tag:blogger.com,1999:blog-1221023077543774867.post2362062876304240576..comments2023-10-17T16:26:47.889+05:30Comments on നിഴല്‍ക്കുത്ത് /Nizhalkuth: വലിയലോകവും ചെറിയ വരകളും(കോമാളികള്‍)വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger9125tag:blogger.com,1999:blog-1221023077543774867.post-24765337673602506152008-03-30T00:31:00.000+05:302008-03-30T00:31:00.000+05:30അഭിപ്രായമെഴുതിയ,ബാജി ഭായി, പലപ്പോഴും പറ്റി പോകുന്ന...അഭിപ്രായമെഴുതിയ,
ബാജി ഭായി, പലപ്പോഴും പറ്റി പോകുന്നതാണു്. തീര്‍ച്ചയായും ശ്രമിക്കും. :)
പ്രിയാജീ, എന്തെങ്കിലുമൊക്കെ മനസ്സിലായതില്‍ ഞാന്‍ ധന്യന്‍. ഹഹാ...ചില കമന്റു വായിച്ചതു പോലെ ആയില്ലല്ലോ.:)
കാപ്പിലാന്, എനിക്കു വയ്യ. കുതിരവട്ടം പപ്പു പറഞ്ഞതു ഞാന്‍ പറഞ്ഞു നോക്കിയതാ. ഹഹ:)
ശ്രീ.:)
സാരംഗീ, എനിക്കു തീരേയും.:)
മരമാക്രി, പണ്ടു മലയാളം സാറു പറയുന്ന ഒരു പദമായിരുന്നു. “മരമാക്രി.“ ലിങ്കു കണ്ടു.:)
തോന്ന്യാസി, എനിക്കു ലെവലേശം സംശയമില്ല.:)
ഗീതാഗീതികള്‍,
മനുഷ്യനെളുപ്പം മനസ്സിലാകാന്നാണു് കഥയും കവിതയും ചിത്രങ്ങളും വരകളും ഒക്കെ. കവിത ആയാലും കഥ ആയാലും ചിത്രമായാലും, എഴുതിയതിനു ശേഷം അതു മനസ്സിലാക്കിക്കാന്‍ നടക്കുന്ന ആ ഗതി കേടിനെ ഞാന്‍ പരാജയമായി കരുതുന്നു. ഹഹഹാ... രണ്ടാമത്തെ ചിത്രം അതു തന്നെ പറയുന്നു.
എല്ലാവര്ക്കും എന്റെ നന്ദി, കൂപ്പുകൈ.:).വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-75441981683971420632008-03-29T17:55:00.000+05:302008-03-29T17:55:00.000+05:30ആദ്യത്തെ കോമാളിയെ മനസ്സിലായി.മറ്റു രണ്ടും അത്ര മനസ...ആദ്യത്തെ കോമാളിയെ മനസ്സിലായി.മറ്റു രണ്ടും അത്ര മനസ്സിലായില്ല. അല്പം വിശദീകരണം.....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-5475076747693391522008-03-29T10:44:00.000+05:302008-03-29T10:44:00.000+05:30മാഷിന് മാത്രമല്ല , എനിക്കും സംശയമില്ല.......മാഷിന് മാത്രമല്ല , എനിക്കും സംശയമില്ല.......തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-30691840737137618212008-03-28T20:31:00.000+05:302008-03-28T20:31:00.000+05:30"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല..."കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള് പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന് മോഡല്‍ കവിത) http://maramaakri.blogspot.com/മരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-41652176162259976192008-03-27T23:12:00.000+05:302008-03-27T23:12:00.000+05:30എനിയ്ക്കും സംശയമില്ല. :)എനിയ്ക്കും സംശയമില്ല. :)സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-31224472271028645282008-03-27T03:40:00.000+05:302008-03-27T03:40:00.000+05:30ആരെന്നു നിനക്ക് അറിയില്ലെങ്കില്നീ എന്നോട് ചോദിക്ക...ആരെന്നു നിനക്ക് അറിയില്ലെങ്കില്‍
നീ എന്നോട് ചോദിക്ക് ഞാന്‍ ആരാണന്നു

ഹല്ല ..പിന്നെ
വെന്വേ ..വര നന്നായി ,തലേ വര അല്ല ..ഈ വര ..കാരണം എനിക്കൊന്നും മനസിലായില്ല :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-46180167764202355982008-03-27T03:21:00.000+05:302008-03-27T03:21:00.000+05:30എന്നാലും കവിതയ്ക്കിട്ട് കൊട്ടണമായിരുന്നോ...രണ്ടാമത...എന്നാലും കവിതയ്ക്കിട്ട് കൊട്ടണമായിരുന്നോ...

രണ്ടാമത്തെ ഒന്നും തലേല് കത്തീല്ല്യ. മറ്റു രണ്ടും നന്നായിപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-42682647959547266142008-03-27T02:27:00.000+05:302008-03-27T02:27:00.000+05:30നല്ല വര....അഭിനന്ദനങ്ങള്‍...ആശയത്തില്‍ കൂടുതല്‍ വ്...നല്ല വര....
അഭിനന്ദനങ്ങള്‍...
ആശയത്തില്‍ കൂടുതല്‍ വ്യക്തത നല്കാന് ശ്രമിക്കണം....
ആശംസകള്‍....ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-1221023077543774867.post-18882444364766074632008-03-27T01:28:00.000+05:302008-03-27T01:28:00.000+05:30എനിക്കു സംശയമില്ല.:)എനിക്കു സംശയമില്ല.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com