ഞായറാഴ്‌ച, ജനുവരി 27, 2008

വലിയലോകവും ചെറിയ വരകളും (നാനോ ശാസ്ത്രം)

Buzz It
അഗ്രഗേറ്ററുകളില്‍‍ വരാഞ്ഞതിനാല്‍ വലിയലോകവും ചെറിയ വരകളും (നാനോ ശാസ്ത്രം)‍ എന്ന പോസ്റ്റിന്‍റെ ലിങ്ക് ഒന്നു കൂടി പബ്ലിഷു ചെയ്യുന്നു. ഈ ലിങ്കിലൂടെ അവിടെ എത്താം.
(ഇവിടെ)നാനോ ശാസ്ത്രം‍‍

ചിന്തയിലും തനി മലയാളത്തിലുമാണു് ഈ പോസ്റ്റ് കാണാതെ വന്നത്.കേരളാ ബ്ലോഗു റോളില്‍‍ ഉടനെ തന്നെ വരികയും ചെയ്തു.അഗ്രഗേറ്ററുകളില്‍‍ തുടര്‍ച്ചയായി വരാതിരിക്കുന്നതിന്‍ പ്രത്യേക കാരണങള്‍‍ വല്ലതും ഉണ്ടോ. പോമ്വഴികള്‍‍ അറിയാവുന്നവര്‍‍ പറഞ്ഞു തന്നിരുന്നു എങ്കില്‍‍ നന്നായിരുന്നു.
-------------------------------

4 അഭിപ്രായങ്ങൾ:

അങ്കിള്‍ പറഞ്ഞു...

ഏത്‌ അഗ്രഗേറ്ററിലാണ് വരാത്തത്‌. ഇതാ ഇവിടെ നോക്കൂ, ഒന്നോ ഒന്നില്‍ കുടുതലോ വ്യക്തികള്‍ നിയന്ത്രിക്കുന്നതല്ല ഈ അഗ്രഗേറ്റര്‍. ഇതില്‍ നോക്കൂ. ഇഷ്ടപെട്ടെങ്കില്‍ ബുക്ക്‌ മാര്‍ക്ക്‌ ചെയ്യു, പ്രചരിപ്പിക്കൂ.

മുസാഫിര്‍ പറഞ്ഞു...

പണ്ട് നമ്മുടെ നാണുമ്മാന്‍ വലിയ ടാറ്റയുടെ കാര്‍ ഡ്രൈവറായി ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ ഓര്‍മ്മക്കായാണ് ഇതിന് ആ പേരീട്ടതെന്നും കേള്‍ക്കുന്നു,വേണുജീ.

മുരളി മേനോന്‍ (Murali Menon) പറഞ്ഞു...

:))

വേണു venu പറഞ്ഞു...

അങ്കിള്‍‍, മുസാഫിര്‍, മുരളിമേനോന്‍ നന്ദി.
മുസാഫിര്‍‍ നാണുവമ്മാവന്‍‍ നാനോ ആയി. ഹാഹാ.:)‍