ചൊവ്വാഴ്ച, മാർച്ച് 04, 2008

വലിയ ലോകവും ചെറിയ വരകളും (ആണവംആണത്തം )

Buzz It

----------------------------------------

ആണവക്കരാര്‍ ഒപ്പു വച്ചു് സര്‍ക്കാര്‍ രാജി വയ്ക്കും..
വാര്‍ത്ത.


ആത്മഹത്യകള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കും.!
--------------------------------------------------------

17 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

:)

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

(((((ഠോ)))))

തേങ്ങാ പൊട്ടിച്ചിട്ട് വായിക്കാം!!

കാപ്പിലാന്‍ പറഞ്ഞു...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

അപ്പ അതും കഴിഞ്ഞു ല്ലേ

ശ്രീ പറഞ്ഞു...

:)

പാമരന്‍ പറഞ്ഞു...

:)

കൃഷ്‌ | krish പറഞ്ഞു...

അപ്പൊ, മധുവിധു മധുരമെല്ലാം കഴിഞ്ഞുവല്ലേ.
:)

കുട്ടന്‍മേനൊന്‍ പറഞ്ഞു...

അപ്പൊ പോണപോക്കിലു അതും !!

ആഗ്നേയ പറഞ്ഞു...

ശ്യോ!കഷ്ട്ടായല്ലോ :)

ഭൂമിപുത്രി പറഞ്ഞു...

കാരാട്ടഛന്‍ കാണാതെയാണോ പിള്ളെരി ടെറസ്സില്‍ക്കേറിയെ?

മഴത്തുള്ളി പറഞ്ഞു...

ഹഹഹഹ മാഷേ ഇതു കണ്ടില്ലായിരുന്നു.

നല്ല പൊക്കമുള്ള സ്ഥലം തന്നെ ആണല്ലോ തെരഞ്ഞെടുത്തത് ;)

മയൂര പറഞ്ഞു...

നന്നായിട്ടുണ്ട്... :)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

അണവകരാര്‍ അമേരിക്കയുടെ അസുത്രണമായ നീക്കത്തിന്റെ കരാറാണു വര നന്നായിട്ടുണ്ട്‌ വേണുവേട്ടാ

വേണു venu പറഞ്ഞു...

രാജി വയ്ക്കുന്നതും രാജി വെപ്പിക്കുന്നതും നോക്കുന്നതു് അടുത്ത ഇലക്ഷനെ തന്നെ. പാവം ജനം. ......
ഹരിയണ്ണന്‍,
കാപ്പിലാന്‍,
പ്രിയാ,
ശ്രീ,
പാമരന്‍,
കൃഷു്,
കുട്ടന്‍ മേനോന്‍,
ആഗ്നേയ,
ഭൂമിപുത്രി,
മഴത്തുള്ളി,
മയൂരാ,
അനൂപു്,
നന്ദി.സന്തോഷം.:)

സാരംഗി പറഞ്ഞു...

:)

ഗീതാഗീതികള്‍ പറഞ്ഞു...

ആ ആണത്തത്തിനു പിന്നിലൊരു പെണ്ണത്തവും.....

വേണു venu പറഞ്ഞു...

സാരംഗിക്കും ഗീതാഗീതികള്‍ക്കും നന്ദി അറിയിക്കുന്നു.:)