


ബൂലോകം അടക്കി പുഛിച്ച ആ ലേഖനം ഉത്തരവാദിത്ത രഹിതമായി പ്രസിധീകരിച്ച കലാകൌമുദിയുടെ എഡിറ്റോറിയല്‍ ബോര്‍ഡിന്റ്റെ ഉത്തരവാദിത്യരാഹിത്യത്തില് ഞാന്‍ ലജ്ജിക്കുന്നു. വെട്ടിപ്പിടിക്കനൊക്കില്ലെന്നറിഞ്ഞു്, എല്ലാവരേയും വെട്ടു കിളിയെന്നാക്ഷേപിച്ച ചിറകു മുറിഞ്ഞു മടങ്ങിയ ദയനീയ ദുരന്തത്തിനു മുന്നില്‍ “അപലപനിയം” എന്ന് രേഖപ്പെടുത്തി എന്റെ അമ്ര്ഷവും പ്രതിഷേധവും ഞാന്‍ രേഖപ്പെടുത്തുന്നു. ബൂലോകത്തിനു് ഇങ്ങനേയും ഒരു ഭാവമുണ്ടു്. സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും ഭാവങ്ങള്‍ക്കൊപ്പം ഈ ഭാവം ഒരു മുതല്ക്കൂട്ടു തന്നെ.
എല്ലാ മലയാള ബ്ലോഗേര്‍സിനും എന്റെ അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു.!
18 അഭിപ്രായങ്ങൾ:
എല്ലാ മലയാള ബ്ലോഗേര്‍സിനും അഭിവാദനങ്ങള്‍.:)
50 ഭാവങ്ങള്‍ കഴിഞ്ഞ് 51ആം ഭാവത്തില്‍ ബൂലോഗസിംഹങ്ങളെല്ലാം ചേര്‍ന്ന് hare(hair?)കുമാരനെ എടുത്ത് കിണറ്റിലിട്ടല്ലെ.
well ചതിക്കില്ല എന്നല്ലേ.
well done!!
ഉഷാര്‍!!!
ആ മൊയലന്റെ ചാരുകസേരമ്മലുള്ള ആ ഇരിപ്പന്നെ നോക്കീര്ന്നേന് ന്തൊരു രസം!
നല്ല വരപ്പ്.
കലക്കി, കലക്കി. കൊട് കൈ....
അഭിവാദ്യങ്ങള്‍, അഭിവാദ്യങ്ങള്‍ ആയിരമായിരം അഭിവാദ്യങ്ങള്‍. ധീരാ, വീരാ വേണുച്ചേട്ടാ ധീരതയോടെ നയിച്ചോളു. ആയിരമല്ലാ പതിനായിരമല്ലാ അഞ്ചെട്ടെണ്ണം പിന്നാലേ!
ബ്ലോഗര്‍മാരെ തൊട്ടുകളിച്ചാല്‍ അക്കളി ഇക്കളി തക്കാളീ..
എന്താ ഒക്കെ തെറ്റിപ്പോയോ, പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ സമരത്തില്‍ പങ്കെടുത്തതാ പിന്നീട് ദേ ഇപ്പഴാ...അതോണ്ട് എന്തെങ്കിലും കൊഴപ്പായോ [ജഗദീശ് സ്റ്റൈല്‍]
ഹൌ വിഷയദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയായിരുന്നു ബൂലോഗം. ഇനി ഇപ്പൊ അതു പറയില്ലല്ലോ !
വര കലക്കി..
:)
ഹഹഹ!
ഭാവജാലകം കൊള്ളാം.ഇനി നൂറ്റൊന്ന് ഭാവങ്ങളുമായി ഒരു കുമാരന് വരുന്നുണ്ട്...
കൊള്ളാം...:)
great ...really great
വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധം
നനായി
:)
ഉപാസന
ഇതിനു നൂറുക്കുനൂറ് :)
കുറിക്കു കൊണ്ടു മാഷേ
അഭിപ്രായമെഴുതിയ,
കൃഷ്, പ്രിയാഉണ്ണികൃഷ്ണന്‍, ജ്യോനവന്, മുരളിമേനോന്, കുട്ടന്മേനോന്, സാരംഗി, അനംഗാരി, ആഗ്നേയ, ശിവകുമാര്‍, ഉപാസന, മയൂരാ, barb michelen,(I saw the link,but got no idea ) ജി.മനു, നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി, നമസ്കാരം. :)
കലക്കി മാഷേ. :)
നിഷ്ക്കളങ്കന്‍, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.:)
വേണുവേട്ടാ,
കൊള്ളാം!ഒരു നല്ല നമസ്കാരം!
നമസ്ക്കാരം മഹേഷേ. അഭിപ്രായത്തിന് നന്ദി.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ