അന്യം നിന്നു പോയ സഖാക്കളേ, നിങ്ങളിനി ഓര്‍മ്മകളില്‍ ജീവിക്കട്ടെ. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു കമ്യൂണിസ്റ്റാകാന്‍ തെറിച്ചിരുന്നു കഴിഞ്ഞ തലമുറ. ഇന്നു ദുഃഖത്തോടെ പറഞ്ഞു പോകുന്നു. ഞാനും പണ്ടൊരു കമ്യൂൂണിസ്റ്റായിരുന്നു. -----------------
ആദ്യ കമന്റൊരു ചിരിയിലൊതുക്കിയ ദേശാഭിമാനിയുടെ ചിരി ഞാന്‍ മനസ്സിലാക്കുന്നു.:) പ്രിയാ, എല്ലാ കണക്കും തെറ്റും.:) പാമരന്, കാമ്പിശ്ശെരിയും തോപ്പില്‍ ഭാസിയും കേള്‍ക്കില്ല ഇനി എന്നു സമാധാനിക്കാം.:) ജി.മനു, ഞാനും.:) ഉപാസന, താങ്കള്‍ പറഞ്ഞ സത്യം ഈയിടെ ഒരു പുസ്തകത്തില്‍ വായിച്ചിരുന്നു. ദാരിദ്ര്യ് നിര്‍മ്മാര്‍ജ്ജനമല്ല പലരുടേയും രക്ഷ.വോട്ടു ബാങ്കില്‍ പണം വരണമെങ്കില്‍ ദാരിദ്ര്യം പലര്‍ക്കും മുതല്ക്കൂട്ടാണു്.:) കുതിരവട്ടനും ശ്രീ വല്ലഭനും ചിരിക്കുന്നതിനൊപ്പം ഞാനും.:) ഹരിയണ്ണാ, കൊട്ടാരക്കര ഭാഗത്തു നിന്നൊക്കെ പോയിട്ടും അങ്ങനെയോ.? സാരംഗി, ഇപ്പോഴും.?് എനിക്കു് ഇനിയും ഒരു സഖാവിനെ കാണാനൊക്കുമോ.? അഗ്രജന്, ആയിരുന്നു.ആയിരുന്നു. ആ ആവേശം അതായിരുന്നു.:) മായാവി, ദൈവം സഹായിച്ചു. പക്ഷേ അന്നു സഖാക്കള്‍ക്കു് ദൈവം ഇല്ലായിരുന്നു. മനുഷ്യരായിരുന്ന അവരുടെ ദൈവങ്ങള്‍. പട്ടിണി കോലങ്ങളായിരുന്ന അവരുടെ ദൈവങ്ങള്‍.:) എല്ലാവര്ക്കും അഭിവാദനങ്ങള്‍.:)
12 അഭിപ്രായങ്ങൾ:
ഞാനും.:)
ഇന്നിപ്പോ ഒക്കെ കണക്കെന്നെ
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റല്ലാണ്ടാക്കി.. :(
ഞാനും ഒരു കമ്യൂണിസ്റ്റായിരുന്നു..ആയിരുന്നു
avarkke kodi pidikkan aale kittanamenkil daridram venam..!
:-)
upasana
:-)
:-)
ദൈവം സഹായിച്ച് ഞാന്‍ പണ്ടേ കമൂണിസ്റ്റല്ലായിരുന്നു!!
:)
ഞാന്‍ ഇപ്പൊഴും കമ്മ്യൂണിസ്റ്റാ. :)
ജന്മം കൊണ്ട് ഞാനൊരു കോണ്‍ഗ്രസ്സുകാരനായിരുന്നു... (ആയിരുന്നു).
അന്നും കമ്യൂണിസ്റ്റ് ആശയങ്ങളും വിപ്ലവവീര്യവും പലപ്പോഴും എന്നെ ആകര്‍ഷിക്കുമായിരുന്നു... (ആയിരുന്നു).
ദൈവം സഹായിച്ച് ഞാന്‍ പണ്ടേ കമൂണിസ്റ്റല്ലായിരുന്നു!!(past, present in future too).
ആദ്യ കമന്റൊരു ചിരിയിലൊതുക്കിയ ദേശാഭിമാനിയുടെ ചിരി ഞാന്‍ മനസ്സിലാക്കുന്നു.:)
പ്രിയാ, എല്ലാ കണക്കും തെറ്റും.:)
പാമരന്, കാമ്പിശ്ശെരിയും തോപ്പില്‍ ഭാസിയും കേള്‍ക്കില്ല ഇനി എന്നു സമാധാനിക്കാം.:)
ജി.മനു, ഞാനും.:)
ഉപാസന, താങ്കള്‍ പറഞ്ഞ സത്യം ഈയിടെ ഒരു പുസ്തകത്തില്‍ വായിച്ചിരുന്നു. ദാരിദ്ര്യ് നിര്‍മ്മാര്‍ജ്ജനമല്ല പലരുടേയും രക്ഷ.വോട്ടു ബാങ്കില്‍ പണം വരണമെങ്കില്‍ ദാരിദ്ര്യം പലര്‍ക്കും മുതല്ക്കൂട്ടാണു്.:)
കുതിരവട്ടനും ശ്രീ വല്ലഭനും ചിരിക്കുന്നതിനൊപ്പം ഞാനും.:)
ഹരിയണ്ണാ, കൊട്ടാരക്കര ഭാഗത്തു നിന്നൊക്കെ പോയിട്ടും അങ്ങനെയോ.?
സാരംഗി, ഇപ്പോഴും.?് എനിക്കു് ഇനിയും ഒരു സഖാവിനെ കാണാനൊക്കുമോ.?
അഗ്രജന്, ആയിരുന്നു.ആയിരുന്നു. ആ ആവേശം അതായിരുന്നു.:)
മായാവി, ദൈവം സഹായിച്ചു.
പക്ഷേ അന്നു സഖാക്കള്‍ക്കു് ദൈവം ഇല്ലായിരുന്നു. മനുഷ്യരായിരുന്ന അവരുടെ ദൈവങ്ങള്‍. പട്ടിണി കോലങ്ങളായിരുന്ന അവരുടെ ദൈവങ്ങള്‍.:)
എല്ലാവര്ക്കും അഭിവാദനങ്ങള്‍.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ