tag:blogger.com,1999:blog-1221023077543774867.post8667375434374197659..comments2023-10-17T16:26:47.889+05:30Comments on നിഴല്‍ക്കുത്ത് /Nizhalkuth: വലിയലോകവും ചെറിയ വരകളും( സഖാവു്)വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger12125tag:blogger.com,1999:blog-1221023077543774867.post-49439405149899445392008-03-24T00:37:00.000+05:302008-03-24T00:37:00.000+05:30ആദ്യ കമന്റൊരു ചിരിയിലൊതുക്കിയ ദേശാഭിമാനിയുടെ ചിരി...ആദ്യ കമന്റൊരു ചിരിയിലൊതുക്കിയ ദേശാഭിമാനിയുടെ ചിരി ഞാന്‍ മനസ്സിലാക്കുന്നു.:)
പ്രിയാ, എല്ലാ കണക്കും തെറ്റും.:)
പാമരന്, കാമ്പിശ്ശെരിയും തോപ്പില്‍ ഭാസിയും കേള്‍ക്കില്ല ഇനി എന്നു സമാധാനിക്കാം.:)
ജി.മനു, ഞാനും.:)
ഉപാസന, താങ്കള്‍ പറഞ്ഞ സത്യം ഈയിടെ ഒരു പുസ്തകത്തില്‍ വായിച്ചിരുന്നു. ദാരിദ്ര്യ് നിര്‍മ്മാര്‍ജ്ജനമല്ല പലരുടേയും രക്ഷ.വോട്ടു ബാങ്കില്‍ പണം വരണമെങ്കില്‍ ദാരിദ്ര്യം പലര്‍ക്കും മുതല്ക്കൂട്ടാണു്.:)
കുതിരവട്ടനും ശ്രീ വല്ലഭനും ചിരിക്കുന്നതിനൊപ്പം ഞാനും.:)
ഹരിയണ്ണാ, കൊട്ടാരക്കര ഭാഗത്തു നിന്നൊക്കെ പോയിട്ടും അങ്ങനെയോ.?
സാരംഗി, ഇപ്പോഴും.?് എനിക്കു് ഇനിയും ഒരു സഖാവിനെ കാണാനൊക്കുമോ.?
അഗ്രജന്, ആയിരുന്നു.ആയിരുന്നു. ആ ആവേശം അതായിരുന്നു.:)
മായാവി, ദൈവം സഹായിച്ചു.
പക്ഷേ അന്നു സഖാക്കള്‍ക്കു് ദൈവം ഇല്ലായിരുന്നു. മനുഷ്യരായിരുന്ന അവരുടെ ദൈവങ്ങള്‍. പട്ടിണി കോലങ്ങളായിരുന്ന അവരുടെ ദൈവങ്ങള്‍.:)
എല്ലാവര്ക്കും അഭിവാദനങ്ങള്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-22630785712716939042008-03-23T21:14:00.000+05:302008-03-23T21:14:00.000+05:30ദൈവം സഹായിച്ച് ഞാന്‍ പണ്ടേ കമൂണിസ്റ്റല്ലായിരുന്നു!...ദൈവം സഹായിച്ച് ഞാന്‍ പണ്ടേ കമൂണിസ്റ്റല്ലായിരുന്നു!!(past, present in future too).മായാവി..https://www.blogger.com/profile/10105853413041885702noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-8428550069137729572008-03-23T18:04:00.000+05:302008-03-23T18:04:00.000+05:30ജന്മം കൊണ്ട് ഞാനൊരു കോണ്‍ഗ്രസ്സുകാരനായിരുന്നു... (...ജന്മം കൊണ്ട് ഞാനൊരു കോണ്‍ഗ്രസ്സുകാരനായിരുന്നു... (ആയിരുന്നു).

അന്നും കമ്യൂണിസ്റ്റ് ആശയങ്ങളും വിപ്ലവവീര്യവും പലപ്പോഴും എന്നെ ആകര്‍ഷിക്കുമായിരുന്നു... (ആയിരുന്നു).അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-82588505639709682272008-03-22T02:30:00.000+05:302008-03-22T02:30:00.000+05:30ഞാന്‍ ഇപ്പൊഴും കമ്മ്യൂണിസ്റ്റാ. :)ഞാന്‍ ഇപ്പൊഴും കമ്മ്യൂണിസ്റ്റാ. :)സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-83327551792656439342008-03-21T23:28:00.000+05:302008-03-21T23:28:00.000+05:30ദൈവം സഹായിച്ച് ഞാന്‍ പണ്ടേ കമൂണിസ്റ്റല്ലായിരുന്നു!...ദൈവം സഹായിച്ച് ഞാന്‍ പണ്ടേ കമൂണിസ്റ്റല്ലായിരുന്നു!!

:)ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-54864034795243583612008-03-21T20:07:00.000+05:302008-03-21T20:07:00.000+05:30:-):-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-44634427775431835622008-03-21T17:26:00.000+05:302008-03-21T17:26:00.000+05:30:-):-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-794363803058650542008-03-21T16:22:00.000+05:302008-03-21T16:22:00.000+05:30avarkke kodi pidikkan aale kittanamenkil daridram ...avarkke kodi pidikkan aale kittanamenkil daridram venam..!

upasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-37002523985278529812008-03-21T12:24:00.000+05:302008-03-21T12:24:00.000+05:30ഞാനും ഒരു കമ്യൂണിസ്റ്റായിരുന്നു..ആയിരുന്നുഞാനും ഒരു കമ്യൂണിസ്റ്റായിരുന്നു..ആയിരുന്നുG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-4769583485146174862008-03-21T05:13:00.000+05:302008-03-21T05:13:00.000+05:30നിങ്ങളെന്നെ കമ്മ്യൂണിസ്റ്റല്ലാണ്ടാക്കി.. :(നിങ്ങളെന്നെ കമ്മ്യൂണിസ്റ്റല്ലാണ്ടാക്കി.. :(പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-21851984568586068632008-03-21T03:41:00.000+05:302008-03-21T03:41:00.000+05:30ഇന്നിപ്പോ ഒക്കെ കണക്കെന്നെഇന്നിപ്പോ ഒക്കെ കണക്കെന്നെപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-2598742354887583952008-03-21T01:28:00.000+05:302008-03-21T01:28:00.000+05:30ഞാനും.:)ഞാനും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com