ശനിയാഴ്‌ച, ജനുവരി 26, 2008

നാനോ ശാസ്ത്രം

Buzz It

14 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

എല്ലാവര്‍ക്കും റിപ്പബ്ലിക്ക് ആശംസകള്‍‍.!!!

ബാജി ഓടംവേലി,ബഹറിന്‍ പറഞ്ഞു...

വേണു.
നാനോ റിപ്പബ്ലിക്ക് ആശംസകള്‍‍.!!!

സാരംഗി പറഞ്ഞു...

ആ റ്റാറ്റാ നാനോ കലക്കി വേണുജി. വര നന്നായിട്ടുണ്ട്. റിപ്പബ്ലിക്ക് ദിനാശംസകള്‍!

കൃഷ്‌ | krish പറഞ്ഞു...

:))

(ഇത് നാനോ കമന്റ്)

നിരക്ഷരന്‍ പറഞ്ഞു...

അത് കലക്കി.
:)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഹ ഹ ഹ നാനോ കലക്കി

ഭൂമിപുത്രി പറഞ്ഞു...

‘നാനോ നാനോ നാനോ..’ന്നു ഒരുകുഞ്ഞിനെ താരാട്ടുന്ന പടംകൂടിവരയ്ക്കണെ വേണു.

കുട്ടന്‍മേനൊന്‍ പറഞ്ഞു...

:) :)

ഗീതാഗീതികള്‍ പറഞ്ഞു...

ഇനിയിപ്പോള്‍ നാനൊ യുഗം വരാന്‍ പോകയല്ലേ. ഇനി ഇതു മാത്രം നാനോ ആകാതിരിക്കുന്നതെന്തിന്?

അഗ്രജന്‍ പറഞ്ഞു...

.


നാനോ കമന്‍റ് :)

അഗ്രജന്‍ പറഞ്ഞു...

കൃഷിന്‍റെ കമന്‍റ് കണ്ടില്ല... എന്‍റെ കമന്‍റിന്‍റെ അടിയില്‍ ഒരു കട: കൃഷ് എന്ന് കൂടെ ചേര്‍ത്ത് വായിക്കാന്‍ അപേക്ഷ :)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

നാനോ ശാസ്ത്രം അസ്സലായി. ചുരുങ്ങിച്ചുരുങ്ങി ഇനി എന്തെല്ലാം ‘നാനൊ’ ആകുമോ ആവൊ?

Pramod.KM പറഞ്ഞു...

നാനോ ഒരു തവണ ശൊന്നാല്‍...:)

വേണു venu പറഞ്ഞു...

അഭിപ്രായം എഴുതിയ ഏവര്‍ക്കും എന്‍റെ ഹൃദയംഗമായ നന്ദി, നമസ്ക്കാരം.

ബാജി, ആശംസകള്‍‍, വിവാഹ വാര്‍ഷികത്തിനും.:)
സാരംഗി, നാനോ...ആശംസകള്‍‍.:)
കൃഷ്,ഹഹ,ഇത് നാനോ നന്ദി.:)

നിരക്ഷരന്‍‍, :)
പ്രിയാഉണ്ണികൃഷ്ണന്‍‍.:)
ഭൂമിപുത്രി, നാനോനാ നാനോനാ നാനോ
എന്‍റെ നാനോന നാനോന നാനോ....:)
കുട്ടന്‍‍ മേനോന്‍‍, :)
ഗീതാഗീതികള്‍‍, നാനോയുഗം തന്നെ.:)
അഗ്രജന്‍‍ ഭായിക്കും,


നാനോ നന്ദി.:)

മോഹന്‍‍ പുത്തഞ്ചിറ, പലതിലും നാനോ മേഖലയിലെ വിജയങ്ങള്‍‍ അമ്പരപ്പിക്കും വിധമാണു്‍. എത്രയോ കോടി പേജുകളടങ്ങിയ പുസ്തക ശേഖരം ഒരു കൊച്ചു ചിപ്സില്‍‍ ഒതുക്കുന്ന നാനോ.(ഒരു വലിയ ലൈബ്രറി തന്നെ)
ഒരു പക്ഷേ നമ്മളെന്ന കൊച്ചു മനുഷ്യര്‍‍ നാനോയെ നോക്കി ചോദിക്കും. അപ്പോള്‍ ഞാനോ.?

പ്രമോദേ, ഹാഹാ.. ശൊന്നാല്‍,
ഈ പാട്ടു പാടും നാനോ. “നാന്‍ ആണയിട്ടാല്‍‍......” :)

ഈ പോസ്റ്റിനു തന്നെ അഭിപ്രായം എഴുതിയ അങ്കിളിനും, മുസാഫിറിനും, മുരളി മേനോനും ഇവിടെയും നന്ദി രേഖപ്പെടുത്തുന്നു.:)

എല്ലാവര്‍ക്കും കൂപ്പുകൈ.:)