തിങ്കളാഴ്‌ച, മാർച്ച് 24, 2008

വലിയലോകവും ചെറിയ വരകളും ( തലയിലെഴുത്തു്)

Buzz It


തലയിലെഴുത്തിങ്ങനേയും തിരുത്താം.
മരിച്ചവര്‍ക്കു് പെന്‍ഷന്‍. ഭര്‍ത്താവു` ജീവിച്ചിരിക്കെ വിധവാ പെന്‍ഷന്‍.
കേഴുക മമ നാടേ.!

7 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

Illusion...illusion.:)

പാമരന്‍ പറഞ്ഞു...

:)

സു | Su പറഞ്ഞു...

പാവം മനുഷ്യര്‍! എല്ലാവരും.

ശ്രീ പറഞ്ഞു...

കഷ്ടം തന്നെ

സുല്‍ |Sul പറഞ്ഞു...

ക്ലെറിക്കല്‍ എറര്‍.
-സുല്‍

സാരംഗി പറഞ്ഞു...

:)

വേണു venu പറഞ്ഞു...

അഭ്പ്രായമെഴുതിയ, പാമരന്‍, സു, ശ്രീ, സുല്‍,സാരംഗീ...നിങ്ങളെല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.:)