ഞായറാഴ്‌ച, ഫെബ്രുവരി 17, 2008

വലിയലോകവും ചെറിയ വരകളും ( അധിക പ്രസംഗി)

Buzz It



---------------------------------------------------
അരോചകമാകുന്നതെല്ലാം അധിക പ്രസംഗം തന്നെ.
-----------------------------------

22 അഭിപ്രായങ്ങൾ:

asdfasdf asfdasdf പറഞ്ഞു...

:)

വേണു venu പറഞ്ഞു...

അധികം പ്രസംഗിക്കുന്നവര്‍ അരോചകത്വമാണു് വിതയ്ക്കുന്നതു്.അധികപ്രസൊഗം തന്നെ.:)

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

വേണുവേട്ടാ..
ഇഷ്ടമായി

ഉപാസന || Upasana പറഞ്ഞു...

വേണു മാഷേ

ഈ കാര്‍ട്ടൂണ്‍ വളരെ സൂപ്പര്‍ബ് ആണ് ട്ടോ.
ആശയം വളരെ ശരി.
:)
ഉപാസന

ഓ. ടോ: മ്മടെ പീതാം‌ബരക്കുറുപ്പിനെ ഓര്‍മ വന്നു ഇത് വായിച്ചപ്പോ..!!! ഹ്ഹ്ഹ കരുണാകര്‍ജിയുടെ കുറുപ്പേ..!

ഗീത പറഞ്ഞു...

മണിക്കൂറുകള്‍ നീണ്ടുപോയാലും, ഒരു ബോറടിയും തോന്നാതെ കേള്‍ക്കാന്‍ പറ്റുന്ന പ്രസംഗങ്ങള്‍ ഉണ്ട്. പക്ഷേ അങ്ങനത്തെ പ്രാസംഗികര്‍ വിരളം തന്നെ.
ചിലരുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ കണ്‍പോളകള്‍ തുറന്നുപിടിക്കാന്‍ പെടുന്നപാട്!

Unknown പറഞ്ഞു...

വേണുവേട്ടന്റെ വരകള്‍ യഥര്‍ത്യങ്ങളെ തൊട്ടു കാണിക്കുന്നു

ദുഖിതന്‍ പറഞ്ഞു...

പരമമായ സത്യം.

തറവാടി പറഞ്ഞു...

:)

ശ്രീ പറഞ്ഞു...

അധിക പ്രസംഗം അസഹനിയം തന്നെ.
:)

ഹരിശ്രീ പറഞ്ഞു...

അധികപ്രസംഗത്തിന്റെ അരോചകത്വം കൊള്ളാം വേണുവേട്ടാ... :)

Rasheed Chalil പറഞ്ഞു...

അധിക പ്രസംഗം... അമിത പ്രസംഗം...

സാരംഗി പറഞ്ഞു...

നല്ല ആശയം വേണുജീ..

അതുല്യ പറഞ്ഞു...

സത്യം പറഞാല്‍ ബോറടിച്ചാലും വേണ്ടില്ല, ഒരു പ്രസംഗം കേട്ടിട്ട് 8 കൊല്ലത്തോളമാവുന്നു. ഒരു പ്രസംഗം കേട്ടവര്‍ ഇപ്പോ ബ്ലോഗ്ഗില്‍ എത്ര പേരുണ്ട്? (സെമിനാറുകള്‍ ഉള്‍പെടുത്താണ്ടേയുള്ള കണക്കാണു ഞാന്‍ പറഞത്).

Sathees Makkoth | Asha Revamma പറഞ്ഞു...

നാ‍ട്ടില്‍ പോകുമ്പോള്‍ പ്രസംഗം കേള്‍ക്കാനായി മാത്രം ചിലപ്പോള്‍ സമയം ചിലവഴിക്കാറുണ്ട്. ഒരു തമാശയായിട്ടാണ് പല നേതാക്കളുടേയും പ്രസംഗങ്ങള്‍ കേള്‍‍ക്കുമ്പോള്‍ തോന്നുന്നത്.
ഏതായാലും അധികമായാല്‍ എല്ലാം അത് തന്നെ.

മയൂര പറഞ്ഞു...

അധികമായാല്‍ ഇതും അതു തന്നെ :)

തോന്ന്യാസി പറഞ്ഞു...

പ്രസംഗം ചിലപ്പോളൊക്കെ ‘കൊലപാതക’മായി മാറുന്നു
വളരെ അധികം ഇഷ്ടായി

G.MANU പറഞ്ഞു...

അധികം ചെയ്യാന്‍ പറ്റുന്ന ഏക കാര്യം പ്രസംഗം തന്നെ...

:)

ഏറനാടന്‍ പറഞ്ഞു...

വേണുവേട്ടാ നന്നായിരിക്കുന്നു ആശയവും വരയും...
പ്രസംഗം ടീവീല്‍ ആണെങ്കില്‍ ചാനല്‍ മാറ്റുകയോ ഓഫാക്കുകയോ ചെയ്യാം..
കൂലി വാങ്ങി ചെന്ന് സദസ്സില്‍ ഇരിക്കുന്നവര്‍ കൊലപ്രസംഗം സഹിച്ചേമതിയാകൂ..

വേണു venu പറഞ്ഞു...

അധികപ്രസംഗി എന്ന വാക്ക് ഒത്തിരി കേട്ടൊരു കാലം എന്‍റെ മനസ്സിlലൂടെ കടന്നു പോയി.
ഒരു പക്ഷേ അത് വീട്ടിലും നാട്ടിലും ആയിരുന്നു. അതു പോകട്ടെ.
ഈ അധികപ്രസംഗം ആസ്വദിച്ച...
കുട്ടന്മേനോന്‍.:)
ദ്രൌപദി, സന്തോഷം,:)
ഉപാസന, കുറുപ്പിനെ അറിയാം.:)
ഗീതാഗീതികള്‍. നമ്മുടെ വി.കെ.കൃഷ്ണമേനോന്‍ വളരെ നീണ്ട പ്രസംഗം ഐക്യരാഷ്ട്റസഭയില്‍ നടത്തിയതു് ചരിത്രമാണല്ലോ.:)
അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍, നിങ്ങളുടെ അഭിപ്രായം എനിക്കു് പ്രചോദനം നല്‍കുന്നു എന്നു പറയാതിരിക്കാന്‍ കഴിയുന്നില്ല.:)
ദുഖിതന്‍ (പേരിലെ ദുഃഖം), സന്തോഷം.:)
തറവാടി .:)
ശ്രീ. ഹഹാ..അസഹനീയം, കൊന്നു കൊല വിളിക്കും ചിലപ്പോള്‍.:)
ഹരിശ്രീ, സന്തോഷം.:)
ഇത്തിരി, അമിതമായാല്‍...:)
സാരംഗീ, സന്തോഷം.:)
കുതിരവട്ടന്‍, :)
അതുല്യാജി, നാട്ടില്‍ കൊച്ചിയില്‍ മാത്രം ഒതുങ്ങരുതു്. തിരോന്തരത്ത് സെക്രേട്ടറിയേറ്റിനടുത്ത് ചെന്നാല്‍ പോരേ പന്തലു കെട്ടി ഇട്ടിരിക്കയല്ലേ. പ്രസംഗം....:)
സതീശേ, പ്രസംഗം പ്രാസംഗികനില്‍ നിക്ഷിപ്തം.അതു് അധികമാക്കുന്നതും അരോചകമാക്കുന്നതും അദ്ദേഹം തന്നെ.:)
മയൂരാ, വളരെ ശരി.
ഓ.ടോ. ഒരു കൊച്ചു കൊളുത്തു ഞാന്‍ കണ്ടു. ഹഹാ..:)
തോന്ന്യാസി. സന്തോഷം.:)
ജി.മനു.അലോസരം തന്നെ.:)
ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌)
എല്ലാം സഹിക്കുന്ന നമ്മള്‍ക്കു് ആ പാട്ടു പാടാന്‍ തോന്നും. “സഹന സമര വീഥികള്‍ ഈ കൊല പ്രസംഗ വീഥികള്‍.സഹജരേ നിവര്‍ന്നു നിന്നു നേരിടാം.ഈ കൊല പ്രസംഗ വീഥികള്‍...ലാല്‍ സലാം... ലാല്‍ സലാം.:)
എല്ലാവര്‍ക്കും നന്ദി. കൂപ്പു കൈ.:)

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

എന്റെ ഒരു പോസ്റ്റിലെ വേണു ചേട്ടന്റെ ഒരു കമന്റ് വഴി ആണു ഇവിടെ എത്തിയത്.വളരെ സത്യമാ.പ്രസംഗം പലപ്പോഴും ഒരു അധികപ്രസംഗവും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിലുള്ളതും ആകാറുണ്ട്.പാവങ്ങൾ കേൾവിക്കാർ !!

ബഷീർ പറഞ്ഞു...

EXCELLENT :)

വേണു venu പറഞ്ഞു...

കാന്താരിക്കുട്ടിക്കും ബഷീറിനും നന്ദി അറിയിക്കുന്നു.:)