിത്രം അതു തന്നെ പറയുന്നു.
എല്ലാവര്‍ക്കും എന്‍റെ നന്ദി, കൂപ്പുകൈ.:).