


-------------------------------------------------
ഒരു ഗദ്യ കവിതയായി പകര്‍ത്താന്‍ ശ്രമിക്കട്ടെ.
വായനാലിസ്റ്റുകള്‍.
മനപ്രയാസങ്ങളുണ്ട്.
തിരഞ്ഞെടുക്കുന്നതൊക്കെ ഒന്നു തന്നെ
വിട്ടു പോകുന്നതൊന്നും
കാണാതെ പോയതോ
കണ്ടിട്ടു പോയതോ
കാണാത്തതും കണ്ടതുമൊന്നും?
വായനാലിസ്റ്റ് ചിരിക്കുന്നു.
പണ്ട് ബുദ്ധന്‍ ചിരിച്ചപോലെ.
പക്ഷേ
തിരഞ്ഞെടുപ്പുകള്‍
2007 ലെ മികച്ചതു്
മോബ് ചാനലിനു് ശേഖരിച്ചത്
ബുദ്ധന്‍ ചിരിക്കട്ടെ
എങ്കിലും എനിക്ക് വായനാ ലിസ്റ്റിനെ ഇഷ്ടമാണു്.
പലപ്പോഴും തിരഞ്ഞു മറിയാനും
മറ്റു ചിലപ്പോള്‍ ഒരു മുങ്ങാം കുഴിയിട്ട്
ചില തിരഞ്ഞെടുപ്പു നടത്താനും എനിക്ക് സാധിക്കുന്നല്ലോ
എങ്കിലും
വായനാലിസ്റ്റ് മനപ്രയാസമുണ്ടാക്കുന്നുണ്ട്.
------------------------------------------------