പല്ലി ശാസ്ത്രം . അങ്ങനെ പല്ലികളെ കൊല്ലാതെ കൊല്ലുന്ന ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.!!! -----------------------------------------------------------
ശരണാലയങ്ങള്ക്ക് കേരളത്തില്‍ നല്ല സ്കോപ് ഉണ്ട്. കേരളത്തില്‍ ആട്, മാഞ്ചിയം, റിയല്‍ എസ്റ്റേറ്റ്, സ്പിരിറ്റ് കുംഭകോണം, പെണ്‍വാണിഭം എന്നിവ കഴിഞ്ഞാല്‍ പിന്നെ പടരാന്‍ സാദ്ധ്യതയുള്ള ഒന്നാണ് ശരണാലയം. സ്നേഹം മനസ്സില്‍ നിന്ന് പടിയിറങ്ങുന്ന തലമുറകളിലേക്കാണ് നമ്മുടെ കാല് വെയ്പ്.
മാതാപിതാക്കളുടെ ഭാഗത്തു നിന്നു നോക്കുമ്പോള്‍, ഇപ്പോള്‍ തോന്നുന്നത്, മക്കള്‍ക്ക് ഭാരമായി കിടക്കാതെ ശരണാലയങ്ങളില്‍ പോകുന്നതു തന്നെയല്ലേ നല്ലതെന്നാണ്. അതിന്റേതായ വേദനകളുണ്ടാകാം, എന്നാലും...
ഇപ്പോഴത്തെ മക്കളൊക്കെ അങ്ങു വിദേശങ്ങളിലല്ലേ? നാട്ടില്‍ മാതാപിതാക്കള്‍ തനിച്ചും. ഈ ഒരു സാഹചര്യത്തില്‍ ശരണാലയങ്ങള്‍ നല്ലതു തന്നെ എന്നു തോന്നുന്നു.
പല്ലിശാസ്ത്രം കണ്ട് അഭിപ്രായമെഴുതിയവര്ക്കെല്ലാം നന്ദി. :) പ്രിയാഉണ്ണികൃഷ്ണന്‍,:- അങ്ങനെയങ്ങു മതിയാക്കാന്‍ വരട്ടെ.:) കൃഷ്, :-മക്കള്‍ കണ്ട് പഠിക്കുന്നു.:) മുരളിമേനോന്,:- കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും നല്ല സ്കോപ്പാണു്. ഫ്ലാറ്റുകള്‍ ബുക്ക് ചെയ്യുന്നത് പോലെ ബുക്ക് ചെയ്തിടാം.:) ഗീതാഗീതികള്‍,:- ശരിയാണു്, മറ്റു മാര്‍ഗ്ഗമില്ല.അവിടെയാണു് ശരണാലയം ഒരു ശരണം ആകുന്നതും.:) സൂ, :-ശരിയാണു്, ഇന്റെര്നെറ്റുണ്ടെങ്കില് നല്ലത്. കൊച്ചുമക്കളുടെ ഒക്കെ ചിത്രങ്ങളൊക്കെ വല്ലപ്പോഴും കാണാം .:) തറവാടീ,:- ഒരു ചെറു ചിന്ത,അത്ര തന്നെ.നമുക്ക് ഇനിയും നല്ല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.:) രാമനുണ്ണിമാഷേ, :-ഇന്നു മക്കളുണ്ടല്ലോ, ശരണാലയങ്ങള്‍ നോക്കികോളും.:) സി.കെ.ബാബു, :-മാഷേ, മറ്റു ശാസ്ത്രങ്ങളൊക്കെ പുരോഗമിക്കുന്നു, ഗൌളി ശാസ്ത്രവും.:) സാരംഗീ. :-പല്ലിശാസ്ത്രം കെങ്കേമം.:) ഹരിശ്രീ, :-മാറുന്ന കാലത്തിനനുസരിച്ച് പല്ലി ശാസ്ത്രവും.:) മരണം താമസിച്ചു നിന്നപ്പോഴായിരുന്നു, പണ്ട് കൃശ ശരീരങ്ങളെ ഉത്തരത്തിലെടുത്തു മാറ്റി, പിന് തലമുറ ജീവിച്ചു എന്ന് കഥയില്‍ പറഞ്ഞത്. ഇന്നത് മറ്റൊരു രീതിയില്‍ മറ്റു പേരുകളില്‍ മറ്റൊരു ഉത്തരമായി മാറുന്നു. ഉത്തരത്തില്‍ എടുത്ത് വയ്ക്കുന്നവരും, വയ്ക്കാന്‍ വിധിക്കപ്പെടുന്നവരും ഒരു പോലെ ദുഃഖിതരുമാണു്, പല സന്ദര്‍ഭങ്ങളിലും. ന്യൂക്ലിയര്‍ ഫാമിലിയും കൂട്ടു കുടുംബ ജീവിതത്തിന്റെ അവസാനവും ഒക്കെ ഇതിന്റ്റെ കാരണമാവാം. എല്ലാ വായനക്കാര്‍ക്കും എന്റെ കൂപ്പുകൈ.:)
12 അഭിപ്രായങ്ങൾ:
കാലനില്ലാകാലത്ത് ഉത്തരത്തിലെടുത്തുവച്ചു, പല്ലികളെ.
കാലനുള്ളീകാലത്ത് എത്രയോ ഉത്തരങ്ങളും കഴുക്കോലുകളും നല്ല സ്നേഹനിറമിട്ട പേരുകളില്‍..
ശരണാലയം, സ്നേഹാലയം, കരുണ.!
എനിക്കു മതിയേ..
നിങ്ങള്‍ക്കോ?.
എനിക്കും മത്യായേ...
വൃദ്ധരായ മാതാപിതാക്കളെ ശരണാലയത്തിയക്കുന്ന മക്കള്‍ വയസ്സവുമ്പോള്, അവരെ അവരുടെ മക്കള്‍ എവിടെയാണോ അയക്കുക.
ശരണാലയങ്ങള്ക്ക് കേരളത്തില്‍ നല്ല സ്കോപ് ഉണ്ട്. കേരളത്തില്‍ ആട്, മാഞ്ചിയം, റിയല്‍ എസ്റ്റേറ്റ്, സ്പിരിറ്റ് കുംഭകോണം, പെണ്‍വാണിഭം എന്നിവ കഴിഞ്ഞാല്‍ പിന്നെ പടരാന്‍ സാദ്ധ്യതയുള്ള ഒന്നാണ് ശരണാലയം. സ്നേഹം മനസ്സില്‍ നിന്ന് പടിയിറങ്ങുന്ന തലമുറകളിലേക്കാണ് നമ്മുടെ കാല് വെയ്പ്.
നല്ല സൃഷ്ടി. അഭിനന്ദനങ്ങള്‍!
മാതാപിതാക്കളുടെ ഭാഗത്തു നിന്നു നോക്കുമ്പോള്‍, ഇപ്പോള്‍ തോന്നുന്നത്, മക്കള്‍ക്ക് ഭാരമായി കിടക്കാതെ ശരണാലയങ്ങളില്‍ പോകുന്നതു തന്നെയല്ലേ നല്ലതെന്നാണ്.
അതിന്റേതായ വേദനകളുണ്ടാകാം,
എന്നാലും...
ഇപ്പോഴത്തെ മക്കളൊക്കെ അങ്ങു വിദേശങ്ങളിലല്ലേ? നാട്ടില്‍ മാതാപിതാക്കള്‍ തനിച്ചും. ഈ ഒരു സാഹചര്യത്തില്‍ ശരണാലയങ്ങള്‍ നല്ലതു തന്നെ എന്നു തോന്നുന്നു.
ഇതിലിപ്പോ വല്യ കാര്യമൊന്നുമില്ല വേണുവേട്ടാ. അതാവും നല്ലത്. അവിടെ ഇന്റര്‍നെറ്റും ബ്ലോഗും ഉണ്ടെങ്കില്‍ വളരെ നല്ലത്. ;)
വേണുവേട്ടാ :)
പണ്ട് വയസ്സയാല് വനവാസം/പുണ്യക്ഷേത്രങളുടെ മുന്പില് ഭിക്ഷ/കാശിക്കു പോക്കു....ഒക്കെ ആയിരുന്നു.ഇന്നു ശരണലയങള് ഉണ്ടല്ലൊ..മക്കള്‍ നോക്കിക്കൊള്ളും.
മറ്റു് ശാസ്ത്രങ്ങളുടെ അഭാവത്തില്‍ ഗൌളിശാസ്ത്രം!
എല്ലാ നന്മകളും!
'പല്ലിശാസ്ത്രം' കേമം വേണുജി.
വേണുവേട്ടാ,
പല്ലിശാസ്ത്രം കൊള്ളാം...
പല്ലിശാസ്ത്രം കണ്ട് അഭിപ്രായമെഴുതിയവര്ക്കെല്ലാം നന്ദി. :)
പ്രിയാഉണ്ണികൃഷ്ണന്‍,:- അങ്ങനെയങ്ങു മതിയാക്കാന്‍ വരട്ടെ.:)
കൃഷ്, :-മക്കള്‍ കണ്ട് പഠിക്കുന്നു.:)
മുരളിമേനോന്,:- കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും നല്ല സ്കോപ്പാണു്. ഫ്ലാറ്റുകള്‍ ബുക്ക് ചെയ്യുന്നത് പോലെ ബുക്ക് ചെയ്തിടാം.:)
ഗീതാഗീതികള്‍,:- ശരിയാണു്, മറ്റു മാര്‍ഗ്ഗമില്ല.അവിടെയാണു് ശരണാലയം ഒരു ശരണം ആകുന്നതും.:)
സൂ, :-ശരിയാണു്, ഇന്റെര്നെറ്റുണ്ടെങ്കില് നല്ലത്. കൊച്ചുമക്കളുടെ ഒക്കെ ചിത്രങ്ങളൊക്കെ വല്ലപ്പോഴും കാണാം .:)
തറവാടീ,:- ഒരു ചെറു ചിന്ത,അത്ര തന്നെ.നമുക്ക് ഇനിയും നല്ല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.:)
രാമനുണ്ണിമാഷേ, :-ഇന്നു മക്കളുണ്ടല്ലോ, ശരണാലയങ്ങള്‍ നോക്കികോളും.:)
സി.കെ.ബാബു, :-മാഷേ, മറ്റു ശാസ്ത്രങ്ങളൊക്കെ പുരോഗമിക്കുന്നു, ഗൌളി ശാസ്ത്രവും.:)
സാരംഗീ. :-പല്ലിശാസ്ത്രം കെങ്കേമം.:)
ഹരിശ്രീ, :-മാറുന്ന കാലത്തിനനുസരിച്ച് പല്ലി ശാസ്ത്രവും.:)
മരണം താമസിച്ചു നിന്നപ്പോഴായിരുന്നു, പണ്ട് കൃശ ശരീരങ്ങളെ ഉത്തരത്തിലെടുത്തു മാറ്റി, പിന് തലമുറ ജീവിച്ചു എന്ന് കഥയില്‍ പറഞ്ഞത്.
ഇന്നത് മറ്റൊരു രീതിയില്‍ മറ്റു പേരുകളില്‍ മറ്റൊരു ഉത്തരമായി മാറുന്നു. ഉത്തരത്തില്‍ എടുത്ത് വയ്ക്കുന്നവരും, വയ്ക്കാന്‍ വിധിക്കപ്പെടുന്നവരും ഒരു പോലെ ദുഃഖിതരുമാണു്, പല സന്ദര്‍ഭങ്ങളിലും. ന്യൂക്ലിയര്‍ ഫാമിലിയും കൂട്ടു കുടുംബ ജീവിതത്തിന്റെ അവസാനവും ഒക്കെ ഇതിന്റ്റെ കാരണമാവാം.
എല്ലാ വായനക്കാര്‍ക്കും എന്റെ കൂപ്പുകൈ.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ