പാര്‍ട്ടി സഖാക്കള്‍ സത്യം വിളിച്ചു പറയുന്നതിനെ ന്യായീകരിക്കാനും അത് എങ്ങനെ പാര്‍ട്ടിക്കനുകൂലമാക്കി മാറ്റാമെന്നുമുള്ള തലവേദനയുള്ള ചിന്തകളാണ് ഇപ്പോള്‍ പ്രകാശ് കാരാട്ടിനെ ഭരിക്കുന്നത്. കാര്‍ട്ടൂണ്‍ നന്നായി
മാര്‍ക്സിസം ഒരു മതമാണ്. വരുന്നതും വരാനുള്ളതും അവയുടെ പ്രതിവിധികളും ആചാര്യന്മാര് പണ്ടേ പറഞ്ഞു വച്ചിരിക്കുന്നു. അതില്‍ കടുകിട മാറ്റം വരുത്തിയാല്‍ ഭക്തര്‍ തലയെടുക്കും.
16 അഭിപ്രായങ്ങൾ:
ഇനി മുതലാളിയരിഷ്ടം ആകാം.:)
വേണുജീ....
വരയിലെ വരകളില്‍
സത്യം വിളിച്ചോതുന്ന വരക്ക്
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
maarxists are always in this manner...
Once they opposed computers...
and so on..
Good ideas mashe
:)
upaasana
നല്ല ആശയം
ee viplavarishtam kudichu vayya mashe,
ini kurachu muthalaali arishtvum aakam
ഇതല്ലേ ‘ദസ് മുതലാള്സ്’ നെ പിഴിഞ്ഞു കുറുക്കിയുണ്ടാക്കുന്ന ‘ദശമുതലാളിരിഷ്ടം’
കൊള്ളാം. :)
നന്നായി വേണുജി,ജ്യോതിബസുവായത്കൊണ്ട് മാത്രം പാര്ടിയില്നിന്നും പുറത്താകാതെ നിന്നു.ദഹിക്കാത്ത സത്യം വിഷമാണല്ലോ .
പാര്‍ട്ടി സഖാക്കള്‍ സത്യം വിളിച്ചു പറയുന്നതിനെ ന്യായീകരിക്കാനും അത് എങ്ങനെ പാര്‍ട്ടിക്കനുകൂലമാക്കി മാറ്റാമെന്നുമുള്ള തലവേദനയുള്ള ചിന്തകളാണ് ഇപ്പോള്‍ പ്രകാശ് കാരാട്ടിനെ ഭരിക്കുന്നത്.
കാര്‍ട്ടൂണ്‍ നന്നായി
ആശയം നന്നായിരിക്കുന്നു വേണുജി, വരയും ഇഷ്ടമായി.
nice blog
വേണുജീ,
സമ്മതിച്ചിരിയ്കുന്നു...
വായനയ്ക്കും, രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ക്കും എല്ലാവര്ക്കും നന്ദി.
മന്സൂറ്, സന്തോഷം.:)
ഉപാസന, അഭിപ്രായങ്ങള്‍ ആശയങ്ങള്‍ ഒക്കെ ഇരുമ്പുലക്ക അല്ലാതാകുന്നു.:)
പ്രിയാഉണ്ണികൃഷ്ണന്‍, സന്തോഷമുണ്ട്.:)
കാപ്പിലാനെ, മടുത്താല്‍ മറ്റൊരു ബ്രാന്റ്റ്.:)
കൃഷ്, ഇതു തന്നെ ദാസ്സാരിഷ്ടം.:)
മുസാഫിര്‍,ഈ വിഷങ്ങള്‍ കുടിക്കേണ്ടത് ജനമല്ലേ.:)
മുരളിമേനോന്,ചുരുക്കി പറഞ്ഞാല്‍ സത്യത്തെ വളച്ചൊടിക്കുന്ന പണി.:)
സാരംഗീ, സന്തോഷം.:)
ജി.മനു,:)
samayam, Thanks.:)
ഹരിശ്രീ, സന്റ്തൊഷിക്കുന്നു.:)
എല്ലാവ്ര്ക്കും കൂപ്പുകൈ.:)
മാര്‍ക്സിസം ഒരു മതമാണ്. വരുന്നതും വരാനുള്ളതും അവയുടെ പ്രതിവിധികളും ആചാര്യന്മാര് പണ്ടേ പറഞ്ഞു വച്ചിരിക്കുന്നു. അതില്‍ കടുകിട മാറ്റം വരുത്തിയാല്‍ ഭക്തര്‍ തലയെടുക്കും.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും ആചാര്യന്മാര് പറഞ്ഞിരിക്കുന്നു. കുതിരവട്ടം നന്ദി.:)
കുപ്പിമാറിയാലും
വീഞ്ഞു പഴേതുതന്നെയാണെന്നു
വേണുപറയാതെപറഞ്ഞില്ലേ?
ഭൂമിപുത്രി, ഹാഹാ..പഴയ വീഞ്ഞിനല്ലോ പ്രിയം കൂടുതല്‍. നന്ദി.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ