വെള്ളിയാഴ്‌ച, മാർച്ച് 21, 2008

വലിയലോകവും ചെറിയ വരകളും( സഖാവു്)

Buzz It


അന്യം നിന്നു പോയ സഖാക്കളേ, നിങ്ങളിനി ഓര്‍മ്മകളില്‍ ജീവിക്കട്ടെ.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു കമ്യൂണിസ്റ്റാകാന്‍ തെറിച്ചിരുന്നു കഴിഞ്ഞ തലമുറ. ഇന്നു ദുഃഖത്തോടെ പറഞ്ഞു പോകുന്നു. ഞാനും പണ്ടൊരു കമ്യൂൂണിസ്റ്റായിരുന്നു.
-----------------

13 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഞാനും.:)

ഒരു “ദേശാഭിമാനി” പറഞ്ഞു...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഇന്നിപ്പോ ഒക്കെ കണക്കെന്നെ

പാമരന്‍ പറഞ്ഞു...

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റല്ലാണ്ടാക്കി.. :(

G.manu പറഞ്ഞു...

ഞാനും ഒരു കമ്യൂണിസ്റ്റായിരുന്നു..ആയിരുന്നു

ഉപാസന | Upasana പറഞ്ഞു...

avarkke kodi pidikkan aale kittanamenkil daridram venam..!

:-)
upasana

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

:-)

ശ്രീവല്ലഭന്‍ പറഞ്ഞു...

:-)

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

ദൈവം സഹായിച്ച് ഞാന്‍ പണ്ടേ കമൂണിസ്റ്റല്ലായിരുന്നു!!

:)

സാരംഗി പറഞ്ഞു...

ഞാന്‍ ഇപ്പൊഴും കമ്മ്യൂണിസ്റ്റാ. :)

അഗ്രജന്‍ പറഞ്ഞു...

ജന്മം കൊണ്ട് ഞാനൊരു കോണ്‍ഗ്രസ്സുകാരനായിരുന്നു... (ആയിരുന്നു).

അന്നും കമ്യൂണിസ്റ്റ് ആശയങ്ങളും വിപ്ലവവീര്യവും പലപ്പോഴും എന്നെ ആകര്‍ഷിക്കുമായിരുന്നു... (ആയിരുന്നു).

mayavi പറഞ്ഞു...

ദൈവം സഹായിച്ച് ഞാന്‍ പണ്ടേ കമൂണിസ്റ്റല്ലായിരുന്നു!!(past, present in future too).

വേണു venu പറഞ്ഞു...

ആദ്യ കമന്‍റൊരു ചിരിയിലൊതുക്കിയ ദേശാഭിമാനിയുടെ ചിരി ഞാന്‍ മനസ്സിലാക്കുന്നു.:)
പ്രിയാ, എല്ലാ കണക്കും തെറ്റും.:)
പാമരന്‍, കാമ്പിശ്ശെരിയും തോപ്പില്‍ ഭാസിയും കേള്‍ക്കില്ല ഇനി എന്നു സമാധാനിക്കാം.:)
ജി.മനു, ഞാനും.:)
ഉപാസന, താങ്കള്‍ പറഞ്ഞ സത്യം ഈയിടെ ഒരു പുസ്തകത്തില്‍ വായിച്ചിരുന്നു. ദാരിദ്ര്യ് നിര്‍മ്മാര്‍ജ്ജനമല്ല പലരുടേയും രക്ഷ.വോട്ടു ബാങ്കില്‍ പണം വരണമെങ്കില്‍ ദാരിദ്ര്യം പലര്‍ക്കും മുതല്‍ക്കൂട്ടാണു്.:)
കുതിരവട്ടനും ശ്രീ വല്ലഭനും ചിരിക്കുന്നതിനൊപ്പം ഞാനും.:)
ഹരിയണ്ണാ, കൊട്ടാരക്കര ഭാഗത്തു നിന്നൊക്കെ പോയിട്ടും അങ്ങനെയോ.?
സാരംഗി, ഇപ്പോഴും.?് എനിക്കു് ഇനിയും ഒരു സഖാവിനെ കാണാനൊക്കുമോ.?
അഗ്രജന്‍, ആയിരുന്നു.ആയിരുന്നു. ആ ആവേശം അതായിരുന്നു.:)
മായാവി, ദൈവം സഹായിച്ചു.
പക്ഷേ അന്നു സഖാക്കള്‍ക്കു് ദൈവം ഇല്ലായിരുന്നു. മനുഷ്യരായിരുന്ന അവരുടെ ദൈവങ്ങള്‍. പട്ടിണി കോലങ്ങളായിരുന്ന അവരുടെ ദൈവങ്ങള്‍.:)
എല്ലാവര്‍ക്കും അഭിവാദനങ്ങള്‍.:)